Chapter Title : ഭാഗ്യവാൻ 3
ലൈൻ ആണ് എന്ന കഥക്ക് കാരണം .
ഞാനും രശ്മിയും സ്ഥിരം ചാറ്റ് ചെയ്യുമായിരുന്നു . എന്നാലും എന്റെ ചുറ്റിക്കളികൾ ഒന്നും ഞാൻ പറഞ്ഞിട്ടില്ല അവളോട് , അവൾ വായിട്ട് അലച്ചാലോ എന്ന് പേടിച്ചിട്ട് ആണ് .
ഒരു ദിവസം , അവൾ അവളുടെ വീട്ടിൽ പോയിരിക്കുവായിരുന്നു , 2 ഡേയ്സ് ഓഫ് നു . രാത്രി അവൾ എനിക്കു മെസ്സേജ് അയച്ചു .
രശ്മി : ഡാ , എന്താ പരുപാടി , നീ ബിസി ആണോ ?
ഞാൻ : അല്ലെടി , പറയ്
രശ്മി : അകെ പ്രോബ്ലം ആയി ...
ഞാൻ : എന്ത് പറ്റി ?
രശ്മി : ജോബി ഇന്നു വീട്ടിൽ വന്നു ... അച്ഛൻ ഉണ്ടായിരുന്നു , അവർ സംസാരിച്ചു , ഒച്ചപ്പാടായി ....
ഞാൻ : അവൻ എന്തിനാ വീട്ടിൽ വന്നേ ?
രശ്മി : അവൻ പെണ്ണ് ചോദിയ്ക്കാൻ
ഞാൻ : കൊള്ളാലോ , എന്നിട്ട് ?
രശ്മി : അവൻ ക്രിസ്ത്യൻ അല്ലെ , വീട്ടിൽ സമ്മതിച്ചില്ല ,
ഞാൻ : സ്വാഭാവികം ....
രശ്മി : അച്ഛൻ പറഞ്ഞു , പ്രേമിച്ചു കല്യാണം കഴിക്കാൻ സമ്മതിക്കില്ല . അനിയത്തി ഉള്ളത്കൊണ്ട് എനിക്ക് ഒരു റിസ്ക് എടുക്കാനും പറ്റില്ല ...
ഞാൻ : അനിയത്തി ഇല്ലേൽ നീ റിസ്ക് എടുക്കുമോ ?
രശ്മി : ഓട് മൈ .....
ഞാൻ : ഹ ഹ ഹ .... അവനെ തേച്ചു അല്ലെ ..
രശ്മി : അങ്ങനെ ഒന്നും അല്ലടാ , നീ തന്നെ പറയ് , എങ്ങനെ ഞാൻ അവനെ കെട്ടും ...
ഞാൻ : ഹമ്മ് ..ആരെ സ്നേഹിച്ചാലും കെട്ടുമ്പോൾ വീട്ടുകാർ സമ്മതിക്കണം .
രശ്മി : അതെ ...
ഞാൻ : ഇപ്പോൾ വീട്ടിലെ അവസ്ഥ എന്താ ?
രശ്മി : അകെ മടുപ്പ് ആണ് , ഞാൻ അങ്ങനെ പ്രേമിച്ചു കല്യാണം കഴിക്കില്ല എന്ന് സത്യം ചെയ്തു കൊടുത്തു .
ഞാൻ : അവൻ എന്തു പറഞ്ഞു ?
രശ്മി : അവനോടു ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു , സമ്മതിപ്പിച്ചു .
ഞാൻ : ഹ ഹ ഹ.... വേറൊരു മഹേഷ് .... അല്ലേ ?
രശ്മി : ഒന്നു
💬 Comments
View all comments