0%

Chapter Title : ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ [Irul Mashi]

Author : Irul Mashi Read All Parts 15.5K

കാണാൻ കൊതിച്ച് ഇരിക്കുക ആണ്."

"ഹാ, ചേട്ടാ..." ജസീന അങ്ങനെ പുറത്തുള്ളവരുമായി അത്ര സംസാരിച്ചു ശീലം ഇല്ലാത്ത കൊണ്ട് ചെറിയ രീതിയിൽ പറഞ്ഞു തീർത്തു.

"അവൾ ഭയങ്കര നാണക്കാരിയാ ചേട്ടാ..." അവൻ സുദേട്ടനോട് പറഞ്ഞു.

"ഉം... നാണക്കാരി ആണെങ്കിലും നല്ല ചരക്ക് ലുക്ക്‌ തന്നെയാ... നീ 3,4 ദിവസം കൊണ്ട് നല്ലപോലെ ഉരുക്കിയെന്ന് തോന്നുന്നല്ലോ..." കളിയാക്കി ചിരിച്ചു കൊണ്ട് സുദേട്ടൻ അവനോട് പറഞ്ഞു.

അത്‌ കേട്ട് അവനും ചിരിച്ചു കൊണ്ട് ജസീനയുടെ ഒപ്പം നടന്നു. സുദേട്ടന്റെ ആ പറച്ചിൽ ജസീനക്ക് ഒട്ടും ദഹിച്ചില്ല, തന്നെ ഒരു മോശം രീതിയിൽ പറഞ്ഞിട്ട് ഇക്ക ഒന്നും പറയാതെ അയാളുടെ ഒപ്പം ചിരിച്ചത് എന്തിനാ എന്ന് ആലോചിച്ചു കൊണ്ട് അവൾ മൂന്നാറിലെ കാഴ്ചകൾ കണ്ട് നടന്നു.

ഒരുവിധം മൂന്നാറിലെ അന്നത്തെ ദിവസത്തെ കറക്കം ഒക്കെ കഴിഞ്ഞ് 7 മണി ആയപ്പോൾ അവർ ആഹാരം കഴിച്ച് ഫാം ഹൗസിലേക്ക് പോകാൻ തയ്യാറെടുത്തു.

"ടാ നിങ്ങൾ കാറെടുത്ത് എന്റെ വണ്ടിയുടെ പുറകെ വാ.." സുദേട്ടൻ അത്‌ പറഞ്ഞിട്ട് വണ്ടി എടുത്തു പോയി.

അവർ അതിനു പിറകെ അവരുടെ കാറിലും. ഒരു എസ്റ്റേറ്റിനു അകത്തൂടെ കുറച്ച് വണ്ടി ഓടിച്ചപ്പോൾ ഒരു തടി ഗേറ്റ് ഉള്ള മതിലുനുള്ളിൽ ഒരു അടിപൊളി ഫാം ഹൗസ്. വണ്ടി അങ്ങോട്ട്‌ കേറ്റി പാർക്ക്‌ ചെയ്ത് അവർ അകത്തേക്ക് കേറി. ഒരു റൂം അവർക്ക് കാണിച്ചു കൊടുത്തിട്ട് സുദേട്ടൻ മറ്റൊരു റൂമിലേക്ക് പോയി.

ജസീന ഡ്രസ്സ്‌ എല്ലാം മാറി, കുപ്പായം ഒക്കെ അണിഞ്ഞു അന്നത്തെ ദിവസത്തെ വിട്ടുപോയ ഒക്കെ കൊണ്ടിരുന്നു. അല്പം കഴിഞ്ഞതും

💬 Comments

View all comments