← Back to ഭാര്യാദാനം [സിമോണ]

Comments

ഭാര്യാദാനം [സിമോണ] · approved reader discussion

Kswami • 30-01-2020 21:59

പൊളിച്ചു തകർത്തു

സിമോണ • 31-01-2020 13:42

താങ്ക് യൂ കെ സ്വാമീ...
(ശ്ശെടാ..  അതേത് സ്വാമി??
ഞാൻ കേൾക്കാത്തൊരു സ്വാമി?)

p. kuttan • 31-01-2020 22:30

ഇവിടെ വരണമെങ്കിൽ..
എല്ലാ ദിവസവും 'ആനന്ദിക്കാൻ'ഭാഗ്യം
ലഭിച്ച ആ സ്വാമി തന്നെ ആയിരിക്കണം.!
?

സിമോണ • 01-02-2020 13:23

ഏഹ്???? എന്തുട്ട് ന്ന്???
ഉഡായിപ്പൻ....
അതൊന്നും അല്ല കുരുട്ടെ...
ഈ തലതിരിഞ്ഞ വിചാരമേ കയ്യിലുള്ളു..
ചുമ്മാതാണോ നാട്ടുകാരുടെ മൊത്തം വായെന്ന് കേൾക്കുന്നത്....

p. kuttan • 01-02-2020 19:59

യെന്ത....

നോം ഉദ്ദേശിച്ചത് രഞ്ജിതയുടെ
ആ സാമിയെക്കുറിച്ചാ..
സിമൂട്ടി.

ആഭി • 30-01-2020 19:27

ഇയാളുടെ കഥകൾ തീരത്തിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു

സിമോണ • 31-01-2020 13:39

ചതിക്കല്ലേ എന്റെ പൊന്ന് അഭി..

ഈ അറുപതു പേജൊക്കെ മൊബൈലിൽ എഴുതാൻ എന്തൊരു മെനക്കേടാണെന്നോ...
പിന്നേ കഥ എഴുതി തുടങ്ങിയാൽ കഥാപാത്രങ്ങൾ എവിടേലും ഒന്നു പോയി സെറ്റിൽ ആവുന്ന വരെ അങ്ങ്ഡ് പോണു..
അത്രേന്നെ..

ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഒരുപാട് താങ്ക്‌സ് അഭി..
ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

സസ്നേഹം
സിമോണ

അഭി • 02-02-2020 10:10

ഇവിടെ വന്നാൽ ആദ്യം നോക്കുന്നത് സിമോണയുടെ പുതിയ കഥ എത്തിയോ എന്നാ ... ഒരു നോവൽ ഒക്കെ അങ്ങ് പൂശന്നെ.. You are a truly blessed author

സിമോണ • 03-02-2020 09:02

നോവലോ..
നന്നായിട്ടുണ്ട്..

അഭീ.. 
ഞാൻ നോവലെഴുതാൻ ഇരുന്നാൽ ഒരുകാര്യം ഉറപ്പാണ്.. അതോടെ ഉള്ള ഉറക്കം മുഴുവൻ പോവും... പിന്നേ അതു തിരികെ വരണമെങ്കിൽ വല്ല പിൽസും കഴിക്കേണ്ടി വരും..
ചെറുകഥകൾ എഴുതുമ്പോ പോലും കഥാപാത്രങ്ങൾ ദിവസങ്ങളോളം മനസ്സിൽ കിടന്നു വട്ടം ചുറ്റുന്നുണ്ട്..
അപ്പൊ പിന്നെ നോവൽ എഴുതിയാൽ..

മിക്കവാറും എന്റെ കിളി പോവും അഭീ..
അതാ അത്തരം കമ്മിറ്റ്മെന്റുകൾ ഏറ്റെടുക്കാത്തത്..
എങ്കിലും ഒരുപാട് സന്തോഷം..  എന്നിൽ ഉള്ള ആ വിശ്വാസം കണ്ടപ്പോൾ..

സ്നേഹപൂർവ്വം
സിമോണ

Hashim • 30-01-2020 18:43

Super story...

സിമോണ • 30-01-2020 20:06

താങ്ക്സ് എ ലോട്ട് ഹാഷിം....

സസ്നേഹം
സിമോണ.

alby • 30-01-2020 17:29

അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഒന്നാമത്തെ പൊസിഷനിൽ എത്തിനിൽക്കുന്നതിന്റെ സന്തോഷം പങ്കുവക്കുന്നു

സിമോണ • 30-01-2020 20:06

അതെ...

