Chapter Title : ഭാര്യ ഇഷ്ടം 3 [KGF 2]
ഉം കറുപ്പും നിറത്തിലുള്ള ഒരു നൈറ്റി ആയിരുന്നു അവളുടെ വേഷം അത് കണ്ട് ആസ്വദിച്ചു നിന്നു ഒരു കൈ എടുത്ത് അവളുടെ കവളിൽ വെച്ചു തലോടി കൊണ്ടിരുന്നു മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചതും അവൾ പെട്ടന്ന് കണ്ണ് തുറന്നു സുരേഷ്ട്ടൻ അവളുടെ വായിൽ കൈ വെച്ച് അടച്ചു"" ഉമ്മ്മ് ഉമ്മ്മ് "" സുരേഷ്ട്ടൻ ഒരു വിരൽ എടുത്ത് സുരേഷ്ട്ടന്റെ ചുണ്ടിൽ വെച്ച് കാണിച്ചു.... സുരേഷ്ട്ടൻ അവളുടെ വായിൽ നിന്നും കൈ എടുത്തു..... എന്താ സുരേഷ്ട്ടാ എന്താ ഇവിടെ ചെയ്യുന്നേ??? അവൾ പേടിച്ച് പതറിയ ശബ്ദതത്തിൽ ചോദിച്ചു....പുറത്ത് നല്ല തണുപ്പ് അടിച്ചുകെറുന്നു "കുളിരുവാ അവിടെ കിടക്കാൻ പറ്റില്ല ഈ നശിച്ചാ മഴ സുരേഷ്ട്ടൻ മഴയെ ശപിച്ച് കൊണ്ട് അവൾക്ക് മറുപടി കൊടുത്തു...എങ്കിൽ ഞാൻ നന്ദേട്ടനേ വിളികാം... സുരേഷ്ട്ടന് നന്ദേട്ടന്റെ സൈഡിൽ കിടക്കാലോ...
അയ്യോ മോളെ വേണ്ട അവൻ പാവം ഉറങ്ങുവാ ഇനി അവനെ വിളിക്കണ്ട മോൾക്ക് ഇഷ്ട്ടല്ലെങ്കി വേണ്ട സുരേഷ്ട്ടൻ വിറച്ച് കൊണ്ട് പറഞ്ഞു... ഞാൻ പോട്ടെ മോളെ അയാൾ തിരഞ്ഞു നിന്നു.. അതെ നന്ദേട്ടൻ കണ്ടാൽ തെറ്റിദ്ധരിക്കും അതുകൊണ്ടാ സ്വരം താഴ്ത്തി പറഞ്ഞു... സുരേഷ്ട്ടൻ വേഗം അവളെ നോക്കി പറഞ്ഞു മോളെ ഈ മഴ തീരുന്ന വരെ മതി പിന്നെ കുളിര് ഉണ്ടാവില്ല മഴ തിരുമ്പോൾ ഞാൻ എഴുനേറ്റ് ഹാളിൽ പോയി കിടന്നോളാം മോളെ...... അവൾ ഒന്നും മിണ്ടാതെ അവർ കിടക്കുന്ന നടുക്കായി ബെഡ്ഷീറ്റ് ഒന്നുടെ നിവർത്തി നേരെയാക്കി കാണിച്ചു..... അവൾ കുറച്ചൂടെ അറ്റത്തേക്ക് നീങ്ങി സുരേഷ്ട്ടന് കാര്യം മനസ്സിലായി... ഇവരുടെ നടുക്ക് കിടക്കാൻ ആണ്.. പക്ഷെ
💬 Comments
View all comments