Chapter Title : ഭാര്യ [Thor]
ശാന്ത യുടെ കക്ഷത്തിൽ മുഖം അമർത്തി വച്ച് കിടന്നാണ് അയാൾ ഉറങ്ങിയിരുന്നത്.
അയാൾ രാജിയുടെ മുഖം തന്റെ നേർക്ക് പിടിച്ചുയർത്തിയിട്ടു പറഞ്ഞു. ” നീ നല്ല സുന്ദരിയാണ്, നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായി.” അത് കേട്ട് രാജിയുടെ മനം നിറഞ്ഞു. ഏതു ഭാര്യയും ആദ്യം കേൾക്കാൻ ആശിക്കുന്ന വാക്കുകൾ. വിരൂപൻ ആണെങ്കിലും സ്നേഹമുള്ളവനാണ് എന്ന് അവൾ മനസ്സിൽ ഓർത്തു.
അവളുടെ മന്ദഹാസം പരന്ന മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ച് അവളുടെ കവിളിൽ അയാൾ അമർത്തി ചുംബിച്ചു. തന്റെ ഉന്തിയ പല്ലുകൾ അവളുടെ കവിളിൽ തട്ടാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട്.
“നിനക്ക് എന്നെ ശരിക്കും ഇഷ്ടായോ”, അയാൾ അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.
“ഉം ഒത്തിരി, ഞങ്ങളെ തെരുവിലിറക്കാതെ രക്ഷിച്ച ദൈവമാണ്.” അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
“അപ്പൊ അതുകൊണ്ട് മാത്രമാണോ ഈ ഇഷ്ടം?” അയാൾ പരിഭവിച്ചു.
“അയ്യോ.. അല്ലല്ല, ചേട്ടൻ പെരുത്തു സ്നേഹമുള്ള ആളാണ്, ഈ സുന്ദരി അല്ലാത്ത എന്നെ ഇഷ്ടപെട്ടല്ലോ.”
ആര് പറഞ്ഞു നീ സുന്ദരി അല്ല എന്ന്? എനിക്ക് നീ ഈ ലോകത്തിലെ ഏറ്റവും വലിയ് സുന്ദരി ആണ്, എന്റെ പൊന്നാണ്.”
“എനിക്കും”, അവൾ അയാളുടെ തോളിൽ തല അമർത്തി.
അയാൾ അവളെ അണച്ച് പിടിച്ചു. അതേ സമയം അയാളുടെ കൈ അവളുടെ നെഞ്ചിലേക്ക് ഇറങ്ങി. അവളുടെ സാരിയിൽ പിടിച്ച് കീഴ്പ്പോട്ട് വലിച്ചപ്പോൾ അത് അവളുടെ ബ്ലൌസിന്റെ ഇടത്തെ തോളിൽ പിൻ ചെയ്തിരിക്കയാണ് എന്ന് മനസ്സിലായി.
“ഹിത് ഹഴിക്ക്” അയാൾ വികാരാധീനനായി അവളുടെ കവിളിൽ മുഖം അമർത്തി പറഞ്ഞു.
അപ്പോൾ അയാളുടെ വായിൽ
💬 Comments
View all comments