ഇത് അടുത്തത്...
തൊഴുതു സ്വാമീ..

alby • 30-01-2020 20:50

ഞാനോ..... സ്വാമിയോ.....

സ്വാമി ആൽബിച്ചാനന്ദ തിരുവടികൾ

അപ്പൊ മാതാ സിമോണാനന്ദ ഹുയി എന്ന് വരുമോ ആവോ

Smitha • 30-01-2020 17:06

Hats off...

For being No: 1

സിമോണ • 30-01-2020 20:05

എന്റെ പൊന്നു സ്മിതാമ്മേ...

ഇങ്ങനെ പറയരുത്...
അത് സ്മിതാമ്മയ്ക്കെന്നെ അറിയാലോ...
സീരിയസ്‌ലി....
എനിക്കെന്തോ.. സ്മിതാമ്മ അങ്ങനെ പറയുമ്പോ കളിയാക്കണ പോലെ തോന്നും...
എന്നെ ഒട്ടും മനസ്സിലായിട്ടില്ലെന്നും...

Smitha • 30-01-2020 22:22

അതല്ല, പട്ടും വളയും ഒന്നും കിട്ടില്ലാത്ത ഒരേർപ്പാട് ആണിത്. കിട്ടുന്നത് ഇടയ്ക്കിടെ ചില നല്ല കൂട്ടുകൾ മാത്രം. അപ്പോൾ ഏറ്റവുമേറെ വായിക്കപ്പെടുന്നു എന്നറിയുന്നത്, നമ്മൾ അങ്ങ് ആഞ്ഞു സ്നേഹിക്കുന്നോർക്ക് ആണ് അതെന്നറിയുന്നത് ഒരു സുഖമാണ്...

അതാണ്‌...

rashid • 30-01-2020 16:11

സിമോണ ബ്രോയ് തകർത്തു, തകർത്തു വാരി, ഒറ്റയിരിപ്പിന് വായിച്ച് തീർക്കാൻ വിചാരിച്ചത്കൊണ്ട് ആണ് ഇത്രേം late ആയത് വായിക്കാൻ. broക്ക് എതിരെ ഞാൻ കേസ് കൊടുക്കും, മനുഷ്യനെ ഇങ്ങനെ കമ്പിയാക്കി കൊല്ലുന്നതിനു. ഓഹ് ഒടുക്കത്തെ കാമകേളി ആയിപോയി. ചിത്ര സൂപ്പർ ആയിട്ടുണ്ട്. കളികളുടെ മഹാമേളം തന്നെ നടത്തമായിരുനെങ്കിലും അമിതമായാൽ അമൃതും വിഷം എന്ന പോലെ കളി over ആയാലും കഥ ബോർ ആകും. ഇങ്ങനെ അവസാനിപ്പിച്ചത് തന്നെ നന്നായി. അടുത്ത ഇടിവെട്ട് കഥയുമായി പെട്ടെന്ന് വരൂ.

സിമോണ • 30-01-2020 20:04

റാഷിദ് ബ്രോയ്...

താങ്ക് യൂ സൊ മച്ച് ബ്രോയ്...
താങ്കളേപ്പൊലുള്ളവരുടെ ഇൻസ്പയറിങ് കമന്റ്സ് ഉണ്ടെങ്കിൽ സാക്ഷാൽ ഡോക്ടറുവരെ ആ പണി നിർത്തി സ്വന്തം പേരിൽ ഇനി കഥയെഴുത്ത് നടത്തും...
പിന്നല്ല...

താങ്ക്സ് എ ലോട്ട് റാഷിദ് ഫോർ ദി കണ്ടിന്യൂസ് സപ്പോർട്ട്..
സസ്നേഹം
സിമോണ.

p. kuttan • 30-01-2020 15:50

?

...റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ഞാൻ
തനിച്ചായിരുന്നു...!,

എന്നിട്ടും ഒരു 'ചിത്രശലഭം'പോലും എന്നെ
തേടി വന്നില്ല.. ?.

ങാ....,  "എറിയാനറിയാത്തവന്റെ കയ്യിൽ കോലു കിട്ടിയിട്ട് കാര്യമില്ല." എന്നോ മറ്റോ ഒരു പഴഞ്ചൊല്ല്
ഉണ്ടല്ലോ അല്ലേ.?  ?.

