ഭാര്യ [VAMPIRE]
📝 Ongoing
👁 717508 views ❤ 1156 likes 💬 73 comments
ഭാര്യ
Bharya | Author : VAMPIRE
എന്താ എന്റെ ഏട്ടന് പറ്റിയെ... ഒന്നും മിണ്ടാതെ ആണല്ലോ വന്നേ.
ചിത്രേ ന്നുള്ള നീട്ടി വിളിയും കേട്ടില്ല.
അവൾ മുറിക്കകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു....
ഒന്നുമില്ല. ഞാൻ അവളെ നോക്കാതെ പറഞ്ഞു.
എന്നാലും പറ. ന്റെ ദേവേട്ടനല്ലേ..'അവൾ പിന്നെയും ചോദിച്ചു.
ഇതെന്താ? ഞാൻ കീശയിൽ നിന്ന് എന്റെ ഫോണെടുത്ത്
അവൾക്ക് കാണിച്ചു കൊടുത്തു...
അത് കണ്ടതും അവൾ തല കുനിച്ചു നിന്നു.
ചോദിച്ചത് കേട്ടില്ലേ. ഇതെന്താ ന്ന്??' .
അവളൊന്ന് പേടിച്ചു ഞെട്ടി.
'അത്...ഏട്ടാ...ഞാൻ...'പറയാനുള്ള വാക്കുകൾ
തിരയുകയായിരുന്നു അവൾ'.
നിന്റെ നാവടഞ്ഞു പോയോ?അല്ലേൽ കാണാലോ
വാതോരാതെ സംസാരിക്കുന്നത്
എന്റെ ദേഷ്യം
കൂടിവന്നു...
അവൾക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല.
നിനക്കൊക്കെ ആവശ്യത്തിൽ കൂടുതൽ ലാളനയും സ്വാതന്ത്ര്യവും തന്നിട്ടാ നീയൊക്കെ
തലയിൽ കേറി നിരങ്ങുന്നെ...ഞാൻ അതും പറഞ്ഞ് മുറി വിട്ട് പോകുന്നതും നോക്കി അവൾ തരിച്ചു നിന്നു...
അവളുടെ കണ്ണുകൾ
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഇതു വരെ ആയിട്ടും ഇങ്ങനെ ഉണ്ടായിട്ടില്ല.
പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകുമെങ്കിലും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല ഇത് വരെ.
അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു.
ഇല്ല.വരും.ഇപ്പൊ തന്നെ. തന്നോട് പിണങ്ങി കൊറേ നേരമൊന്നും ഏട്ടന് ഇരിക്കാൻ കഴിയില്ല. അവൾ മനസ്സിൽ പറഞ്ഞു.
ശരിയായിരുന്നു. അവൾ പിണങ്ങ
💬 Comments
View all comments