Chapter Title : ഭാര്യ വീട്ടിൽ പരമ സുഖം 3 [Sabeer]
കഴിഞ്ഞ് വീട് പണി തീർന്ന് ലത്തീഫ് നാട്ടിൽ വന്നു.
പാൽ കാച്ചൽ കഴിഞ്ഞ് നാനും സുല്ഫത്തും ഫസീലയുംവീട്ടിലേക്ക് പൊന്നു ലത്തീഫിന്റെ നിർബന്ധം കൊണ്ട് തളർന്ന് കിടക്കുന്ന മൊയ്‌ദീൻ അവിടെ തെന്നെ നിർത്തി.
ലത്തീഫ് : ഉമ്മ എന്തിനാ ആ ശിവനെ ഇവിടെ നിർത്തുന്നത് എന്തെങ്കിലും ആവിശ്യം ഉണ്ടങ്കിൽ അണ്ണൻ ഉണ്ടല്ലോ.
അസീന : നിനക്ക് എന്താ ഏത് നേരം ശിവനോട് ഇത്ര ദേഷ്യം നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവൻ നമ്മുടെ വെറുംസ്റ്റാഫ് മാത്രം അല്ല എല്ലാം കാര്യങ്ങൾക്കും വേണ്ടി ഓടിനടക്കുന്നത് അവനാ അജു മോന് അവൻ ഉണ്ടായിട്ട് ആണ് കുറച്ച് ഫ്രീ ആയത്.
ഉമ്മാന്റെ വാക്കിന് മുന്നിൽ ഒന്ന് പറയാതെ ലത്തീഫ് പുറത്ത് പാർട്ടി കഴിഞ്ഞ് വൃത്തികേട് ആകുന്ന അണ്ണന്റെ അടുത്ത് ആ ദേഷ്യം തീർത്തു.
എന്താ അണ്ണാ ഇതൊക്കെ ഒന്ന് പെട്ടന്ന് തീർത്തൂടെ അതിന് എങ്ങനെ ഏത് നേരത്തും വെള്ളം അടിച് നിന്റെ കള്ള് കാച്ചൽ എനിക്ക് അറിയില്ല എന്ന് വിചാരിക്കണ്ട എല്ലാം തീർത്ത് നിന്നെ ഇവിടെന്ന് പിരിച് വിടണ്ടെങ്കിൽ പറഞ്ഞത് കേട്ട് നടന്നോ.
അണ്ണൻ : ലത്തീഫ് ദേഷ്യം പെടുന്നത് കണ്ട് മനസ്സിൽ അവനെ തെറി പറഞ്ഞി ജോലി ചെയ്ത് കൊണ്ടിരുന്നു.
ലത്തീഫ് അവനോട് ഓരോന്ന് പറഞ്ഞി അടുത്ത് എത്തി വൃത്തിയാക്കിയ ഭാഗം കാണിച് താൻ ഇത് കണ്ടോ ഇത് ഇനി നിന്റെ അച്ഛൻ വന്ന് നന്നാകുമോ.
അണ്ണൻ : സാർ അച്ഛനെ എന്തിനാ പറയുന്നത് ഞാൻ നന്നാക്കിയാൽ പോരെ.
ലത്തീഫ് : ചെ നീ കുളിക്കറും ഇല്ലേ നാറുന്നു കുറച്ച് വൃത്തിയിൽ നടന്നുടെ.
💬 Comments
View all comments