0%

Chapter Title : ഭാര്യ 2 [Haabin]

Author : Kambikathakal Read All Parts 623

മീനിംഗിന്റെ ആശാന്മാരാണ് ഇവന്മ്മാര്..................... ചിരിച്ചു ചിരിച്ചൊരു വഴിയായി .. ആയോ അങ്ങനെയല്ല...പെണ്ണുങ്ങളിൽ ഞാൻ മാത്രമേ അത് ആസ്വാദിച്ചുള്ളൂ മറ്റവരുടെമുഖത്തൊക്കെ നാണവും ചമ്മലും മായിരുന്നു ...

ഭക്ഷണം കഴിച്ചതിനുശേഷം എനിക്ക് ഒരു സംശയം ഏയ്‌ജ് ജോക്കിന് ചിരിക്കുന്നത് കണ്ട്....എനിക്ക് ഒരു ഹിസ്റ്ററി അവൻ ഉണ്ടാക്കിക്കാണോ എന്ന്...

എന്നാൽ തിരുച്ചുള്ള യാത്രയിൽ അതുപോലുള്ള കഥകൾ പറഞ്ഞു എന്നെ ചിരിപ്പിച്ചുകൊണ്ടിരുന്നു....

അവനെപ്പോഴും പ്രെസന്റിൽ ആണ്.....ഭൂതം ചികയാത്ത ഭാവി അനേഷിക്കാത്ത... വാർത്തമാനകാല ജീവി ?..

ചിരിയെയും സ്വഭാവത്തെയും കൂട്ടി കുഴക്കാത്ത ഒരുത്തൻ....

ചിലപ്പോൾ ഞാൻ ചിരിക്കുന്നത് തന്നെ നോക്കിയിരിക്കുന്നത് കാണാം ...സ്വന്തം ഭാര്യയെ വായിനോക്കി ഇരിക്കുന്ന തെണ്ടി.....ചുറ്റും ഉള്ളതൊന്നും ആള് മൈൻഡ് ചെയ്യാറില്ല.. ഞാനും അവനും മാത്രം...

അവനോട് കുറച്ചൊക്കെ ഭാവിയെക്കുറിച്ചാലോചിക്കാൻ പറയണം....തല്ക്കാലം കുട്ടികൾ ഒരു 2 വർഷം കഴിഞ്ഞ് മതിയെന്ന് തീരുമാനം എടുത്തിട്ടുണ്ട്...

എന്നാലും കുടുംബമായി ജീവിക്കുമ്പോൾ ഭാവിയെക്കുറിച്ച് നല്ല പ്ലാൻ വേണം...

കല്യാണത്തിന് കാർ കിട്ടിയേക്കാനുള്ള സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചതുമുതൽ. Hyundai creta യുടെ spec കേട്ടിയിരുന്നു ദിവസവും ഒരുനേരമെങ്കിലും..

" കാർ വാങ്ങി തരുന്നുണ്ടേൽ ഇത് വാങ്ങിത്താ.... അല്ലേൽ വേണ്ട...,... ഇനി നിനക്ക് എന്തെങ്കിലും തന്നേപറ്റൂ എന്നാണെങ്കിൽ കാശായി ബാങ്കിൽ നീ വാങ്ങി വെച്ചോ " എന്ന് എന്നോട്...!

സ്ത്രീധനം വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്ന് പറയും. ഇനി ഇതാ ഇത് വെച്ച്ചോളൂ എന്ന് പറഞ്ഞാൽ മൂപര് അത് വാങ്ങിവെക്കുകയും ചെയ്യും

കല്യാണം കഴിഞ്ഞ് അവന്റ കയ്യിലുണ്ടായിരുന്നതും എന്റെ ഷെയറും കൂടി ചേർത്ത് ഞങ്ങൾ ആ...വണ്ടിയിറക്കി....ഇപ്പൊ ഹണിമൂൺ പ്ലാനിലാണ് കോവിഡ് തരംഗം കുറഞ്ഞു കാണുന്നുണ്ട് ഇപ്പോൾ ?☺️

ഇവന്റെ

💬 Comments

View all comments