        *****************

പ്രിയ സിമ്മൂട്ടീ...,

കാലം തെറ്റി വന്ന്  അത്ഭുതജീവിയായി ജീവിച്ചു,   ഭീകരജീവിയുടെ വെടികൊണ്ട് രക്തം നനച്ചു   കടന്നു പോയി ...., പിന്നീട്  നോട്ടുകെട്ടിൽ പ്രതിമയാകാൻ വിധിക്കപ്പെട്ടവന്റെ ജീവിതം....
ഒരു കടംകഥ പോലെ ഓർത്ത് കൊണ്ട്.

.............???..............

സിമോണ • 30-01-2020 20:02

പീക്കൂ...

റാസ് അൽ ഖൈമയിലെ ആ വലിയ വീട്ടിൽ തനിച്ചായിരുന്നപ്പോൾ നീ ആ സൗണ്ട് കേട്ടില്ലേ???
ദസ്തക്കീന വസ്തമീന ആബിർദർദാ....
വല്ല ബസ്തർ താറുംമുൽ...
അങ്ങനൊക്കെ?? (ഇപ്പൊ യു ട്യൂബ് വെച്ച് കേട്ട് നോക്കീതാ ട്ടാ)

ആ അതാ....
അപ്പൊ നിന്റെ വീടിന്റെ തൊട്ടടുത്താരുന്നു സംഭവം... എന്നിട്ടിപ്പോ...
കള്ളൻ ഒന്നും അറിയാത്ത പോലെ..

പിന്നെ... ഇന്നെന്താ..ഗാന്ധി അപ്പൂപ്പനെ കൂട്ടുപിടിച്ചാണല്ലോ..
പാവം... അതവിടിരുന്നോട്ടെ..
അല്ലെങ്കെ തന്നെ കാശുമേൽ ഇരുന്ന് മൂപ്പര് നെരങ്ങാത്ത സ്ഥലം ഇല്ല...
ചിലപ്പോ പാവം തോന്നും...
ജീവിതകാലം മുഴുവൻ സത്വഗുണ പ്രധാനിയായി നടന്നു.. എന്നിട്ടോ???
മരിച്ചതോടെ ഇപ്പൊ കാശിൽ കേറി വേശ്യാലയം മുതൽ ചാരായഷാപ്പ് വരെ നിരങ്ങാനാ പച്ചപ്രാക്കിന്റെ യോഗം...
ഇനി ഇവിടേം കൂടി??? ഹോ.... ശാന്തം.. പാപം..

അപ്പോ... ഒക്കെ പറഞ്ഞപോലെ...
അള്ളാ കാ കസം അബു കാ ഹുക്കും..
കേറിവാ പീക്കൂസേ...

സ്നേഹപൂർവം,
സിമോണ.

p. kuttan • 30-01-2020 21:44

....ന്നാലും, ഉമ്മൻഖൂവിലില് നിന്നും വീട്ടിലേക്കുള്ള വഴി ഗൂഗിളിനേക്കാൾ നന്നായി ഞാൻ ചിത്രയ്ക്ക്  പറഞ്ഞു കൊടുത്തേനെ..,

ങ്ങാ... ഇനി അടുത്ത പ്രവാസക്കമ്പിയിൽ നോക്കാം...?

അതൊക്കെ പോട്ടെ...
വിട്ട വളി ആന പിടിച്ചാലും കിട്ടൂല്ലല്ലോ.. ?

             ********
പിന്നെ...
ഇന്ന് അപ്പൂപ്പൻ എന്നെന്നേക്കുമായി
ഇവിടെ നിന്നും രക്ഷപ്പെട്ട ദിവസത്തിന്റെ
ആചരണം... (അനാചാരണം..? )
ആയതിന്റെ പേരിൽ ഒന്നോർത്തുപോയതാ !.

ഇന്ന് ഒരു 'ബ്രൊ'പറഞ്ഞതു പോലെ
"കെളവൻ കാരണം ഇന്ന് 'സാധനം'
പോലും കിട്ടില്ല, പിന്നെ എന്ത് സ്വാതന്ത്ര്യം
ആണിഷ്ടാ... "

....പാവം... !??

