Chapter Title : ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]
തന്നെ പറഞ്ഞു . ബഷീർ മടങ്ങിയപ്പോൾ ഗോകുൽ രാജിയുടെ വീട്ടിലേക്കെത്തി .
രാജി ഉമ്മറത്ത് തന്നെ നില്പുണ്ടായിരുന്നു .ഗോകുൽ വീട്ടിനകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ രാജി ചുറ്റും നോക്കി ആരുമില്ലെന്നുറപ്പിച്ചു. രാജിയുടെ വീടിനടുത്തു ആകെയുള്ളത് സുൽത്താനയുടെ വീട് മാത്രമാണ്
രാജി ;"വേഗം കേറി വാടാ, എന്താ ആയാളുമായിട്ടു , കുറെ നേരം ആയല്ലോ "
ഗോകുൽ ;"ചുമ്മാ..കണ്ടിട്ട് കുറച്ചായല്ലോ..എവിടെ ആയിരുന്നു..എന്നൊക്കെ സ്ഥിരം വിശേഷം തിരക്കൽ "
രാജി ;"മ്മ്..നീ വാ " രാജിയോടൊപ്പം ഗോകുൽ അകത്തേക്ക് കയറി .രാജി വാതിൽ അടച്ചു തിരിഞ്ഞു .
അപ്പോഴേക്കും മുകളിലെ റൂമിൽ നിന്നും സ്റ്റെപ് ഇറങ്ങി സുൽത്താന അവിടേക്കിറങ്ങി വന്നു . ഒരു ഇളം പച്ച ചുരിദാറും കറുത്ത പാന്റുമാണ് വേഷം . തട്ടം ഇടാതെ അത് കഴുത്തിൽ ഷാള് പോലെ ചുറ്റിയിരിക്കുന്നു .
സുൽത്താന ;"ഇജ്ജെവിടെ പന്നി..വിളിച്ചാലും ഫോൺ എടുക്കൂല , മെസ്സേജ് അയച്ചാലും റിപ്ലൈ ഇല്ല..."
സുൽത്താന മുഖം വീർപ്പിച്ചു കൊണ്ട് അവരുടെ മുൻപിൽ നിന്ന്.
രാജി ;"ഡാ അപ്പൊ നീ അവളേം കൂട്ടി ചെല്ല്, ചേച്ചിക്ക് കുറച്ചു പണി ഉണ്ട് "
ഗോകുൽ രാജിയെ നോക്കി ചിരിച്ചു .പിന്നെ സുൽത്താനയുടെ കയ്യിൽ പിടിച്ചു കൊണ്ട് അവളെ നോക്കി. രാജി അവിടെ നിന്നും അടുക്കളയിലേക്കു നടന്നു നീങ്ങി.
ഗോകുൽ ;" അന്റെ പരാതി ഒക്കെ ഞാൻ തീർക്കാം...നീ വാടി" ഗോകുൽ അവളുടെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു റൂമിലോട്ടു നടന്നു .
റൂമിലെത്തി ഉടൻ സുൽത്താനയെ ഗോകുൽ ദീർഘമായി ഒന്ന് ചുംബിച്ചു. സുൽത്താന ആ ചുംബനം ആസ്വദിച്ചു കൊണ്ട്
💬 Comments
View all comments