← Back to ഭാമം നന്ദനം [Jis]

Comments

ഭാമം നന്ദനം [Jis] · approved reader discussion

കൂളൂസ് കുമാരൻ • 29-03-2024 07:14

Kidilam

നന്ദുസ് • 27-03-2024 13:59

സൂപ്പർബ്.. നല്ല മികച്ച ഒരു കഥ.. നല്ല തുടക്കം, നല്ല അവതരണം... കിടു...
But സഹോ.. ഇവരൊക്കെ ആരാണ്, എന്താണ്, എങ്ങിനാണ് ന്നൊക്കെ അടുത്തപ്പാർട്ടിൽ തരണേ.. താമസിച്ചാലും രണ്ടാം ഭാഗം തരാതിരിക്കരുത്... അത്രക്കും നല്ല ഫീൽ ആരുന്നു.. ബാക്കി ഫ്ലാഷ് ബാക്ക് നു വേണ്ടി കാത്തിരിക്കും... ????

Makri • 26-03-2024 21:24

നല്ല കഥ
അവതരണം സൂപ്പർ ❤️❤️❤️

വാത്സ്യായനൻ • 26-03-2024 20:12

ഒരു പ്രമുഖ കഥാകൃത്തിൻ്റെ എതേ ശൈലി. അതു താനല്ലയോ ഇത് എന്നാണ് വർണ്യത്തിൽ ഒരാശങ്ക.

Soju • 26-03-2024 19:58

അപ്പൊ ഇതാണ് എന്റെ ചോദ്യം.?... 'ആരാണ് ഞാൻ'?....... ...................
"മച്ചാനെ ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.."
????????????????????????????????????

Baalan • 26-03-2024 18:58

Super