 
         *******
"അവനവനു വേണ്ടിയല്ലാതെ..,
അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ രക്തസാക്ഷി."(കാട്ടാക്കട )
?

MANGO • 30-01-2020 14:03

എടീ പെണ്ണേ, സുഖാണോ നിനക്ക്...

സിമോണ • 30-01-2020 17:07

പ്രിയപ്പെട്ട മാങ്കോയിക്കൽ സാഗറിന്..

നിന്റെ കമന്റ് കണ്ടപ്പോ ഇങ്ങനല്ല മറുപടി എഴുതാൻ വന്നത്..
ശരിക്കും ഞാൻ ഫോൺ പിടിച്ച് തുള്ളിചാടുവായിരുന്നു..  നീ വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം..

ഇതിനു മുൻപ് നീ എന്റെ കഥയിൽ ഒരു അഭിപ്രായം എഴുതിയിരുന്നു..  പീസ് എഴുതുവാണേൽ നീയും കൂടെ എഴുതാം ന്ന്..

ഒന്നിച്ച് അടിപൊളി യായി കഥകളെഴുതാം ന്ന് നീ തമാശക്ക് പറഞ്ഞതാണെന്ന് മനസ്സിലാക്കാതെയാണ് അന്ന് മുതൽ ഇന്നുവരെ തുടർച്ചയായി ഇതുതന്നെ എഴുതിക്കൊണ്ടിരുന്നത്..

മറ്റൊന്നും കൊണ്ടല്ല മാംഗോ..
ഇയാളെപ്പോലെ നല്ലൊരു കഥാകൃത്ത് ഇവിടെ എഴുതുന്നത് നിർത്താൻ കാരണമായത് ഞാനായിപ്പോയി എന്ന ഒരു കുറ്റബോധം നാളുകളായി മനസ്സിൽ കിടക്കുന്നു..
ഇപ്പോഴും എന്നെ ഈ സൈറ്റിൽ നിന്ന് പോകാൻ അനുവദിക്കാതെ നിർത്തുന്നതും നീ എന്നെങ്കിലും വന്നാൽ ഇതു പറയാൻ വേണ്ടി തന്നെയാണ്..

നീ വീണ്ടും ഇവിടെ എഴുതി തുടങ്ങാമോ?? പ്ലീസ്..
എന്റെ ഒരു സമാധാനത്തിനു വേണ്ടി എങ്കിലും..
പറ്റുമെങ്കിൽ മദിരാക്ഷിയുടെ രണ്ടാം ഭാഗവുമായി തന്നെ തിരിച്ചു വരൂ..
ഞാൻ കാത്തിരിക്കുന്നു..

സ്നേഹത്തോടെ

സ്വന്തം
സിമോണ

MANGO • 30-01-2020 19:57

ബല്ലാണ്ട് തിരക്കായിപ്പോയത് കൊണ്ട് മാത്രമാണ് എഴുതാൻ കഴിയാതിരുന്നത്. എഴുത്തു മാത്രമല്ല വായനയുമില്ല. ഇനിയും എഴുതാൻ കഴിയുമോ എന്നറിയില്ല.

കുറെ കാലത്തിന് ശേഷം ഇന്നാണ് സൈറ്റിൽ കയറി നോക്കിയത്. ദേണ്ടെ കിടക്കുന്നു നിന്റെ കഥ!
കഥ പൊളിച്ചു! (നീ ഇപ്പോഴും പശുവിനെ വിട്ടില്ല ല്ലേ???)

"മദിരാക്ഷി" യൊക്കെ ഇനി ബാക്കി എഴുതിയാൽ എങ്ങനെ ശെരിയാകും? ഒരുപാട് നാളായില്ലേ?

പിന്നെ, എന്റെ പാസ്സ്‌വേർഡ്‌ obsolete ആയി ന്നു തോന്നുന്നു. അക്കൗണ്ടിൽ sign in ചെയ്യാൻ കഴിയുന്നില്ല.
ഡോക്ടർ ക്ക് ഒരു മെയിൽ അയക്കാം.

Next week ഒരു കഥയുമായി വരാം.

സ്നേഹം സിമോണാ... ഒരുപാട് സ്നേഹം

സിമോണ • 30-01-2020 20:08

പ്ലീസ് മാംഗോ....
മദിരാക്ഷി മതി...
ഓരോ സീനും എന്റെ മനസ്സിലുണ്ട്...
പ്ലീസ്.... പ്ലീസ്... പ്ലീസ്.....
ഞാൻ കാത്തിരുന്നോളാം ട്ടാ... മുങ്ങല്ലേ പറ്റിച്ച്...

