Chapter Title : ഭാമയെന്ന ചേച്ചിയമ്മ [Ajitha]
ഭക്ഷണവും എടുത്തോണ്ട് ഹാളിലേക്ക് വന്നു. ടേബിളിൽ വെച്ചു കഴിക്കാൻ തുടങ്ങി
മനു : അല്ല, ചേച്ചിക്കെത്ര വയസ്സായി
ഭാമ : 42
മനു : പിന്നെ, ചുമ്മാ പറയല്ലേ
ഭാമ : ഡാ ഞാൻ വെറുതെ പറഞ്ഞതല്ല. സത്യമാ
മനു : ദൈവമേ, കണ്ടാൽ ഒരു 30 തോന്നിക്കും.
അവൻ പറഞ്ഞത് അവൾക്കു ഭയങ്കര ഇഷ്ടമായി, ആരും അവളോട് എങ്ങനെ പറഞ്ഞിട്ടില്ലായിരുന്നു. ഭാമ ചിരിച്ചോണ്ട്
ഭാമ : അതെന്താണെന്നു അറിയണോ നിനക്ക്.
മനു : അറിഞ്ഞാൽ കൊള്ളാം
ഭാമ : ഞങ്ങൾ ***ൻസ് ആയതുകൊണ്ട് പച്ചക്കറികൾ മാത്രമേ കഴിക്കു. പുറത്തുനിന്നും ഫാസ്റ്റ് ഫുഡ് കഴിക്കാറില്ല. മനസ്സിലായോ മോനെ
മനു : ഓഹ്, അപ്പോൾ ചേച്ചി ബ്രാഹ്മണന്മാർ ആണല്ലെ. സൂപ്പർ
ഭാമ : ആണെടാ.
മനു : ഇപ്പോൾ എത്ര കുട്ടികൾ ഉണ്ട് ചേച്ചിക്ക്
ഭാമ : കല്യാണം കഴിച്ചിട്ടില്ല. അതുകൊണ്ട് കുട്ടികളും ഇല്ല,
മനു : ങേ, അതെന്താ കെട്ടാത്തത്.
ഭാമ : time കിട്ടില്ല മോനെ.
മനു : ഓ, അങ്ങനെ
ഭാമക്ക് അവന്റെ സംസാരം വളരെ ഇഷ്ടമായി. ഒരുപാട് നാളുകൾക്കു ശേഷമാണു ഒരാളോട് എങ്ങനെ വാ തോരാതെ സംസാരിക്കുന്നതു. ഫുഡ്‌യൊക്കെ കഴിച്ചു കഴിഞ്ഞു ഭാമ പാത്രം കഴുകി വച്ചിട്ട്. അവനോടു good നൈറ്റ് പറഞ്ഞു അവളുടെ റൂമിലേക്ക് പോയി. അവൻ കുറച്ചു സമയം കൂടി ഫോണിൽ കളിച്ചതു ശേഷം അവനും ഫോടൊക്കെ കഴിച്ചതിനു ശേഷം അവന്റെ റൂമിൽ പോയി കിടന്നുറങ്ങി
പിറ്റേന്ന് രാവിലെ 7 മണിയായപ്പോൾ മനു എണീറ്റത്തു. അവൻ നോക്കുമ്പോൾ ഹാളിൽ ഭാമ
💬 Comments
View all comments