0%

Chapter Title : ഭാഗ്യവാൻ 3

Author : kkstories Read All Parts 348

പോടാ .... മൈ .....

ഞാൻ : നീ  പോടീ .... കൂ .....

രശ്മി : എനിക്ക്  കല്യാണം  ആലോചിക്കുവാ വീട്ടിൽ ...

ഞാൻ : അതു നന്നായി , ഇനി  ഒന്നും  അറിയാതെ  വരുന്ന  ഒരു  പാവത്തിന്റെ തലയിൽ ,

രശ്മി : നിന്നോട്  പറയാൻ  വന്ന  എന്നെ  പറഞ്ഞാൽ  മതിലോ .....

ഞാൻ : ചുമ്മാ  പറഞ്ഞതല്ലേ , നീ  ടെൻഷൻ  ഒന്നും  അടിക്കണ്ട ....

രശ്മി : എങ്കിൽ  ok  ഡാ ,  വരുമ്പോൾ  കാണാം .... ബൈ

അങ്ങനെ  2 days  കഴിഞ്ഞു  അവൾ  വന്നു . അവൾ  എന്നെ  കണ്ടപ്പോൾ  പറഞ്ഞു , നിന്നോട്  ഒന്ന്  സംസാരിക്കണം , തിരക്ക്  കുറഞ്ഞിട്ട് . ഞാൻ  പറഞ്ഞു  tea  break  നു  മിണ്ടാം . അങ്ങനെ  break  നു ഞങ്ങൾ  സംസാരിച്ചു ...

രശ്മി : ഡാ , എന്റെ കല്യാണം  ഏകദേശം  ഉറപ്പിച്ചു . അച്ഛന്റെ  കൂട്ടുകാരന്റെ  മകൻ  ആണ് , എന്തോ  കമ്പനി  ജോലി  ഉണ്ട് . ഫോട്ടോ  കാണിക്കാം .... ദേ  നോക്ക് ...

ഞാൻ : അയ്യേ .... ഇതൊരു  കറുമ്പൻ  ആണല്ലോ , നിനക്ക്  ചേരില്ല ...കണ്ണിനു  ചെറിയ  എന്തോ  പ്രോബ്ലം  ഉള്ളത്  പോലെ ?

രശ്മി :   അതെടാ ... കറുത്ത  ആൾ  ആണ് , കണ്ണിനും  ചെറിയ  എന്തോ  കുഴപ്പം  ഉണ്ട് , പ്കഷെ  അച്ഛൻ  ഇത്  നടത്തണം  എന്ന  വാശിയിൽ  ആണ് . നല്ല കാശു  ഉണ്ട്‌ അവർക്ക്

💬 Comments

View all comments