← Back to ഭാര്യ വീട്ടിൽ പരമ സുഖം 2 [Sabeer]

Comments

ഭാര്യ വീട്ടിൽ പരമ സുഖം 2 [Sabeer] · approved reader discussion

Noufy • 19-03-2025 18:22

Nice story backil udan undakumo

RK • 16-03-2025 18:53

എന്തായാലും എല്ലാം സ്വന്തമാക്കി, ആ പാവം മൊയ്തീനെ തളർത്തേണ്ടായിരുന്നു.  ഫസീല നാട് മുഴുവനും കൊടുപ്പാണല്ലോ, അജ്മലിന്റെ കിടക്കയിൽ ഇനി അവൾ വേണോ?

കർണ്ണൻ • 16-03-2025 10:25

ഷബീർ ബ്രോ യോട് ഒരു വാക്ക്..

ഏതെങ്കിലും വായനക്കാരുടെ വാക്കും കേട്ടിട്ട് കഥയിൽ മാറ്റം വരുത്തരുത്.കഥ എങ്ങനെ കൊണ്ട് പോകണം എന്ന് നിങ്ങൾക്ക് ഒരു പ്ലാനിങ് ഉണ്ടായിരിക്കണം.

പറയാനുള്ള കാരണം കഴിഞ്ഞ കഥയിൽ അജ്മലിന്റെ കൂടെ സ്കോർ ചെയ്തിരുന്ന രമേശനെ ഈ പാർട്ടിൽ നൈസ് ആയി ഒതുക്കി. അജ്മലിന്റെ കളികളെ പോലെ തന്നെ ഇൻട്രസ്റ്റിംഗ് ആയിരുന്നു രമേശിന്റെ കളികളും.

എന്നിട്ട് പിന്നെ ഒരു പുതിയ ക്യാരക്റ്റർ ആയ ശിവനെ കൊണ്ട് വന്നു.. രമേശിനെ ഒഴിവാക്കാൻ വേണ്ടി മനപ്പൂർവം കാരണങ്ങൾ ഉണ്ടാക്കിയതായിട്ട മനസ്സിലായത്.

കഴിഞ്ഞ പാർട്ടിൽ ആരോ നായകനെ പൊട്ടൻ ആക്കരുത് എന്ന് പറഞ്ഞത് കൊണ്ടായിരിക്കും രമേശിനെ മെല്ലെ തട്ടിയത് അല്ലെ..😔

ഈ ഒരു കാര്യം ഒഴിച്ച് നിർത്തിയാൽ കഥ സൂപ്പർ ആണ്... പക്ഷെ നല്ലോണം അക്ഷര തെറ്റ് ഉണ്ട്.. അത് കഥയുടെ വായനാ സുഖം നല്ലോണം കളയുന്നുമുണ്ട്.. അതൊന്ന് ശ്രദ്ധിക്കണം.

N:B ഈ കഥ എഴുതുന്നത് നിങ്ങൾ ആണ്.. അപ്പോൾ നിങ്ങൾ എങ്ങനെ ആണോ ഇത് കൊണ്ട് പോകാൻ കരുതിയത് അത് പോലെ തന്നെ എഴുതുക.. വായനക്കാരുടെ താല്പര്യങ്ങൾക്ക് വേണ്ടി കഥയിൽ മാറ്റം വരുത്താതിരിക്കുക. രമേശിനെ ഒഴിവാക്കിയത് നിങ്ങളുടെ പ്ലാനിൽ ആദ്യമേ ഉള്ളത് ആണെങ്കിൽ ആ കാര്യത്തിന് ഒരു വായനക്കാരൻ എന്ന നിലയിൽ സപ്പോർട്ട് ചെയ്യുന്നു... അതല്ല ആരുടെയെങ്കിലും വാക്ക് കേട്ടാണ് ഒഴിവാക്കിയതെങ്കിൽ രമേശിനെ എന്തായാലും തിരിച്ചു കൊണ്ട് വരണം

Sabeer • 17-03-2025 16:53

കഥയുടെ ഭാഗം മായി മാറ്റിയത് ആണ് രമേശിനെ അക്ഷരം തെറ്റ് ശരിയാക്കി എടുക്കാൻ ശ്രമിക്കാം.
താങ്ക്സ് സപ്പോർട്ട് ചെയ്തതിന്

Night King • 15-03-2025 23:38

ente ponnu bro aksharathettu karanam vaayana sukham motham pokunnu..