Bro അലയുന്നു ഞാൻ"എന്നാ സ്റ്റോറി ഞാൻ ആണ് എഴുതിയത് ആ ഒറ്റ സ്റ്റോറി മാത്രമേ ഞാൻ എഴുതിട്ടുള്ളു അലയുന്നു ഞാൻ എന്ന സ്റ്റോറിയുടെ അടുത്ത പാർട്ട് പെട്ടന്ന് തരുന്നതായിരിക്കും so wait for that magic story
Comments
നിങ്ങൾക്ക് എന്തെങ്കിലും മാരകമായ പ്രശ്നം ഉണ്ടോ?...
ഇത് തന്നെ അല്ലേ ഭാര്യ എന്ന കഥയിൽ എഴുതിയത്. അതിൽ സുഹൃത്ത്. ഇതിൽ രണ്ടാനച്ഛൻ... Best 🫠...
എന്തുടെ ഇത് 🙄
Bro,'എന്റെ ഭാര്യ രേഷ്മ ', എന്റെ അച്ഛൻ 'ഇതൊക്കെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് വായിക്കുമ്പോൾ വിരസത ഉണ്ടാക്കുന്നു. ഇതുപോലുള്ള മിസ്റ്റേക്കുകൾ ഇല്ലാതെ അടുത്ത കഥയുമായി വേഗം വരൂ. 👍🏻
Speed kurakkumo saho,katha kollam
Ente ponnu sarane.. Reshma ninte bharya allennu ivide arrellum paranjo.. Adutha partill avale orru 50 perru kallikum.. Athode kadayum therrum🤣 Orru 5 partinne ulla kadha avan otta part ayyi ezhuthi.. Slow akke.. Vayikkunnavane mullnunayil nirthunna redhiyil kothipichu kothipichu kollunna redhiyil annel ee kadha supera..
അലയുന്നു ഞാൻ എന്ന സ്റ്റോറി full akk bro