0%

Chapter Title : ഭാമം നന്ദനം [Jis]

Author : Kambikathakal Read All Parts 177

കുത്തി ഇരുന്നു. അപ്പോൾ ശരിക്കും എനിക്ക് വേദനിച്ചുവെങ്കിലും എന്തോ അത് സഹിക്കാനാണ് തോന്നിയത്.

അവൾ മെല്ലെ എഴുനേറ്റു ഇരുന്നു. ആ മുഖത്തെ ഭാവങ്ങൾ മാറി വരും പോലെ തോന്നി. എന്റെ നോട്ടം കണ്ട് അവളെന്റെ ഇരു കണ്ണുകളും വലത് കൈ കൊണ്ട് അടച്ചു പിടിച്ചു.  ഇടത് കൈ കൊണ്ട് അവൾ കടിച്ച കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു.

"വേദനിട് ത്ത? കടി കിട്ടീപ്പോ?"

"ഇല്ല്യ! നല്ല സുഖാണ് ല്ലോ! ജീവൻ പോയി ദുഷ്ടാ!"

"ആണാ എന്നാ പൊളിച്ചു! ശ്ശെ എന്നാലും മുറിഞ്ഞില്ല.

ഞാനെന്തോ പറയാൻ വന്നു. പക്ഷേ അതിനും മുൻപേ അവളുടെ അധരങ്ങൾ അടുത്തു വരുന്നത് മനസിലാക്കി ഞാൻ നിശബ്ദനായി.

അവളുടെ അധരങ്ങൾ എന്റെ കവിളിൽ മെല്ലെ അമർന്നു. മുറിഞ്ഞില്ല എന്ന് അവൾ പറഞ്ഞത് നുണയായണെന്ന് മനസിലാക്കി അവളുടെ അധരത്തിന്റെ തണുപ്പ് എന്റെ കവിളിൽ നീറൽ സമ്മാനിച്ചു.

"ഇപ്പൊ മാറിയ വേദന?"

അതിനൊപ്പം എന്റെ മിഴികളെ അടച്ച അവളുടെ കൈകൾ എന്റെ

മീശയെ പിടിച്ചു പിരിക്കാൻ ശ്രമിച്ചു.

അവൾ കൈ എടുത്തതോടെ ഞാൻ കണ്ണ് തുറന്നു അവളെ നോക്കാൻ ശ്രമിച്ചു. അത് മനസിലാക്കി അവൾ ചൂണ്ട് വിരൽ കണ്ണിനു നേരെ ചൂണ്ടി.

"ദേ കുത്തും ഞാൻ തൊറന്ന!"

വീണ്ടും ഞാൻ മിഴികൾ അടച്ചു.

അവളുടെ കൈ വിരലിൽ നീണ്ട  നഖങ്ങളുണ്ട്. അത് പിടിച്ചു വളച്ചു ഒടിക്കുന്നത്  എന്റെ ഹോബിയായിരുന്നു. എന്റെ മുഖത്തു കൂടി അത് ഒഴുകി നടന്ന് ഇക്കിളി എടുത്തു. അതിനൊപ്പം അവളുടെ ശ്വാസം എന്റെ മൂക്കിനെ തഴുകും പോലെ!

അതേ! അവളെന്നെ ചുംബിച്ചു. ചുണ്ടിൽ തന്നെ. അവളുടെ ചുണ്ടുകളുടെ മാർദ്ദവം എന്റെ അധരങ്ങളെ തഴുകിയകന്നു.

ഒന്നും സംഭവിക്കാത്തത് പോലെ പെണ്ണ് അകന്നു മാറി എന്റെ നെഞ്ചിൽ തന്നെ കിടന്നു. ഞാൻ തല ഉയർത്തി നോക്കുമ്പോൾ പെണ്ണിന് ലാസ്യഭാവം!

ഒരു നിമിഷം കഴിഞ്ഞു അവൾ താക്കോൽ തപ്പി പിടിച്ചു എടുത്തു നൽകി ചോദിച്ചു!

"പോണ?"

എന്തിനു പോവണം! എങ്ങോട്ടു പോവണം! ഉത്തരമില്ലാത്ത ചോദ്യങ്ങൾ! ഈ നിമിഷം തീരാതെയിരുന്നുവെങ്കിൽ എന്നായിരുന്നു എന്റെ ചിന്ത! ഒരു നിമിഷം കഴിഞ്ഞു അവൾ മെല്ലെ

💬 Comments

View all comments