ഭാമയെന്ന ചേച്ചിയമ്മ 3 [Ajitha]
📝 Ongoing
👁 173086 views ❤ 178 likes 💬 124 comments
ഭാമയെന്ന ചേച്ചിയമ്മ 3 Bhamayenna Chechiyamma Part 3 | Author : Ajitha [ Previous Part ] [ www.kkstories.com ]
ഹായ് ഫ്രെണ്ട്സ്, ഈ ഒരു പാർട്ട് എഴുതണം എന്ന് ഞാൻ വിചാരിച്ച കാര്യമല്ല, പക്ഷെ ഭാമയെ വെറുതെ വിടാൻ തോന്നിയില്ല, ശെരി നേരത്തെ പറഞ്ഞു നിർത്തിയടുത്തു നിന്നും തുടങ്ങാം.
ഭാമ അവിടെയും ചെറിയൊരു പ്രശ്നത്തിൽ ചാടിയെന്നു വേണം പറയാൻ, അത് എന്താണെന്നു അറിയണോ.
ആ നാട്ടിലുള്ള ഒരു ചെക്കനും പെണ്ണും കൂടി ഒളിച്ചോടി. പെണ്ണിന്റെ വീട്ടുകാർ നല്ല സാമ്പത്തികം ഉള്ള കൂട്ടത്തിൽ ആണ്. അതുകൊണ്ട് തന്നെ ആ കുട്ടികൾക്ക് വീട്ടുകാരെ ഭയന്ന് ഭാമയുടെ ഓഫീസിൽ അഭയം തേടേണ്ടി വന്നു. അതറിഞ്ഞ വീട്ടുകാർ ഭാമയുടെ ഓഫീസിലേക്ക് വന്നു. വീട്ടുകാർ ഭാമയോട് കയർത്തു. എന്നാൽ ഭാമ അവർ മേജർ ആണെന്നും അവർക്കു തങ്ങളുടെ ജീവിതം തീരുമാനിക്കാൻ ഉള്ള സ്വാതന്ത്രം ഉണ്ടെന്നും പറഞ്ഞു. എന്നാൽ പെണ്ണിന്റെ വീട്ടുകാർ അവളെ ഭിഷണിപ്പെടുത്തി.
ദേഷ്യം വന്ന ഭാമയാകട്ടെ അവരുടെ മുന്നിൽ നിന്നും പയ്യനെയും പെണ്ണിനേയും വിളിച്ചോണ്ട് ഭാമയുടെ വണ്ടിയിൽ രജിസ്റ്റർ ഓഫീസിൽ കൊണ്ടുപോയി കല്യാണം കഴിപ്പിച്ചു. അങ്ങനെ ഭാമയും പയ്യനും പെണ്ണും കൂടി ഇറങ്ങിവരുന്ന വഴിക്കു, അവളുടെ മേലുദ്ധോഗസ്ഥൻ പെണ്ണിന്റെ വീട്ടുകാരുടെ കൂടെ വന്നു.
പെണ്ണിന്റെ തന്ത ഭാമയെ അടിക്കാനായി കൈ ഉങ്ങിയപ്പോൾ ഭാമ അയാളുടെ ചെവിക്കല്ലിന് നോക്കി ഒന്ന് പൊട്ടിച്ചു. മേലുദോഗസ്ഥൻ ഭാമയെ വാൺ ചെയ്തിട്ടും അടങ്ങിയില്ല, ഭാമ നല്ല ദേഷ്യ
💬 Comments
View all comments