പ്ലീസ് മാംഗോ....
മദിരാക്ഷി മതി...
ഓരോ സീനും എന്റെ മനസ്സിലുണ്ട്...
പ്ലീസ്.... പ്ലീസ്... പ്ലീസ്.....
ഞാൻ കാത്തിരുന്നോളാം ട്ടാ... മുങ്ങല്ലേ പറ്റിച്ച്...

വിത്ത് എ ലോട്ട് ഓഫ് ലവ് ..
സിമോണ.

സിമോണ • 30-01-2020 20:09

ഐ മീൻ... വേറെ കഥ അയച്ചോളു..
എന്നാലും മദിരാക്ഷി എഴുതു.... ട്ടോ...
ഇത്തിരി സമയം എടുത്തായാലും കാത്തിരിക്കാം ന്നാ ഞാൻ പറഞ്ഞെ..
എക്സൈറ്റ്മെന്റിൽ പാതി വാക്ക് മറന്നു പോയി എഴുതാൻ...

MANGO • 30-01-2020 20:13

മഥി... മദിരാക്ഷി മഥി???

കുത്തിയിരുന്ന് ഞാൻ എഴുതാം.
വായിച്ചില്ലെങ്കിൽ സത്യമായും നിന്നെ ഞാൻ പഞ്ഞിക്കിടും

സിമോണ • 30-01-2020 20:21

വായിച്ചിരിക്കും... പ്രോമിസ്...
താങ്ക് യൂ....
താങ്ക് യൂ സൊ മച്ച്...

നൗ ഗോ ടു യുവർ ക്‌ളാസ്സെസ്..
ഞാൻ കുടുമ്മം നോക്കട്ടെ ഇത്തിരി നേരം..
ഇല്ലെങ്കിൽ ഇവിടെ എന്നെ പഞ്ഞിക്കിടാൻ ആൾക്കാർ റെഡിയാണ്...

alby • 30-01-2020 20:53

@മംഗോ

വലിയ എഴുത്ത് കാരനെ വീണ്ടും കണ്ടതിൽ സന്തോഷം.കഥ പെട്ടെന്ന് ആയിക്കോട്ടെ

സിമോണ • 01-02-2020 13:25

മാങ്ങാപ്പീ... ചൂടൻ പ്ലിയൂരെ...

ഞാൻ പറയണം ന്നു വിചാരിക്കായിരുന്നു...
പക്ഷെ എവിടെ വന്നു പറയും??

ആ പഴയ ഡിസ്‌പ്ലേ പിക്ച്ചർ തന്നെ ഇടുവോ ന്ന്...

Dark Knight മൈക്കിളാശാൻ • 03-02-2020 10:15

മദിരാക്ഷി മാത്രം പോര, ബാധയുടെയും ബാക്കി എന്തായെന്ന് എനിക്കറിയണം. നിന്നെ ശരിക്കും പറഞ്ഞാൽ കുനിച്ച് നിർത്തി തല്ലണം. നീയൊരുത്താനാണ് എന്നെ ഒരു പത്രം എഡിറ്റർ ആക്കിയത്. മര്യാദയ്ക്ക് ബാക്കി കഥയും കൊണ്ട് വന്നോ. അല്ലെങ്കിൽ പേപ്പറിൽ നിന്നെ കുറിച്ച് എഴുതി നാറ്റിക്കും ഞാൻ.

ഫഹദ് സലാം • 30-01-2020 22:16

പടച്ചോനെ??മാങ്കോയിക്കൽ സാഗർ..

സിമോണ • 01-02-2020 13:25

പടച്ചോനെ... ഇവനും ഡിസ്‌പ്ലെ ഇട്ടാ???
ഇങ്ങനൊരു മമ്മൂട്ടി പ്രാന്തൻ....

JOSEPH • 31-01-2020 12:09

മംഗോ അണ്ണാ പുതിയ കഥ പോസ്റ്റ് ചെയ്തു കൂടെ കാലം കുറെ ആയല്ലോലോ കണ്ടിട്ടു.

Divya CD • 30-01-2020 13:33

polichu onnum parayanella...remi kuttiyude karyam koode parayan madikkaruthu ini oru bhagam undenkil...

