0%

Chapter Title : ഭാര്യ നീതു നായർ [Panikar]

Author : Kambikathakal Read All Parts 1.4K

അപ്പച്ചിയുടെ മോളുടെ കല്യാണത്തിന് വാങ്ങിത്തന്ന പുതിയ കുർത്തയും മുണ്ടും എടുത്ത് ഇട്ടു ,
ഇത്തിരി സ്പ്രേ എടുത്ത് ദേഹത്ത് അടിച്ചു അവൾക്കായി കാത്തിരുന്നു .

പഴയ പെട്ടികളിൽ നിന്ന് എവിടുന്നോ തപ്പിയെടുത്ത സാരിയും കയ്യിൽ എടുത്തു കൊണ്ട് നീതു കുളിമുറിയിലേക്ക് പോയി.
പോകുന്നതിനു മുൻപ് ബെഡ് റൂമിന് മുന്നിൽ എത്തിയപ്പോൾ എന്നെ ഒന്ന് പാളി നോക്കുകയും ചെയ്തു . മാൻപേട കണ്ണുകളാണ് നീതുവിന്റെത് ആദ്യനാളുകളിൽ ഞാൻ കണ്ട അനുരാഗം തന്നെയല്ലേ ആ കണ്ണുകളിൽ വീണ്ടും കണ്ടത് ?
കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം എൻറെ ചെവികളിൽ പതിഞ്ഞു കൊണ്ടിരുന്നു ,ആ കുളി അവസാനിക്കുന്നിടത്ത് എൻറെ രണ്ടാം ആദ്യരാത്രിയാണ് .
നീതു കുളി കഴിഞ്ഞ് ഇറങ്ങി ,
ചുവന്ന കല്യാണ സാരി ആണ് ഉടുത്തിരുന്നത് കണ്ണാടിക്ക് മുന്നിൽ വന്ന് ഒരു വട്ടപ്പൊട്ടുo തൊട്ട് ഞങ്ങളുടെ മുറിയിലേക്ക് കയറിവന്നു

" ഛേ നശിപ്പിച്ചു " ഞാൻ തലയിൽ കൈവച്ച് പറഞ്ഞു
"എൻറെ പൊന്നു നീതു നീ ഇത്തിരി അടക്കും ചിട്ടയും ഒക്കെയായി അടുപ്പത്തിരിക്കുന്ന ഒരു ഗ്ലാസ് പാലുമായി മന്ദം മന്ദം ഇങ്ങോട്ട് നടന്നു വാ"

ഒരു സിനിമ സംവിധായകൻ പുതുമുഖ നായികയോട് എന്നവണ്ണം ഞാൻ നീതുവിന് ആ രംഗം എക്സ്പ്ലൈൻ ചെയ്തു കൊടുത്തു .

നീതു : "ഇനി അത് മാത്രമായിട്ട് കുറയ്ക്കേണ്ടേ " .
കപട ദേഷ്യം അഭിനയിച്ച് നീതു മുറിവിട്ടിറങ്ങി ,അടുക്കളയിൽ പോയി ഒരു ഗ്ലാസ് പാലുമായി മന്ദം മന്ദം എന്റെ ഫ്രെയിമിലേക്ക് കയറിവന്നു .
ഫ്രെയിമിൽ എന്തോ ഒന്നിന്റ കുറവ് എനിക്ക് ഫീൽ ചെയ്യുന്നു
"നിന്റെ

💬 Comments

View all comments