0%

Chapter Title : ഭാര്യ നീതു നായർ 4 [Joshua Carlton]

Author : Kambikathakal Read All Parts 2.9K

റൂട്ട് ആണ്.ഫോറസ്റ്റ് ഏരിയ ആണ്..ബട്ട് നല്ല ലൊക്കേഷൻ ആണ്..ആ ഫോട്ടോയിൽ ഉള്ള പോലെ 2 കോട്ടേജാണ് ഉള്ളത്..ഒരു സമയം 2 ഫാമിലിയ്ക്കാണ് പറ്റുന്നത്..പിന്നെ നമുക്ക് അതിൽ കാണുന്ന 2 ഏറുമാടവും എടുക്കാം..വേറെ പുറത്ത് നിന്നാരും ഉണ്ടാകില്ല..അവരുടെ ഒരു കെയർ ടേക്കർ പിന്നെ ഒരു കുക്കും..അവിടെ പിന്നെ വാട്ടർ ഫാൾസ്,കാട്ടിൽ ട്രക്കിങ് ഒക്കെ ഉണ്ട്..”
അമീൻ : “ഫുൾ പ്രകൃതി”
ഞാൻ : “അതെ പ്രകൃതിയുടെ തകൃതി..” അൻസിബ : “ഞാൻ ഇപ്പോഴേ പറയാം.. നിങ്ങളൊക്കെ കോട്ടേജിൽ ഇരുന്നോ എനിക്ക് ഏറുമാടം മതി..ഞാൻ അതിൽ ആയിരിക്കുമേ കിടക്കുന്നത്..”
അമീൻ : “ഓ അത് 2 എണ്ണം ഉണ്ടെടി..ഒന്ന് നീ എടുത്തോ..ഒന്ന് നീതുവിനും കൊടുക്ക്..”
ഞാൻ : “ഹ ഹ...”
നീതു : “അയ്യോ എനിക്കെങ്ങും വേണ്ടാ..എനിക്ക് പേടിയ…”
അമീൻ : “പേടിയൊക്കെ നമ്മൾക്ക് മാറ്റാമെന്നേ..” ആൻസിബ : “ഡോ കാക്ക..ഞങ്ങൾ പെണ്ണുങ്ങളെ മോളിൽ കേറ്റിയിട്ട് താഴെ രണ്ടിനും കൂടി ഇരുന്ന് കള്ള് കുടിക്കാനല്ലേ പരിപാടി..നടക്കില്ല മോനെ..” അമീൻ : “അങ്ങനെ ഒരു പരിപാടിയുമില്ല മോളെ..നീ ബേജാറാവാതെ..”
ഞാൻ : “അപ്പൊ ഗയ്‌സ് സംഭവം ബുക്ക് ചെയ്യട്ടെ നെക്സ്റ്റ് വീകെന്റിലേക്ക്..അങ്ങനെ ആണേൽ നമ്മൾ വെള്ളിയാഴ്ച്ച രാവിലെ ഇവിടുന്നു തിരിക്കുന്നു...ഉച്ച കഴിഞ്ഞ് അവിടെ എത്തുന്നു..രണ്ട് ദിവസം പൊളിക്കുന്നു..” അൻസിബ : “done”
അമീൻ : “ഓക്കേ ബ്രോ…ഇപ്പൊ തന്നെ ബുക്ക് ചെയ്തോ ??”
ഞാൻ : “ഓക്കേ...”

അപ്പോൾ തന്നെ ഞാൻ ശ്യാമിന് മെസേജ് അയച്ചു.അങ്ങനെ നെക്സ്റ്റ് വീക്കെൻഡ് 2 ദിവസം ഞങ്ങൾക്കായി ബുക്ക് ചെയ്തു.

-----------------------------------------------

അങ്ങനെ ആ ദിവസം

💬 Comments

View all comments