0%

Chapter Title : ഭാര്യ ഇഷ്ടം 5 [KGF 2]

Author : Kambikathakal Read All Parts 994

അവളെ ദേശ്യ ഭാവത്തോടെ തന്നെ അടുക്കളയിലേക്ക് ചെന്ന് ഒരു ബക്കറ്റ് എടുത്ത് സുരേഷ്ട്ടന് കൊടുത്തു ഞാനും ഒരു പാത്രം എടുത്ത് ഹാളിലെ വെള്ളം കോരി പുറത്തേക്ക് കളഞ്ഞു.....

ദൈവമേ ഈ മഴ രാവിലെ പേഴിതിരുന്നെങ്കിൽ എന്തേലും ചെയ്യാമായിരുന്നു .... ഒന്ന് നിർത്ത് മഴേ... ഞാൻ കുറച്ച് ഉച്ചത്തിൽ പറഞ്ഞു...

സാരല്യടാ മഴക്കുറയുന്നുണ്ട് സുരേഷ്ട്ടൻ പറഞ്ഞു

ശെരിയ കുറച്ച് കുറഞ്ഞു അവളും അത് തന്നെ പറഞ്ഞു...

ഞാൻ ബക്കറ്റ് ഹാളിൽ തന്നെ വെച്ച് സോഫയിൽ വന്നിരുന്നു.....

അവൾ എന്റെ അടുത്ത് സോഫയിൽ ഇരുന്നു...

സോറി ??

എന്തിന്?? ഞാൻ ചോദിച്ചു

അല്ല ഞാൻ നന്ദേട്ടനോട് ദേശ്യത്തോടെ പറഞ്ഞതിന്

ഞാൻ ദേശ്യം ഉള്ളിൽ ഉണ്ടായിരുനെങ്കിലും ഞാൻ സ്നേഹത്തോടെ ഒരു ചിരി പാസ്സാക്കി...

ഇത് കണ്ട് ഞങ്ങളെ നോക്കി ചിരിച്ചോണ്ട് ഞങ്ങൾ ഇരിക്കുന്ന സോഫയിൽ വന്നിരുന്നു....

ഇനി നമ്മൾ എവിടെയാ കിടക്ക??

സുരേഷ്ട്ടൻ പറഞ്ഞു

"ഇയാൾക്ക് വേറെ ഒരു കാര്യവും പറയാനില്ലേ ഞാൻ മനസ്സിൽ ഓർത്തു "

ഇനി കുറച്ചൂടെ കഴിഞ്ഞ നേരം വെളുക്കും പിന്നെ ഉറങ്ങേണ്ട ആവിശ്യം ഇല്ലല്ലോ

ടാ സമയം 12:40 ആം ആയതേ ഉള്ളു ഇനിയും 6 മണിക്കൂർ ഉണ്ട് സുരേഷ്ട്ടൻ പറഞ്ഞു

ശെരിയാ സമയം ഇതെന്താ പോവാതെ പുല്ല്....

ഞാൻ ഇവരുടെ 2പേരുടെയും നടുക്ക് സോഫയിൽ ഇരുന്നിരുന്നത്.... ആ വാതൽ അടച്ചിട് തണുപ്പ് ഉള്ളിലേക്ക് കേറുന്നു അവൾ പറഞ്ഞു .. കൊച്ചിന് തണുപ്പ് കൊണ്ടാൽ രോഗം വരും അതോണ്ട് ഞാൻ വേഗം ചെന്ന് വാതൽ അടച്ചു...

തിരിച്ച് വന്ന് സോഫയിൽ നോക്കിയപ്പോൾ സുരേഷ്ട്ടൻ അവളുടെ അടുത്തേക്ക്

💬 Comments

View all comments