0%

Chapter Title : ഭാര്യ ഇഷ്ടം 4 [KGF 2]

Author : Kambikathakal Read All Parts 1.5K

ചാറ്റൽ അടിക്കുന്നതായിരിക്കും ഞാൻ കുറച്ച് നീങ്ങി കിടന്നു .... അവിടെയും വെള്ളം വിഴുന്നുണ്ട്..... നന്ദേട്ടാ ........ അവൾ എണീറ്റ് ഇരുന്ന് എന്നെ വിളിച്ചു ..... എവിടെ ചോരുന്നുണ്ട് ... ഞാൻ ടോർച് എടുത്ത് മുകളിലേക്ക് അടിച്ചു അവിടെ നല്ലത് പോലെ ഓട് നീങ്ങിട്ടുണ്ട്... ബെഡ് മുഴവൻ നന്നാഞ്ഞു.... ഇനിയും ബെഡ് മാറ്റിയില്ലെങ്കി ബെഡ് മുഴുവനും നാശമക്കും ഞങ്ങൾ 2 പേരും കട്ടിലിൽ നിന്നും ബെഡ് എടുത്ത് ഭിത്തിയിൽ ചാരി... ശബ്‌ദം കേട്ട് സുരേഷ്ട്ടൻ വാതൽ തുറന്ന് വന്നു... എന്താ നന്ദ പ്രശനം ...?? ഒന്നുല്ല.. ഓട് നീങ്ങിട്ട് വെള്ളം വിഴുവാ..... ഇനി എന്തായാലും നാളെയെ അത് മാറ്റാൻ സാധിക്കു.... ഞാൻ പറഞ്ഞു .... അത്രേ ഉള്ളോ ഞാൻ പേടിച്ചു..... വാ ഹാളിൽ കിടക്കാം എങ്കിൽ അവിടെ സ്ഥലം ഉണ്ടല്ലോ സുരേഷ്ട്ടൻ പറഞ്ഞു...... 2റൂം ഉള്ളതിൽ ഒന്നിൽ പഴയാ ഫുർണിചറും സാധങ്ങളും വെച്ച് നിറഞ്ഞിരിക്കുവാ..... അല്ലെങ്കിൽ ഇനി അടുക്കളയിൽ കിടക്കണം അവിടെ ഒരാൾക്ക് കിടക്കാൻ പോലും പറ്റില്ല..... ഞാൻ മനസ്സിൽ ഓർത്തു..... എന്തായാലും ഹാളിൽ കിടക്കാം .... ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി ഞാൻ റൂം ലോക്ക് ആക്കി ..... ഞാനും സുരേഷ്ട്ടനും സോഫ അൽപ്പം നീക്കി ഭിത്തിയോട് ചേർത്തു വെച്ചു സുരേഷ്ട്ടന് നല്ല ആവേശം പോലെ എന്നിക്ക് തോന്നി.. തറയിൽ പിരിക്കാൻ ഒന്നും ഇല്ലായിരുന്നു മുഴുവൻ നന്നാഞ്ഞിരുന്നു.... പിന്നെ സുരേഷ്ട്ടൻ തന്റെ പുതപ്പ് തന്നു പിരിച്ചോ ഞാൻ പുതപ്പ് ഉപയോഗിക്കാറില്ല... നിങ്ങള് പിരിച്ച് കിടന്നോ..... കൊച്ചിനെ എന്നിക്ക് തന്ന് അവൾ സുരേഷ്ട്ടന്റെ പായയോട് ചേർത്ത് പുതപ്പ് പിരിച്ചു.... അത്രെയേ

💬 Comments

View all comments