0%

Chapter Title : ഭാര്യ ഇഷ്ടം 4 [KGF 2]

Author : Kambikathakal Read All Parts 1.5K

സ്ഥലത്തും ഞാൻ ഇവളെ കൊണ്ട് പോയിട്ടില്ലാ.... അതിന് എന്താടാ !! 2പേരും കുറച്ച് ദിവസം അടിപൊളിച്ച് വാ ഞാൻ വീട്ടിൽ കഴിഞ്ഞോളം.. നിങ്ങൾക്ക് പോവാൻ ക്യാഷ് എന്തേലും വേണോ..... വേണ്ട സുരേഷ്ട്ടാ....

എനിക്കും അവൾക്കും സന്തോഷമായി.....

രാത്രി ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ച് പോവാനുള്ള ഡ്രെസ്സും സാധനങ്ങളും പാക്ക് ചെയിതു.... ഹാളിൽ സുരേഷ്ട്ടൻ ടീവി കാണുവായിരുന്നു ഞാൻ ഹാളിൽ ചെന്ന് സോഫയിൽ ഇരുന്നു ടീവിലേക്ക് നോക്കി ..... ഒരു ഇംഗ്ലീഷ് ഹൊററോർ മൂവി .... കുറച്ച് കഴിഞ്ഞ് അവളും അടുത്ത് വന്നിരുന്നു...... കൊച്ച് ഉറങ്ങിയോ ?? ഞാൻ അവളോട്‌ ചോദിച്ചു ആം ഉറങ്ങി ..... എവിടെ വരെ ആയി പോവാനുള്ള ഒരുക്കം? സുരേഷ്ട്ടൻ ഞങ്ങളെ 2പേരെയും നോക്കി ചോദിച്ചു അതിവ്യസം എല്ലാം എടുത്ത് വെച്ചിട്ടുണ്ട്.... നാളെ വൈകുന്നേരം ഒരു ബസ് ഉണ്ട് അതിന് പോവാനാ ..... അവൾ അതിന് മറുപടി കൊടുത്തു..... ടാ എവിടെ എവിടെയാ ഹോട്ടൽ ഉണ്ടാവാ??

എന്തിനാ സുരേഷ്ട്ടാ??? എന്നിക്ക് നിങ്ങള് പോയാൽ ഫുഡ് കഴിക്കണ്ടേ? അപ്പോം സുരേഷ്ട്ടൻ ഭാഷണം ഒന്നും ഉണ്ടാക്കില്ലേ അവൾ ചോദിച്ചു ..... ഇല്ലാ.... ഇവന് അറിയാല്ലോ ഞങ്ങൾ ഗൾഫിൽ ഉള്ളപ്പോഴും ആരാ ഫുഡ് ഒക്കെ റൂമിൽ ഉണ്ടാക്കിയത് എന്ന്.... ശെരിയാണ് ഞാനും പിന്നെ 2 ഹിന്ദിക്കാരും കൂടെ ആണ് ഫുഡ് ഒക്കെ ഉണ്ടാക്കിയത് ഞാൻ എപ്പോഴാണ് അത് ഓർക്കുന്നത്... അയ്യോ ഹോട്ടൽ പോണേൽ 50 കെഎം ടൌൺ വരെ പോവണം .... എങ്കിൽ നമ്മുക്ക് പോവണ്ട അല്ലേ ഞാൻ അവളോട്‌ പറഞ്ഞു.... അയ്യോ അതൊന്നും വേണ്ട ... നിങ്ങള്

💬 Comments

View all comments