Chapter Title : ഭാര്യ നീതു നായർ 4 [Joshua Carlton]
അവൻ കയ്യിലിരുന്ന അത്യാവശ്യം നീളമുള്ള ഒരു സ്കാർഫ് നീതുവിന് നേരെ നീട്ടുന്നു.
അവൻ : “ഇന്നാ മാഡം..ഇത് പുതച്ചോളൂ..”
നീതു : “ഓഹോ നല്ല കെയറിങ് ആണെല്ലോ..” അവൻ : “അതല്ല മാഡം…ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു..അതാ..”
നീതു : “ഓഹ് അപ്പൊ ഇയാൾക്ക് അത്രക്ക് ബോധം ഒക്കെ ഉണ്ടല്ലേ..”
അവൻ : “അതല്ല..മാഡത്തിന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടെന്ന് കരുതി..”
നീതു ആ സ്കാർഫ് വാങ്ങി..
അവൾ പറഞ്ഞു : “ആ പിന്നെ മാഡം എന്നൊന്നും വിളിച്ച് ബുദ്ധിമുട്ടേണ്ട..എന്റെ പേര് നീതു..”
അവൻ : “ശരി നീതു ചേച്ചീ..”
അവൾ അപ്പോഴേക്കും ആ സ്കാർഫ് കഴുത്തിൽ ചുറ്റി നെഞ്ചിലേക്ക് പിടിച്ചിട്ടു..
നീതു : “ആട്ടെ തന്റെ പേരെന്താ..”
അവൻ : “സേവ്യർ…പിന്നെ ക്ലോസ് ആയിട്ടുള്ളവർ സേവി എന്നും വിളിക്കും..”
നീതു : “എന്നാൽ ഞാൻ സേവ്യർ എന്ന് തന്നെ വിളിച്ചോളാം..”
അവൻ ചിരിച്ചു..അവളും അവന്റെ കൂടെ ഉണ്ടായിരുന്ന വെയ്റ്ററും അവിടെ എന്റെ അടുത്ത് നിന്ന് അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സേവ്യർ : “അതേ നീതുവേച്ചീ ഞാൻ മുൻപേ ചേച്ചി സീരിയലിൽ അഭിനയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചത് വെറുതെ തമാശയല്ല കേട്ടോ..ഫസ്റ്റ് കണ്ടപ്പോൾ എനിക്ക് ചേച്ചിയെ ഒരു സീരിയൽ നടിയെ പോലെ തോന്നി..അതാ..”
നീതു : “ഒന്ന് നിർത്തഡോ..തന്റെ ഒരു പൊക്കിയടി..”
സേവ്യർ : “അല്ല ചേച്ചി..ശരിക്കും..ഞാൻ ഒന്ന് രണ്ട് ഷോർട്ട് ഫിലിംസ് ഒക്കെ എടുത്തിട്ടുണ്ട്..പിന്നെ കുറച്ച് ഫണ്ട് ഒപ്പിക്കണം.അതിനാ ഇവിടെ പണിക്ക് കയറിയത്..അതാ ചേച്ചിയെ കണ്ടപ്പോൾ ഞാൻ സീരിയലിൽ വല്ലോം അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചത്..”
നീതു : “ആഹാ എന്നിട്ട് ഇയാളുടെ ഷോർട്ട്
💬 Comments
View all comments