0%

Chapter Title : ഭാര്യ ഇഷ്ടം 3 [KGF 2]

Author : Kambikathakal Read All Parts 1.6K

താ പുതച്ചോ..

വേണ്ട കുഴപ്പില്ല,..

മോളെ ഇല്ലെങ്കിൽ നാളെ മോളുടെ ശരീരം കരിങ്കൽ പോലെ ഇരിക്കും സുരേഷ്ട്ടൻ തുടർന്നു.... മഴ ശക്തി കൂടാൻ തുടങ്ങി അവൾക്ക് നന്നായിട്ട് തണുക്കാൻ തുടങ്ങി അവൾ പുതപ്പിന്റെ ഒരു കര എടുത്ത് കാൽ മുതൽ കഴുത്ത് വരെ പുതച്ചു.. ഒരു അറ്റത്തു സുരേഷ്ട്ടനും മുഴുവനും മുടികിടന്നു...അവൾ വീണ്ടും തിരിഞ്ഞ് ഭർത്താവിന്റെ നേരെ നോക്കി കിടന്നു 2മിനിറ്റ് കഴിഞ്ഞ് അവളുടെ കാലുകളിൽ വേറെ 2കാലുകൾ ചവിട്ടി കളിക്കുന്നു ആാാ കാലുകൾ അവളുടെ മുട്ട് വരെ അവളുടെ നൈറ്റിയുടെ മുകളിലൂടെ പാഞ്ഞ് കളിച്ചു... മോളെ ഉറങ്ങിയോ...?? സുരേഷ്ട്ടൻ ചോദിച്ചു 10 സെക്കന്റ് കഴിഞ്ഞു അവൾ മറുപടി നൽകി ഇല്ല... സുരേഷ്ട്ടൻ ഉറങ്ങില്ലെ??? അവൾ ചോദിച്ചു  ഇല്ല മോളെ പുതച്ചിട്ടും തണുക്കുവാ അതാ മോളുടെ കാലിൽ കാല് വെച്ചത് സോറി... സാരല്യാ എന്ന് പറഞ്ഞു അവൾ കണ്ണുകൾ പതിയെ അടയാൻ ആയിരുന്നു ഉറക്കം അവളെ വലിഞ്ഞ് മുറുക്കി... പിന്നെയും മോളേ എന്ന് വിളി കേട്ട് അവൾ ഞെട്ടി കണ്ണ് തുറന്നു....

ആ  ന്താ?? മോള്‌ ഒന്നു നെറ്റിയിൽ കൈ വെച്ച് നോക്കോ പണിക്കുന്നുണ്ടോ എന്ന് അവൾ കൈ എടുത്ത് നെറ്റിയിൽ വെച്ചു കുറച്ച് ചൂട് ഉണ്ടായിരുന്നു....ചെറുതായിട്ട് ഉണ്ട് സുരേഷ്ട്ടാ ഉറങ്ങെ പോകും അവൾ മറുപടി പറഞ്ഞു അപ്പോഴും അവൾ പാതി അടഞ്ഞ കണ്ണുകളോടെ പറഞ്ഞു ... ഉറങ്ങാൻ പറ്റാന്നില്ല മോളെ " തണുത്തിട്ട് വയ്യ മോള്‌ കുറച്ച് അടുത്തോട്ടു കിടക്കുമോ?? ചിലപ്പോ കുറച്ച് തണുപ്പ് പോകുമായിരിക്കും¡¡ മറുപടി ഒന്നും കിട്ടാതിരുന്നപ്പോൾ അയാൾ പിന്നെയും പറയാൻ തുടങ്ങിയപ്പോൾ

💬 Comments

View all comments