0%

Chapter Title : ഭാര്യ വീട്ടിൽ പരമ രസം 5 [Kambi Chettan]

Author : Kambikathakal Read All Parts 1.2K

കുറികൾ തുടങ്ങുന്നുണ്ട്. നീ ഒന്നോ രണ്ടോ എടുക്കണം. ഭാവിയിലേക്ക് അത് വളരെ നല്ല സമ്പാദ്യമാണ്. ഞങ്ങളുടെ കമ്പനിക്ക് നല്ല ബാക്ക് അപ്പ് ഉണ്ട്. എല്ലാ സർക്കാർ നിയമങ്ങളും പാലിച്ചു കൊണ്ട് ആവശ്യത്തിന് തുക ഡെപ്പോസിറ് ചെയ്തിട്ടാണ് ഞങ്ങൾ കുറികൾ തുടങ്ങുന്നത്. അത് കൊണ്ട് കുറിക്കമ്പനി പൊളിഞ്ഞു എന്ന രീതിയിലുള്ള വാർത്തകൾ ഒന്നും നിങ്ങൾക്ക് കേൾക്കേണ്ടി വരില്ല. നിങ്ങളുടെ പണം ഇവിടെ വളരെ സുരക്ഷിതമായിരിക്കും. ഒട്ടും പേടി വേണ്ട." അവൾ മനോഹരമായി തന്റെ കമ്പനിയെ മാർക്കറ്റ് ചെയ്തു കൊണ്ടിരുന്നു. "നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി എന്താണ് സംഭിവിക്കുക എന്ന് പറയാൻ സാധ്യമല്ല. അത് കൊണ്ട് നമ്മൾ മുൻകരുതൽ എടുക്കണം." ഈ വാക്കുകൾ എന്നിൽ കുളിർമഴ കോരി. അപ്പോൾ ഇവൾ ഒന്നും അറിഞ്ഞിട്ടില്ല. എല്ലാം എന്റെ തോന്നലാണ്.

"ശ്രീകുട്ടൻ എന്താണ് ആലോചിക്കുന്നത്?" അവൾ എന്റെ കൈത്തണ്ടയിൽ തട്ടി വിളിച്ചു. "ഹേയ്. ഒന്നുമില്ല. പറഞ്ഞോളൂ." ഞാൻ പറഞ്ഞു.

"ഫോർ എക്സാമ്പിൾ എന്റെ കാര്യം തന്നെ നോക്കൂ. ശരിക്കും ഒറ്റയ്ക്കാണ് ജീവിതം. അമ്മ സുഖമില്ലാതെ കിടക്കുന്നു. അമ്മയെ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് വീട്ടിൽ കിടത്തി ഇവിടെ വരികയാണ് ഞാൻ. അപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും?" അവളുടെ കണ്ണുകളിൽ ദൈന്യത. "അതിനായി ഞാൻ മുൻകരുതൽ എടുത്തിട്ടുണ്ട്"

"എന്ത്, കുറിയോ?" ഞാൻ തമാശ ഭാവത്തിൽ ചോദിച്ചു.

"അല്ല ഇത്." അവൾ താഴെ നിന്നൊരു മൊബൈൽ എടുത്ത് കാണിച്ചു. ഞാൻ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കി. "അമ്മ അങ്ങനെ കിടന്ന കിടപ്പല്ലേ. എപ്പോഴാ എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ല. അത് കൊണ്ട്..................." അർദ്ധോക്തിയിൽ അവളൊന്ന് നിർത്തി.

💬 Comments

View all comments