Chapter Title : ഭാമയുടെ വീട് 1 [ശൃംഗാരവേലൻ]
ഞാൻ റെഡി” സജു ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്റെ പൊന്നു ചേട്ടാ… ഒടുക്കം പണിയാവും… വെറുതെ വയ്യാവേലി പിടിക്കേണ്ട.” വിനു അമ്മയെ ചൊറിയാൻ വേണ്ടി പറഞ്ഞു.
“നീ പോടാ അവിടുന്ന്. മടിയാ…” ഭാമേച്ചി കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു.
മൂന്നുപേരും പൊട്ടിച്ചിരിച്ചു. കൊച്ചു വർത്തമാനവും ചിരിയുമൊക്കെയായി സമയം പോയത് അറിഞ്ഞില്ല.
ഉച്ചയ്ക്ക് ഭാമേച്ചി വിനുവിനും സജുവിനും ചോറ് വിളമ്പി. സജു ചേച്ചിയെയും നിർബന്ധിച്ചു കൂടെ പിടിച്ചിരുത്തി. പെട്ടെന്ന് തന്നെ അവൻ ചേച്ചിയുമായി നല്ല കമ്പനിയായി. ഭക്ഷണം കഴിഞ്ഞ് അല്പനേരത്തിനുള്ളിൽ വിനു അമ്മയുടെ കണ്ണുവെട്ടിച്ച് ക്രിക്കറ്റ് ബാറ്റുമെടുത്ത് മുങ്ങി.
“കണ്ണ് തെറ്റിയാൽ ചെക്കൻ പുറത്ത് ചാടും…” കാര്യമറിഞ്ഞ് ഭാമേച്ചി പരിഭവിച്ചു.
“അവന്റെ പ്രായമതല്ലേ ചേച്ചി… പോയി കളിക്കട്ടെ… അവധിയല്ലേ?” സജു ന്യായീകരിച്ചു.
“അത് ശരി… പറയുന്ന ആൾക്ക് എത്ര പ്രായമുണ്ട്?” ഭാമേച്ചി കുസൃതി കലർന്ന കണ്ണുകളോടെ സജുവിനെ നോക്കി.
“എനിക്ക് വോട്ട് ചെയ്യാനുള്ള പ്രായം ആയല്ലോ… കല്യാണം കഴിക്കാനും” സജു ചുമ്മാ നാണം ഭാവിച്ചു. ഭാമേച്ചി പൊട്ടിച്ചിരിച്ചു.
“അയ്യടാ… ഒരു പുതുമണവാളൻ! ഞാൻ ഒക്കത്ത് എടുത്തു കൊണ്ട് നടന്ന ചെക്കനാ..”
“പോ ചേച്ചി അവിടുന്ന്…” സജു അവിശ്വസനീയതയോടെ കണ്ണുമിഴിച്ചു. “ചേച്ചി എപ്പളാ എന്നെ ഒക്കത്തെടുത്ത് നടന്നത്?”
“നിനക്ക് ഓർമ്മ കാണില്ല… നീ അന്ന് കുഞ്ഞാണ്… എന്റെ കല്യാണം കഴിഞ്ഞ സമയം. രമേശേട്ടന്റെ കൂടെ നിന്റെ വീട്ടിൽ വന്നിട്ടുണ്ട്. നിന്നെ കുറേ ഒക്കത്തെടുത്ത് നടന്നതാ… വേറെ ആരോടും നീ പെട്ടെന്ന് അടുക്കില്ലായിരുന്നു. ഞാൻ എടുത്തപ്പോൾ നീ കൂൾ ആയിരുന്നു.” ഭാമേച്ചി പഴയ ഓർമ്മകൾ അയവിറക്കി.
സജുവിന് അതൊരു പുതിയ അറിവായിരുന്നു. തന്റെ വാണ
💬 Comments
View all comments