0%

Chapter Title : ഭാര്യ ഭർത്താക്കന്മാർ 2 [P B]

Author : P B Read All Parts 6855

അയച്ചു തന്നാൽ മതി.

പ്രണവ്: അതല്ല, ഞാൻ പറയട്ട്. എനിക്ക് അളിയൻ അതൊന്നും കാണുന്നതിൽ പ്രശ്നമൊന്നുമില്ല. പക്ഷെ കണ്ടിട്ട് എന്നോട് ദേഷ്യം തോന്നരുത്. ഞാൻ അവളെ ഒരുപാട് മുതലാക്കുന്നത് ഉണ്ട് അതിൽ. പിന്നെ ഞാൻ മനസ്സിൽ തോന്നിയതൊക്കെ കുറിച്ചിട്ടിട്ടുമുണ്ട്.

ഞാൻ: ഞാൻ നിൻ്റെ കാവ്യ രചന ഒന്നും വായിക്കാൻ പോകുന്നില്ല. നീ മനസ്സിലാ മനസ്സോടെ അത് തരണ്ട. സമയമുള്ളപ്പോൾ ഫോട്ടോ അയച്ചു തന്നാ മാത്രം മതി.

പ്രണവ്: അല്ല. എനിക്ക് നിങ്ങടെ അടുത്ത് നിന്ന് ഒന്നും ഒളിക്കാൻ ഇല്ല ബ്റോ. നിങ്ങൾ  അതൊക്കെ കാണുന്നതെല്ലോ, വായിക്കുന്നതിലോ എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ അത് വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്. അതൊക്കെ അന്നത്തെ സാഹചര്യത്തിൽ ചെയ്തതാ, പിന്നെ ആ സമയത്ത് ഉള്ള
മാനസികാവസ്ഥയിൽ കുത്തി കുറിച്ചിട്ട കാര്യങ്ങളും.
ഞാൻ വെബ്സൈറ്റും, യൂസർ നെയിംമും, പാസ്സ്‌വേർഡും അയക്കുവാ. കേറുന്ന മുമ്പേ എന്നോട് ഒന്ന് പറയണം. അതിൽ ലോഗിൻ ചെയ്യാൻ ഒറ്റിപി വേണം.
അല്ലേൽ വേണ്ട, ഇപ്പൊത്തന്നെ ലോഗിൻ ചെയ്തോ ഞാൻ ഒറ്റിപി പറയാം.

ഞാൻ: ഡാ, are you sure?

പ്രണവ്: ആ മച്ചാനെ.

ഞാൻ: ശെരി, ഒരു മിനിറ്റ് താ ഞാൻ ലാപ്ടോപ്പ് എടുക്കട്ട്‌.

പ്രണവ്: അളിയാ, അതൊന്നും പുറത്ത് പോവാതെ സൂക്ഷിച്ചോണേ.

ഞാൻ: എന്റെ കയ്യിൽ നിന്ന് എന്തായാലും പുറത്ത് പോകത്തില്ല, നീ പേടിക്കണ്ട.

പ്രണവ്: നിങ്ങളതൊക്കെ വായിക്കുമ്പോ, എനിക്ക് നിങ്ങളോട് ഭയങ്കര ദേഷ്യം ഉള്ളതുപോലെ തോന്നും, പക്ഷേ അതൊക്കെ പണ്ടത്തെ കാര്യങ്ങളാ.
അതിന്റെ കാരണം, ഞാൻ എപ്പോഴും നിങ്ങടെ നിഴലിലാണ് ജീവിച്ചുകൊണ്ടിരുന്നത്, മിലിയുടെ കണ്ണിൽ നിങ്ങൾ എപ്പോഴും മുമ്പിൽ ആയിരുന്നു, എന്നെ നിങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എപ്പോഴും
പിന്നിലും.
അവൾ മിക്കപ്പോഴും എന്നെ നിങ്ങളെ വെച്ച് കമ്പയർ ചെയ്യുകയും ചെയ്യും. എന്റെ  ആ ഇമോഷൻസ് ഒക്കെ ഞാൻ എഴുതിയിട്ടിട്ടുള്ളതിനകത്തും കാണും.

ഞാൻ: എടാ, ഞാൻ നിന്നെ ഒരിക്കലും കുറ്റം പറയത്തില്ല. കാരണം ഞാൻ അവളെ ഇന്നും ഇന്നലെയും കണ്ട് തുടങ്ങിയതല്ല. അവൾക്ക് ആൾക്കാരെ ഇമോഷണലി മാനിപ്പുലേറ്റ്  ചെയ്യാൻ നന്നായിട്ട് അറിയാം.

പ്രണവ്: ഞാനും അവളെ ഒരുപാട് ഇമോഷനലി ചൂഷണം ചെയ്തിട്ടുണ്ട് അളിയാ.

ഞാൻ: മോനെ. അത് നിന്റെ വെറും തോന്നലാ, അവൾക്ക് ഇഷ്ടമല്ലാത്തത്
ഒന്നും ആർക്കും അവളെ കൊണ്ട് ചെയ്യിക്കാൻ പറ്റത്തില്ല. അതെനിക്ക് ഉറപ്പാ.

പ്രണവ്: പറഞ്ഞു തീർന്നില്ല, ദേ അവൾ വിളിക്കുന്നുണ്ട്.

ഞാൻ: സ്പീക്ക്‌ ഓഫ് ദ

💬 Comments

View all comments