Chapter Title : ഭാര്യ വീട്ടിൽ പരമ സുഖം [Sabeer]
റിസപ്ഷനിൽ ചെന്നാൽ അഡ്മിഷൻ ഫോം കിട്ടും അത് ഫിൽ ചെയ്ത് റൂമിൽ ഇരുന്നോളൂ ഒപ്പി കഴിഞ്ഞാൽ ഉഴിച്ചിൽ തുടങ്ങാം.
പുറത്ത് വന്ന ഞാൻ റിസപ്ഷനിൽ ചെന്ന് ഫോം വാങ്ങി അതിൽ കൂടെ ഒരാൾക്കേ നില്കാൻ പറ്റു എന്ന് കണ്ട ഞാൻ.
കൂടെ ഒരാൾക്കേ നില്കാൻ പറ്റു എന്താ ചെയ്യാ.
ഫസീലാക്ക് ഞാൻ നില്കുന്നത് ആണ് താല്പര്യം പക്ഷെ ബിസ്സിനെസ്സ് കാര്യങ്ങൾ ഞാൻ പോകാതെ ഇരുന്നാൽ കുഴപ്പത്തിൽ ആകുമെന്ന് അറിഞ്ഞ അസീന എടാ നീ പോയിക്കോ ഞാൻ നിന്നോളം. രമേശ് നീ പേടിക്കണ്ട ഞാൻ ഇടക്ക് വന്ന് നോക്കിയ പോരെ.
അങ്ങനെ അവരെ റൂമിൽ ആക്കി ഞാൻ അവിടെനിന്ന് പൊന്നു.
രമേശ് അസീനാന്റെ അടുത്ത് വന്ന് എന്തങ്കിലും ആവിശ്യം ഉണ്ടങ്കിൽ വിളിച്ചാമതി ഇതാണ് എന്റെ നമ്പർ അത് പറഞ്ഞി അവൻ പോയി.
മൂന്ന് മണി ആയപ്പോൾ രണ്ട് സ്ത്രീകൾ വന്ന് ഫസീലന്റെ ഡ്രസ്സ് മാറ്റി അവർ കൊണ്ട് വന്ന ഡ്രസ്സ് ഇട്ട് കൊടുത്ത്.
അസീന : എപ്പോഴാ ഉഴിച്ചിൽ കഴിഞ്ഞ് കൊണ്ട് വരിക.
അവർ : രാത്രി ആകും.
ഫസീലനെ ട്രീറ്റ്മെന്റ് റൂമിൽ കൊണ്ട് വന്നു കിടത്തി മറ്റൊരു സ്ത്രീ കാലിന്റെ യും കൈയിന്റെ യും വിരൽ പിടിച് പതുക്കെ വലിച് നോക്കി കൂടെ ഉള്ള വൈദ്യന്റെ നിർദേശം പ്രകാരം കുഴമ്പ് പുരട്ടി ഉഴിഞ്ഞിടുത്ത് കൂടെ വൈദ്യനും കാലും കൈയും മെസ്സേജ് ചെയ്ത് ഉഴുഞ്ഞ് അര മണിക്കൂർ നേരം കുഴമ്പ് ഇട്ട് ഉഴിച്ചിൽ നടത്തി കിടത്തി വൈദ്യനും കൂടെ ഉള്ള സ്ത്രീയും അടുത്ത റൂമിലേക്ക് പോന്നു.
ഓഫിസിൽ എത്തിയ
💬 Comments
View all comments