ഭാര്യാ വീട്ടില്‍ പരമ സുഖം
📝 Ongoing
👁 82824 views ❤ 177 likes 💬 54 comments
ഭാര്യാ വീട്ടിൽ പരമ സുഖം
(ഭാഗം 1)
ശ്രീധരൻ,ലക്ഷ്മി
വലിയവീട്ടിൽ
കൈനിക്കര,കുട്ടനാട്
മാന്യമിത്രമേ ,
ഞങ്ങളുടെ മകൾ സീത വിവാഹിതയാകുകയാണു....വരൻ ചങ്ങനാശ്ശേരി പുഴവത്ത് മംഗലത്ത് വീട്ടിൽ ഗംഗാധരന്റെയും സുനന്ദയുടെയും പുത്രൻ രവീന്ദ്രൻ, 30 മെയ് 2006 നു കൈനിക്കര കമ്യൂണിറ്റി ഹാളിൽ 09.നും 10.30 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ,താങ്കളുടെ സാന്നിധ്യം കൊണ്ട് മഹത്വമാകണമെന്നു അഭ്യർത്ഥിക്കുന്നു
എന്ന്
ശ്രീധരൻ
ഉപചാരപൂർവ്വം: ഗീത,സുജ,രാഗിണി,രാജേന്ദ്രൻ (മരുമകൻ),കൃപ (ചെറുമകൾ)
എങ്ങനെയുണ്ട് രാജേന്ദ്ര കല്യാണക്കുറി......മൂത്തമകൾ ഗീതയുടെ ഭര്ത്താവ് രാജേന്ദ്രനെ നോക്കി ശ്രീധരൻ ചോദിച്ചു.......കൊള്ളാം അമ്മാവാ.........കല്യാണം വിളിയും തിരക്കുമോക്കെയായി ദിവസങ്ങൾ നീങ്ങി......രാജേന്ദ്രൻ നാട്ടിൽ അല്ലറ ചില്ലറ പണിയുമായി കഴിയുന്നു...... എന്നാൽ ഇപ്പോൾ വരുന്ന രവീന്ദ്രൻ നാട്ടിൽ നിരവധി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന കോടീശ്വരനാണ്.........കല്യാണത്തിന്റെ തലേന്ന്........രവീന്ദ്രന് ഉറക്കം വരുന്നില്ല.....തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്......നാല് പെണ്മക്കളുള്ള വീട്ടിലേക്കാണ് താൻ പോകുന്നത്.....അതിൽ രണ്ടാമതെതാണ് തന്റെ ഭാര്യ ആകാൻ പോകുന്ന പെൺകുട്ടി.......രവീന്ദ്രൻ തന്റെ മൊബൈൽ എടുത്തു നമ്പർ ഡയൽ ചെയ്തു.......ഫോൺ റിംഗ് ചെയ്യുന്നു.......സീത എടുക്കുമോ ആവോ......അറിയില്ല......അവസാനം എടുത്തു.......എന്താ രവിയേട്ട.....ഈ നേരത്ത്.....ഒന്നുമില്ല സ
💬 Comments
View all comments