സിമോണ • 31-01-2020 20:51

ഹായ് ദിവ്യ സി ഡി...

മ്മ്... ഹോമോ ടൈപ്പ് വേറെ എഴുതുന്നുണ്ട്...
സമയക്കുറവ് വല്ലാത്തൊരു പ്രശ്നമാണ്... ആക്ച്വലി അത് എഴുതിവെച്ചിട്ട് നാള് കുറച്ചായി..
ഇത്തിരി മിനുക്കുപണികൾ ബാക്കിയുള്ളത് ചെയ്യാൻ നേരം കിട്ടുന്നില്ല...
എന്നാലും ഒരുപാട് വൈകാതെ അയക്കാമെന്ന് വിചാരിക്കുന്നു...

താങ്ക്സ് എ ലോട്ട് ദിവ്യ
സസ്നേഹം
സിമോണ.

Smitha • 30-01-2020 11:56

സിമോണ,

ആദ്യം കരുതിയത് രണ്ടായിരം വാക്കുകളിൽ ഉപന്യസിക്കാനാണ്. വായന കഴിഞ്ഞപ്പോൾ സംഭവിച്ച സന്തോഷത്തിന്റെ നിറവ് പകർത്താൻ കുറഞ്ഞത് അത്രയും വാക്കുകളെങ്കിലും വേണ്ടേ എന്ന് തോന്നിയത് കൊണ്ടാണ് അത്. പിന്നെ ഓർത്തു രണ്ടായിരമല്ല പതിനായിരം വാക്കുകളിൽ, ഒരു മഹാകാവ്യത്തിന്റെ രൂപത്തിൽ അഭിനന്ദനം എഴുതിയാലും അവയ്ക്ക് പോലും ആ നിറവിനെ പ്രതിഫലിപ്പിക്കാനായില്ലെങ്കിലോ?

അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഞങ്ങളുടെ വീട്ടിലെ രണ്ടു പശുക്കൾ മുതൽ നീ കാണിച്ചു തരുന്ന നക്ഷത്ര സഞ്ചാരത്തിന് പിന്നാലെ ഒരു ഒട്ടകപ്പുറത്ത് എപ്പോഴുമുണ്ട് ഞാൻ. അതിപ്പോൾ എത്തിനിൽക്കുന്നത് രമേശും അൻവറും ആഖ്യായികയും ചേർന്ന് ചേതോഹരമാക്കിയ "ഭാര്യാദാനത്തിൽ".

വായിച്ചു കഴിഞ്ഞ് എന്ത് എഴുതണം എന്നോർത്ത് ഒരെത്തും പിടിയും കിട്ടിയില്ല. വാക്കുകൾ പരതി. ഒന്നും സ്യൂട്ട് ആയി തോന്നിയില്ല. ഒരു വാക്കും കഥ നൽകിയ അനുഭൂതിയ്ക്ക് പകരമാകുന്നില്ല. എന്തെങ്കിലും എഴുതി വെക്കുക എന്ന ആത്മവഞ്ചനയ്ക്ക് മുതിരാൻ മനസ്സും അനുവദിച്ചില്ല.

അതുകൊണ്ട് ഒരു വാക്യത്തിൽ, ഒരേയൊരു വാക്യത്തിൽ മനസ്സിന്റെ ആ നിറവ് പകർത്താം എന്ന് വിചാരിച്ചു. സോറി, അതൊരു വാക്യം പോലുമല്ല. വാക്യാംശം. ഫ്രേസ് എന്നൊക്ക ഇൻഗ്ലീഷിൽ പറയുന്നത് പോലെ.

അത് ഇതാണ്.

നിന്റെ കഥ:

End of imagination.
Or
End of porn imagination.

കാരണം ഇനി അതിനപ്പുറത്തേക്ക്, നീ വിവരിച്ചതിനപ്പുറത്തേക്ക് മറ്റൊരാൾക്ക് പോവുക അസാധ്യം.

സസ്നേഹം
സ്മിത.

ചെകുത്താൻ • 30-01-2020 13:12

ഇദൊക്കെ ആണ് കഥ സ്വന്തം കഥ ആയത് കൊണ്ട് കഥാപാത്രങ്ങളെ തോന്നിയ പോലെ വലിച്ചു ഇഴച്ചു ഇടരുത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ല

alby • 30-01-2020 14:29

@ചെകുത്താൻ.

