Chapter Title : ഭാര്യ വീട്ടിൽ പരമ സുഖം [Sabeer]
അന്നോടാ ചോദിച്ചത്.
രമേശ് സോറി ഞാൻ കേട്ടില്ല.
ഞാൻ : നിന്നോട് വീട്ടിൽ ആരൊക്കെ ഉണ്ടെന്ന്.
അവൻ അമ്മ അച്ഛൻ ഒരു പെങ്ങൾ.
അസീന : മോൻ കല്യാണം കഴിച്ചിട്ടില്ലേ.
ഇല്ല ജാതകം പൊരുത്തം ഒത്ത ഒരു പെണ്ണിനെ കിട്ടിയില്ല.
സംസാരിച് ഇരുന്ന് വീട്ടിൽ എത്തിയത് അറിഞ്ഞില്ല. കാറിൽ നിന്ന് ഇറങ്ങി കവർ എടുത്ത് അസീന അകത്ത് കേറി കതക് തുറന്ന സുബൈദനോട്. ഉപ്പ കിടന്നോടി ഫസീലക്ക് മരുന്ന് കൊടുത്തോ.
സുബൈദ : ഉപ്പ നേരത്തെ കിടന്നു ഫസീല ക്ക് മരുന്ന് കൊടുത്ത്.
നിങ്ങൾക്ക് ഭക്ഷണം വിളമ്പാട്ടെ.
അസീന : ആ പിന്നെ മൂന്ന് പേരുണ്ട് അവൾ കിടന്നോ.
സുബൈദ : ഇല്ല ഉമ്മ റഹീമിന്റെ കാൾ വന്നപ്പോൾ റൂമിൽ കേറിയതാ.
ഭക്ഷണം വിളമ്പുന്ന സുബൈദന്റെ അടുത്ത് വീട്ടിൽ ഇന്ന് പോയതിന് ശേഷം മുള്ള കാര്യങ്ങൾ ചോദിച് നിൽകുമ്പോൾ ആണ് സുല്ഫത്ത് അങ്ങോട്ട് വന്നത്.
സുല്ഫത്ത് :ഉമ്മ എപ്പോ വന്ന് ഇക്ക ഇപ്പോ വിളിച് വെച്ചോള്ളൂ നിങ്ങൾ വന്നിട്ടില്ലെന്ന് ചോദിച്ചു.
അസീന : ഞാൻ ഇപ്പോ വന്നോള്ളൂ അവനോട് എന്നെ ഒന്ന് വിളിക്കാൻ പറ രണ്ടാൾക്കും പെണ്ണുങ്ങൾ മതി ഉമ്മാനെ വേണ്ടാ.
സുല്ഫത്ത് : ഉമ്മ അജ്മൽ ഒരാളും കൂടി ഉണ്ടെന്ന് പറഞ്ഞു അവൻ ഇറച് കഴിക്കുമോ.
അസീന : അത് ശരിയാ ഞാൻ ആ കാര്യം ചോദിക്കാൻ മറന്നു.
അടുക്കളയിൽ ചെന്ന എന്നെ കണ്ട് സുല്ഫത്ത് അജ്മൽ കൂട്ടുകാരൻ ബീഫ് കുട്ടുമോ.
ഞാൻ : അവൻ തിരിച് മരിക്കാത്ത എന്തും കഴിക്കും.
ഭക്ഷണം ടേബിൾ മുകളിൽ
💬 Comments
View all comments