Chapter Title : ഭാമയെന്ന ചേച്ചിയമ്മ 2 [Ajitha]
നെഞ്ച് പൊട്ടുന്ന വേദന തോന്നി. അവൻ സങ്കടം കടിച്ചു പിടിച്ചു അവൻ റൂമിൽ കയറി ഡ്രെസ്സൊക്കെ മാറി, അവന്റെ ബാഗും എടുത്തോണ്ട് ഇറങ്ങാൻ നേരം. ഭാമ റൂമിൽ നിന്നും ഇറങ്ങി.
മനു : ചേച്ചി എന്നെ വെറുക്കല്ലേ,.
അവൻ പൊട്ടിക്കരഞ്ഞു. ഭാമയും കരഞ്ഞുപോയി. അവനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. കരഞ്ഞോണ്ട് തന്നെ
ഭാമ : നീ എന്നെ ഒറ്റക്കാക്കിട്ട് പോകും അല്ലേടാ
മനുവും വിങ്ങി കൊണ്ട്
മനു : പിന്നെ ഞാനെന്തു ചെയ്യാനാ
ഭാമ : നീ എന്റെ മകനായി കൂടെത്തന്നെ വേണം
മനു : കൂടെ ഉണ്ടമ്മേ
ഭാമ അവനെ മാറോടു അടുപ്പിച്ചു ഉമ്മകൊടുത്തു. അൽപനേരം കഴിഞ്ഞു അവർ വേർപെട്ടിട്ടു ഭാമ അവന്റെ ബാഗ് എടുത്തു അവന്റെ റൂമിൽ കൊണ്ടുവച്ചു. അവനോടു അവിടെ ഇരിക്കാൻ പറഞ്ഞിട്ട് ഭാമ ഡ്രെസ്സൊക്കെ മാറി ഹാളിലേക്ക് വന്നു.
മനു : എവിടെ പോകുവാ
ഭാമ : നീ പോയി മുഖമൊക്കെ കഴുകിട്ടു വാ.
മനു വേഗം പോയി കഴുകിട്ടു വന്നു. അവനോടു കാറിൽ കയറാൻ പറഞ്ഞിട്ട് അവൾ കാറിൽ കയറി. അവനും കയറി. വണ്ടി നീങ്ങി തുടങ്ങി. അവന്റെ മൂടൊന്നു മാറ്റാൻ വേണ്ടി അവൾ ഒന്ന് കറങ്ങാൻ തീരുമാനിച്ചതാണ്. ആദ്യം അവർ കുറച്ചു സ്ഥലങ്ങൾ കറങ്ങി. പിന്നെ സ്ട്രീറ്റ് ഫുഡ്‌യൊക്കെ കഴിച്ചു, അവൻ ഇപ്പോൾ നല്ല happy ആയി. വരുന്ന വഴിയിൽ റോഡ് സൈഡിൽ തുണികൾ വിൽക്കുന്നത് കണ്ടു.
മനു : ചേച്ചി
ഭാമ അവനെയൊന്നു ഇരുത്തി നോക്കി
മനു : സോറി അമ്മേ, അവിടെയൊന്നു നിർത്തുമോ
ഭാമ വണ്ടി നിർത്തി
💬 Comments
View all comments