0%

Chapter Title : ഭാര്യ ഇഷ്ടം [KGF 2]

Author : Kambikathakal Read All Parts 1.4K

)... അതെന്താ സുരേഷ്ട്ടൻ ചോദിച്ചു... ഞാൻ പറഞ്ഞു ഞാൻ കുറെ ചെയ്തിട്ടും അത് ശെരിയല്ല ഞങ്ങൾ ഡോക്ടറെ കാണിക്കം എന്ന് വിചാരിക്കുവാ..

അപ്പോ ഭാര്യയുടെ മുഖത്ത് ഒരു ദേശ്യവും സങ്കടവും ഉണ്ടെന്നു എന്നിക് മനസ്സിലായി..ഞങ്ങൾ 3പേരും അവിടെ ഇരുന്ന് പിന്നെ ടീവിയിലേക്ക് നോക്കി അപ്പോഴും എന്റെ മനസ്സിൽ എന്റെ ഭാര്യയുടെ മുഖം ആയിരുന്നു.. എന്റെ ഭാര്യ കൊച്ചിനെ നോക്കി തന്നെ ഇരിക്കുവാരുന്നു എന്നെ നോക്കുന്നത് പോലുമില്ല സുരേഷ്ട്ടന് കാര്യം മനസ്സിലായി... കുറച്ച് സമയം കഴിഞ്ഞ്... സുരേഷ്ടൻ : ഡാ നന്ദ നിനക്ക് വിഷമം ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ ഞാൻ : എന്താ സുരേഷ്ട്ട സുരേഷ്ട്ടൻ :നിനക്ക് എന്നോട് ദേശ്യം ഒന്നും തോന്നരുത് ഒരു നല്ല കാര്യത്തിന് ആണ്... ഞാൻ വേണേൽ അത് മാറ്റി തരാം.... സുരേഷ്ട്ടൻ എന്നോട് അത് പറഞ്ഞപ്പോ എന്റെ ചങ്ക് തരുന്ന പോലെ തോന്നി എന്നിക്ക് ഒന്നും മിണ്ടൻ പറ്റാത്ത അവസ്ഥ..ഒരു മിനിറ്റ് കഴിഞ്ഞ് ഞാൻ പറഞ്ഞു :സുരേഷ്ട്ട അത് പിന്നെ അവൾക്ക് അത് ഇഷ്ടമില്ല എന്ന് ഞാൻ പറഞ്ഞു ഞാൻ അവളെ നോക്കി പറഞ്ഞു... എന്റെ ഭാര്യ കൊച്ചിനെ തന്നെ നോക്കി തന്നെ ഇരിക്കുവാരുന്നു അപ്പോഴും ഒരു 5മിനിന്റ കഴിഞ്ഞു ഭാര്യ എന്നോട് പറഞ്ഞു സാരല്യ ചേട്ടാ നമ്മുടെ മോന് വേണ്ടി അല്ലെ.. എന്നിക്ക് ഒന്നും മനസ്സിലാ അവൾക്ക് സമ്മതം ആണെന്നോ... എന്നിക്ക് പിന്നെയും ചങ്കിടിപ്പ് കുടി.... സുരേഷ്ട്ടൻ പറഞ്ഞു ഇത് വേഗം ശെരിയാക്കാം എന്ന് എന്നെ നോക്കി സുരേഷ്ട്ടൻ പറഞ്ഞു.... ഞാൻ ഒരിക്കലും വിചാരിച്ചില്ല അവൾ സമ്മതിക്കും എന്ന്

💬 Comments

View all comments