ഒരു കഥയിൽ അതിലെ കഥാപാത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്.ഒരു എഴുത്ത് കാരനും ചുമ്മാ ഒരു കഥാപാത്രം എഴുതിവക്കില്ല.സ്മിത ഒരു കഥാപാത്രം സൃഷ്ടിച്ചു എങ്കിൽ അവക്ക് ഓരോന്നിനും അതിന്റെതായ പ്രാധാന്യം കഥയിൽ കാണും.

പിന്നെ താങ്കൾക്ക് കഥ ഇഷ്ട്ടപ്പെടുന്നതും ഇഷ്ട്ടം ആകാത്തതും താങ്കളുടെ വ്യക്തിപരമായ കാര്യം.ഒരു കാര്യം കൂടി പറയട്ടെ,അല്പം സൈറ്റിന് പുറത്ത് കൂടി വായിക്കുന്നത് നന്നായിരിക്കും.ഒരു ലൈബ്രറി മെമ്പർഷിപ് എടുക്കു.ചിലപ്പോൾ ഓരോ കഥയെയും എങ്ങനെ സമീപിക്കണം എന്നുള്ള കാഴ്ച്ചപ്പാട് മാറിയേക്കാം

സിമോണ • 30-01-2020 16:43

സ്മിതാമ്മേ..

ഇത്തിരി കഴിഞ്ഞു പറയാ ട്ടാ മറുപടി..

Hashim • 30-01-2020 18:43

Super story...

സിമോണ • 30-01-2020 20:19

പ്രിയ ചെകുത്താനെ...

ഇവിടെ ഞാൻ ആകെ എഴുതീത് ഇത്തരം കുറെ പീസ് കഥകളും പിന്നെ ആരും അധികം വായിച്ചിട്ടില്ലാത്ത കുറച്ച് മറ്റു കഥകളും മാത്രമാണ്..
എന്റെ ഭാവനകളും കഴിവുകളും ഏതാണ്ട് അതിലൊതുങ്ങി (ഇവിടെ)
പക്ഷെ സ്മിത എന്ന കഥാകൃത്തിന്റെ കഥകളോളം വൈവിധ്യമുള്ള എഴുത്ത് ഈ സൈറ്റിൽ മറ്റാരും എഴുതിയിട്ടില്ലെന്നതാണ് എതിർക്കാൻ സാധിക്കാത്ത യാഥാർഥ്യം...
ഇവിടെ എനിക്കൊരു ഐഡൽ ഉണ്ടെങ്കിൽ അത് അവർ മാത്രമാണ്...

അവരോളം കഥയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴാൻ ഒരിക്കലും എനിക്ക് സാധിക്കില്ലെന്നതാണ് എന്നെ വീണ്ടും മത്സരിക്കാൻ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം...
ഞാൻ ഇത്രയും പേജുകൾ എഴുതികൂട്ടുന്നതുപോലും അവരോടുള്ള എന്റെ അടങ്ങാത്ത അസൂയയാണെന്നും വേണമെങ്കിൽ പറയാം...

എന്റെ കഥകൾ വികാരതീക്ഷ്ണങ്ങളാണ് എന്നത് എനിക്കറിയാം.. അത് അഹങ്കാരം പോലെ പറഞ്ഞതല്ല..
എനിക്കുതന്നെ അത് തോന്നിയിട്ടുണ്ട്...

പക്ഷെ അവരോളം വൈവിധ്യങ്ങളായ ക്യാരക്ടേഴ്‌സിനെ വിരല്തുമ്പിലിട്ട് എറ്റി കളിയ്ക്കാൻ കെൽപ്പുള്ള ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ തല്ക്കാലം ഈ സൈറ്റിൽ ഇല്ല..

എന്നോടുള്ള ഇഷ്ടമാണ് മേൽ പറഞ്ഞ കമന്റിന്റെ അടിസ്ഥാനമെന്ന് എനിക്കറിയാം..
പക്ഷെ അതൊരിക്കലും അവരെ കുറ്റപ്പെടുത്തി ആവരുതെന്ന് അപേക്ഷിക്കുന്നു...
കാരണം, അവരുടെ വിഷമം... അതെന്റെ കൂടെ വിഷമമാണ്...
എനിക്കൊരു പ്രശ്നം ഇവിടെ വന്നപ്പോൾ, ചെയ്യാത്ത ചില കാര്യങ്ങൾ എന്റെ മേൽ ആരോപിച്ച് ഇവിടത്തെ പല എഴുത്തുകാരും എനിക്കെതിരെ തിരിഞ്ഞപ്പോൾ എന്നെ കൂടെ നിർത്താൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളു...

