Chapter Title : ഭാര്യ വീട്ടിൽ പരമ രസം 4 [Kambi Chettan]
ഞാൻ മെല്ലെ പറഞ്ഞു. നീട്ടിയ നാക്ക് ഞാൻ ചപ്പി വലിച്ചു കുടിച്ചു. വായിൽ നിന്ന് ഒലിച്ചിറങ്ങിയ ഉമിനീർ ഒരു തുള്ളി പാഴാക്കാതെ ഞാൻ വലിച്ചു കുടിച്ചു, എൻ്റെ വായ്ക്കുള്ളിൽ അവരുടെ ചുണ്ട് ഓടി നടന്നു. എൻ്റെ പല്ലുകളിൽ നാക്ക് കൊണ്ട് അമർത്തി തഴുകി. എൻ്റെ വായിൽ നിറഞ്ഞ ഉമിനീർ അവരും വലിച്ചു കുടിച്ചു. അവരുടെ നാക്കും എൻ്റെ നാക്കും കെട്ടിപ്പിണഞ്ഞു. ആ അവസ്ഥയിൽ അവരെന്നെ അമർത്തി കെട്ടിപ്പിടിച്ചു.
അവരെ നെഞ്ചോട് ചേർത്ത് നിർത്തി കെട്ടിപ്പിടിച്ച് തഴുകിയപ്പോൾ ആ സാരിത്തല താഴേക്ക് ഊർന്ന് വീണു. ഞാൻ അതിൽ പിടിച്ച് വലിച്ചു. അവർ ഒന്ന് വട്ടം കറങ്ങി. ആ സാരി അഴിഞ്ഞ് വീണു. മുലചാൽ കാണിച്ചു കൊണ്ട് നിൽക്കുന്ന ആ ബ്ലൗസും പിന്നെ അടിപാവാടയും മാത്രമുട്ടുള്ള ആ നിൽപ്പ്! ഹോ!! ഇവർ ഇത്രയും സെക്‌സി ആയിരുന്നോ!!! ഞാൻ അത്ഭുതപ്പെട്ട് പോയി. അല്ലെങ്കിലും ഒരു പെണ്ണിൻ്റെ ഏറ്റവും സൗന്ദര്യം ഈ രൂപത്തിലാണ്. അര ബ്ലൗസും അടിപ്പാവാടയും മാത്രം ഇട്ട് പൊക്കിളും കാണിച്ചുള്ള ആ നിൽപ്പ്. അടിപ്പാവാടയുടെ കെട്ടിന്റെ വിടവിലൂടെ അവരിട്ടിരിക്കുന്ന നീല ഷഡി ഞാൻ കണ്ടു. വർഷങ്ങളായുള്ള കഠിനാധ്വാനം അവർക്ക് ഒരു അത്‍ലറ്റിന്റെ ശരീര ഘടന സമ്മാനിച്ചിരുന്നു. അവരുടെ കണ്ണുകളിൽ ഒരു പുതുമണവാട്ടിയുടെ നാണം നിറയുന്നത് ഞാൻ കണ്ടു. കുമ്പിട്ട് നിൽക്കുന്ന അവരുടെ മുഖത്തെ കണ്ണുകൾ ഒരു കാക്ക ദൃഷ്ടി പോലെ താഴേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എൻ്റെ അരക്കെട്ടിലേക്കാണ് നോട്ടം. അപ്പോഴാണ് ഞാൻ ഓർത്തത്. നേരത്തെ ഞാൻ എൻ്റെ കുണ്ണ സിപ് തുറന്ന് പുറത്തേക്കിട്ടിരുന്നു. അത് പിന്നീട് അകത്തേക്ക് തിരിച്ചിട്ടിരുന്നില്ല.
💬 Comments
View all comments