Chapter Title : ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]
ഇവിടെ ഇരി ,അമ്മായി ഒന്ന് കുളിച്ചിട്ടു വരാം ". ഗീത അത് പറഞ്ഞു താഴേക്കിറങ്ങി . മുടിയൊക്കെ അലസമായിട്ടു വിയർത്തു ഒലിച്ചു വരുന്ന ഗീതയെ ദിയ ഹാളിൽ ഇരുന്നു കണ്ടു .
ദിയാകു തന്റെ അമ്മയോട് എന്തെന്നില്ലാത്ത അറപ്പും ദേഷ്യവും തോന്നി . കാൽമുട്ടിൽ കയ്യൂന്നി മുഖം കയ്യിൽ താങ്ങി നിലത്തേക്ക് നോക്കി ആണ് ദിയ ഇരുന്നിരുന്നത്.
ഗീത മകളെ ശ്രദ്ധിക്കാതെ ബാത്രൂം ലക്ഷ്യമാക്കി നടന്നു . പിന്നാലെ ഗോകുൽ ഇറങ്ങി വരുന്നത് കണ്ട ദിയ പെട്ടെന്ന് എഴുന്നേറ്റു റൂമിലോട്ടു ഓടി ചെന്ന് കതകടച്ചു . ആ കതകിൽ ചാരി ദിയ നിന്ന് കണ്ണ് നിറച്ചു .
ഗോകുൽ വന്നു വാതിലിൽ തട്ടി വിളിച്ചെങ്കിലും ദിയ വാതിൽ തുറക്കാൻ വിസമ്മതിച്ചു .
ഗോകുൽ ;"ദിയ ഞാൻ ഒന്ന് പറയട്ടെ , പ്ലീസ് "
ദിയ ;"നോ , എനിക്ക് ഒന്നും കേൾക്കണ്ട , എനിക്ക് നിന്നെ ഇനി കാണണ്ട പോ "
ഗോകുൽ അല്പം നിരാശയോടെ സ്വന്തം തല വാതിലിൽ വെച്ച് പതിയെ ഇടിച്ചു സ്വയം പഴിച്ചു . എല്ലാം തന്റെ തെറ്റാണെന്നു ഗോകുൽ ഓർത്തു. ദിയയെ ആത്മാർഥമായി അല്ല താൻ സ്നേഹിച്ചതെന്നു ഗോകുലിന് തോന്നി. അല്ലെങ്കിൽ മറ്റൊരു സ്ത്രീയെ വീണ്ടും ഭോഗിക്കാൻ തനിക്കു കഴിയില്ലാരുന്നു എന്ന് അവനു തന്നെ തോന്നി.
നിരാശയോടെ ഗോകുൽ അവിടെ നിന്നും ഇറങ്ങി . ഇനി ഗീതക്ക് വേണ്ടി മാത്രം ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് മനസിലാക്കിയ ഗോകുൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവിടെ നിന്നും ഇറങ്ങി . ജനലിലൂടെ
💬 Comments
View all comments