Chapter Title : ഭാര്യ ഇഷ്ടം [KGF 2]
ഇത് സുരേഷേട്ടനോട് പറയാൻ നാണോ എന്തൊക്കെ ആയിരുന്നു അത് കൊണ്ട് ഞാൻ പറഞ്ഞില്ല... അങ്ങനെ ഒരു 6month കഴിഞ്ഞപ്പോൾ.
അപ്പോഴാണ് 2009ൽ ഗൾഫിൽ ന്തൊക്കെയോ പ്രശനം ഉണ്ടായിരുന്നത് അത് കൊണ്ട് എല്ലാവരെയും അവർ നാട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു..അവർ 3month കഴിഞ്ഞ് തിരിച്ചു വന്നാൽ മതി എന്ന് പറഞ്ഞു അങ്ങനെ ഞങ്ങളുടെ കൂടെ റൂമിൽ ഉണ്ടായിരുന്ന എല്ലാവരും അവരുടെ നാട്ടിലേക്ക് മടങ്ങി... അങ്ങനെ ഞാനും സുരേഷ്ട്ടനും ഞങ്ങൾ നാട്ടിലേക്ക് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് ഫ്ലൈറ്റ് കേറി.... പക്ഷെ സുരേഷ്ട്ടന് നാട്ടിൽ വീടോ സ്ഥലമോ ഇല്ലായിരുന്നു ഞാൻ സുരേഷ്ട്ടനെ ഞങ്ങളുടെ വീട്ടിലേക്ക് വരാൻ ഷെണിച്ചു . സുരേഷ്ട്ടൻ കുറെ ഒഴിഞ്ഞു മാറി പക്ഷെ ഞാൻ വാശി പിടിച്ചു നിങ്ങൾ എന്റെ ഏട്ടനെ പോലെ ആണ് ആ സ്നേഹം കൊണ്ട് ഞാൻ വീട്ടിലേക്ക് വരാൻ അപേക്ഷിച്ചു. ലാസ്റ്റ് സുരേഷ്ട്ടൻ വരാം എന്ന് പറഞ്ഞു. എന്നിക്ക് വലിയ സന്തോഷം ആയി...
ഞാൻ ഈ കാര്യം ഭാര്യയെ വിളിച്ച് പറഞ്ഞു. ഭാര്യയ്ക്ക് അത്രേ ഇഷ്ടം ഇല്ലായിരുന്നു സുരേഷ്ട്ടനെ വീട്ടിലേക്ക് കൊണ്ട് വരുന്നത് കാരണം ഞങ്ങൾ 3പേരും ഉള്ള ഒരു ലോകം ആണ് അവൾക്ക് ഇഷ്ടം എനിക്കും അത് അറിയാം.. പക്ഷെ സുരേഷ്ട്ടൻ ഒരു പാവം ആയിരുന്നു... അങ്ങനെ ഞങ്ങൾ ഫ്ലൈറ്റ് ഇറങ്ങി എന്റെ കൊച്ചിന് കുറെ ടോയ്‌സും അവൾക്ക് 7 -8 സാരീ വാങ്ങി (കാരണം അവൾ സാരീ മാത്രേ ഉടുക്കത്തുള്ളൂ ചുരിദാർ ഒന്നും അവൾ ഇടുകയില്ല) പിന്നെ കഴിക്കാനും ഇറച്ചിയും എല്ലാം വാങ്ങി ഞങ്ങൾ ഒരു ജീപ്പ് വിളിച്ചു വീട്ടിലേക്ക് മടങ്ങി (കാർ
💬 Comments
View all comments