0%

Chapter Title : ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

" ഗോകുൽ ബെഡിൽ എഴുന്നേറ്റിരുന്നു പതിയെ ചോദിച്ചു.

രാജി ;"കുന്തം..നിന്നെ വിളിച്ച എന്താടാ ഫോൺ എടുക്കാത്തെ? " രാജി റൂമിലേക്ക് കടന്നു ബെഡിൽ അവന്റെ അരികിൽ വന്നിരുന്നു .

രാജി ;" എന്ത് പറ്റിയെടാ , ആ പറയെടാ " രാജി അവന്റെ തോളിൽ കൈ വെച്ച് അവന്റെ മുഖം ചെരിച്ചു .

ഗോകുൽ രാജിയെ നോക്കി ചിരിച്ചു ഒന്നുമില്ലെന്ന്‌ കണ്ണിറുക്കി .

രാജി ;"എന്താടാ അവളെ കിട്ടിയേ പിന്നെ ചേച്ചീനെ വിളിയുമില്ല കളിയുമില്ല "

ഗോകുൽ ;"പോ ചേച്ചീ..അതൊക്കെ തീര്ന്നു "

ഗോകുൽ ഒഴുക്കൻ മട്ടിൽ പറഞ്ഞു കട്ടിലിലേക്ക് ചാഞ്ഞു ഇരുന്നു . രാജി അവനെ നോക്കി എന്താണെന്നു മനസിലാകാത്ത ഭാവത്തിൽ കൈ കൊണ്ട് ആംഗ്യം കാണിച്ചു അവന്റെ അരികിലായി മുട്ടിയുരുമ്മി ഇരുന്നു .

രാജി ;"തെളിച്ചു പാറ ചെക്കാ എന്താ സംഗതി "

ഗോകുൽ ഉണ്ടായ സംഭവങ്ങളൊക്കെ രാജിയോട് വിശദീകരിച്ചു പറഞ്ഞു . രാജി എല്ലാം ശ്രദ്ധയോടെ കേട്ട് ഇരുന്നു .ഒടുക്കം ഗോകുലിനെ നോക്കി പൊട്ടിച്ചിരിച്ചു.

രാജി ;"നിനക്കു ഇത് തന്നെ വേണം..അവളുടെ അമ്മയെ തന്നെ , ആരായാലും ഇങ്ങനെയാ  ചെയ്യുള്ളു "

ഗോകുൽ ;" പക്ഷെ എന്റെ കാര്യം ആലോചിച്ചു നോക്ക് ചേച്ചീ, അമ്മായി നിര്ബന്ധിച്ചപ്പോ ഞാൻ അങ്ങ് പെട്ടുപോയതാ "

രാജി .;"നീ ഇവളെ കാര്യം പറഞ്ഞു മനസിലാക്കാൻ നോക്കിയോ "

ഗോകുൽ ;"അവള് ഒന്ന് നിന്ന് തരണ്ടേ "

രാജി ;" ഇനി നടപടി ആകുമെന്ന് ചേച്ചിക്ക് തോന്നണില്ലടാ

💬 Comments

View all comments