Chapter Title : ഭാര്യ ഇഷ്ടം 4 [KGF 2]
???
അത് കേൾക്കാതെ പോലെ സുരേഷ്ട്ടൻ പിന്നെയും പുതച്ച് മുടി കിടന്നു ..... ഏയ്യ് ഞാൻ വിചാരിക്കുന്ന പോലെ ആയിരിക്കില്ല.... ഞാൻ സോഫയിൽ വന്നിരുന്നു ഓരോന്ന് ആലോചിക്കാൻ തുടങ്ങി.... ഭാര്യ അപ്പോഴേക്കും ചായയുമായി വന്നു അവൾ എന്നിക്ക് ചായ തന്നു .... സുരേഷ്ട്ടൻ എണീറ്റില്ലല്ലേ ?? നിങ്ങൾ ഇത് എന്താ ആലോചിക്കുന്നെ രാവിലെ തുടങ്ങിയതാണല്ലോ ?? എന്താ കാര്യം??? ഏയ്യ് ഒന്നുല്ലന്നെ ... നീ എന്താ ചോദിച്ചേ ?? അല്ലാ സുരേഷ്ട്ടൻ എണീറ്റില്ലേ എന്ന്?? ഇല്ലാ.... അവളുടെ മുഖത്തും നല്ല ഷീണം ഉണ്ടായിരുന്നു.... എന്താ നിന്റെ മുഖം ഇടുങ്ങിരിക്കുന്നത് ??? ഉറങ്ങില്ലെ ?? നീ?? ഏയ്യ് ഉറങ്ങിയല്ലോ പിന്നെ എന്താ.... എനിക്കൊരു പ്രശനവും ഇല്ലല്ലോ നന്ദേട്ടന് തോന്നുന്നത് ആയിരിക്കും അവൾ അത് പറഞ്ഞ് അടുക്കള ലക്ഷ്യം ആക്കി നടന്നു...... ദൈവമേ അവൾ എന്നോട് എന്തേലും ഒളിക്കുന്നുണ്ടോ... സുരേഷ്ട്ടൻ ഇനി അവളെ കളിച്ചിട്ടുണ്ടാവോ എന്റെ ദേഹം ചുടുപിടിക്കാൻ തുടങ്ങി ... ഇനി അവൾ പറഞ്ഞത് പോലെ എല്ലാം എന്റെ തോന്നൽ ആയിരിക്കും അങ്ങനെ പറഞ്ഞ് ഞാൻ അങ്ങനെ പറഞ്ഞ് മനസ്സിനെ സമാധാനിപ്പിക്കാൻ തുടങ്ങി.....
നന്ദേട്ടാ .....! നന്ദേട്ടാ ..... എന്താടി ?? എന്താ...... നമുക്ക് ഒരു 2 ദിവസം നമുക്ക് ഒന്ന് കറങ്ങിട്ട് ഒക്കെ വന്നല്ലോ ? നന്ദേട്ടൻ എന്തായാലും 2 ആഴ്ച കഴിഞ്ഞാൽ പൊകുലേ ...പ്ലീസ് നന്ദേട്ടാ ...... ഡി അപ്പോം സുരേഷ്ട്ടനോ?? അയാള് ഇവിടെ കഴിഞ്ഞോളും നമ്മൾ 3പേരും മാത്രം മതി പ്ലീസ് നന്ദേട്ടാ ....... ഡി എന്നിക്ക് ഈ മഴയത് എവിടെയും പോവാൻ തോന്നുന്നില്ല
💬 Comments
View all comments