Chapter Title : ഭാര്യ വീട്ടിൽ പരമ സുഖം [Sabeer]
ഞാൻ അത് അവരോട് പറഞ്ഞു.
ഞാൻ : എടാ അപ്പോ നിന്റെ ജോലി പോകില്ലേ.
രമേശ് : ജോലി നമ്മൾ ശ്രമിച്ചാൽ വേറെയും കിട്ടും.
ഞാൻ : എടാ നിനക്ക് ആ ജോലി റെഡിയായില്ലെങ്കിൽ നീ എന്റെ കൂടെ കൂടിക്കോ എനിക്ക് ഇവിടെ ഒരാളെ ആവിശ്യം ഉണ്ട് ഫസീലന്റെ ഉമ്മ അത് പറഞ്ഞതും ആണ് മാസം മുപ്പത്തിഅഞ്ച് രും കിട്ടും ഒക്കെ ആണെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഉമ്മാനോട് സംസാരിക്കാം.
രമേശ് : ഞാൻ ആലോചിച് പറയാം.
എന്നാ ശരി ഞാൻ വിളിക്കാം ഫോൺ വെച്ച് ഞാൻ കടയിൽ കേറി.
വീട്ടിൽ അസീന മരുമോന്റെ കൂട്ടുകാരൻ അവന്റെ ഫോണിൽ അയച്ച മെസേജ് വയച്ചത് മുതൽ അവനെ കുറിച്ച് ഓർക്കുകയായിരുന്നു.
എന്റെ മക്കളുമായി കാര്യങ്ങൾ നടത്താൻ പറ്റാത്ത വിഷമം അവനുണ്ടന്നും എന്റെ മോളോടുള്ള സ്നേഹം കൊണ്ടാണ് അവൻ ഇത്രയും സഹിച്ച് ഇവിടെ നില്കുന്നതെന്നും ഓർത്തപ്പോൾ അവർക്ക് അവനോട് സഹതാപം തോന്നി.
അന്ന് രാത്രി പതിവ് പോലെ വാതിൽ തുറന്ന് കൊടുത്ത അസീന ഭക്ഷണം വിളമ്പി കൊടുത്ത് കഴിക്കാൻ ഇരുന്ന അവന്റെ എതിർ വശം ഇരുന്നു.
അന്ന് വരെ എന്റെ മകളുടെ ഭർത്താവ് എന്നതിനപ്പുറം ഒരു മോശമായ നോട്ടം കൊണ്ടോ പ്രവർത്തി കൊണ്ടോ കാണാത്ത എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്ന ഫസീല ന്റെ ഉമ്മ അസീന മനസ്സിൽ ഓരോന്ന് ചിന്തിച് ഇരിന്നു ഭക്ഷണം കഴിച് എണീറ്റ് റൂമിൽ പോകുമ്പോൾ എനിക്ക് ഉമ്മാക്ക് എന്തോ എന്നോട് പറയാൻ ഉള്ളത് പോലെ തോന്നി.ഞാൻ അവരോട് ചോദിച്ചു.
എന്താ ഉമ്മ എന്തങ്കിലും പറയാനുണ്ടോ.ചിന്തായിൽ നിന്ന്
💬 Comments
View all comments