പ്ലീസ്...
സ്മിതാമ്മയെ ഞാനുമായി കമ്പയർ ചെയ്യരുത്...
ഞാൻ അതിനും മാത്രമൊന്നും ഇല്ലെന്നതാണ് യാഥാർഥ്യം...

ചെകുത്താന്
സ്നേഹത്തോടെ
മാലാഖ..

സിമോണ • 30-01-2020 20:41

സ്മിതാമ്മേ...

സത്യായിട്ടും കാലം ഒട്ടും അനുകൂലമല്ല...
അല്ലാണ്ട് ഞാൻ ഫ്രയിമിൽ കേറിയതല്ല... ഇനി ചരമക്കോളം നോക്കല്ലേ ട്ടാ പുന്നാരി...
(എന്നാലും... ഞാൻ... ചരമക്കോളത്തിൽ...
എങ്ങനെ മനസ്സുവന്നു ദുഷ്ടേ അത് പറയാൻ പോലും... (തേങ്ങുന്നു!!!!)

ഇന്ന് രാവിലെ മുതൽ ആ വേഡുങ്കൂസ് ഡോക്ടർക്ക് ഒരു ഇമെയിൽ അയച്ചിട്ട് അയാൾക്ക് വല്ല മൈന്റും ഉണ്ടോന്ന് നോക്കിക്കേ...
വല്ല അന്റാർട്ടിക്കേൽ മഞ്ഞു മാന്താൻ പോയേക്കുവായിരിക്കും...

ഇതൊരു പരീക്ഷണാർത്ഥം മൊബൈലിൽ എഴുതിയ കഥയാണ്.. അവസാനം കുത്തും കോമേം ഒക്കെ ഇടാൻ നേരം കമ്പ്യൂട്ടറിൽ കയറേണ്ടി വന്നു എന്നതൊഴിച്ചാൽ ഈ അറുപതിൽ ഏതാണ്ട് നാല്പതിനും മേലെ പേജുകൾ മൊബൈലിലാ എഴുതീത്..
അതും...... ഞാൻ മുൻ കമന്റുകളിൽ എഴുതിയപോലെ... പബ്ലിക്ക് സ്ഥലങ്ങളിൽ ഇരുന്ന്..
ഓരോ ആളുകളെ കാണുമ്പോ... ഐ മീൻ... ചില ആളുകളെ നമ്മൾ അറിയാതെ ശ്രദ്ധിച്ചുപോകില്ലേ..
അവർക്ക് ഞാൻ എന്റെ ഇഷ്ടത്തിന് പേരുകൾ കൊടുത്ത് കഥയിലേക്ക് കൊണ്ടുവരുകായിരുന്നു..

സത്യായിട്ടും നമ്മൾ കംപ്യൂട്ടറിന്റെ മുൻപിൽ പോയിരുന്ന എഴുതുന്ന പോലല്ല ട്ടോ..
ജാതി ത്രില്ലിങ്ങാണ്... നമുക്കറിയാത്ത അവരെ നമ്മുടെ ഇഷ്ടം പോലെ നിയന്ത്രിക്കാം...
നമ്മള് പറയുന്നിടത്ത് അവരെ നിർത്താം...
ഇത്തിരി ദേഷ്യം തോന്നുന്ന, ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഏതേലും അലമ്പ് ക്യാരക്ടേഴ്സാക്കി ഒടുക്കത്തെ പണി കൊടുക്കാം...
അങ്ങനെ അങ്ങനെ എഴുതീതാ ഇത്...
പക്ഷെ നമ്മടെ മുഖം എന്തെഴുതുമ്പോഴും നല്ല സീരിയസ്സാക്കി പിടിക്കാൻ എപ്പളും ശ്രദ്ധിക്കണം ന്നു മാത്രം..
അല്ലെങ്കി ചെലപ്പോ പണി പാളും...

പിന്നെന്താ കുഞ്ഞീ...
വേറെ ഇവിടെ "വിശേഷങ്ങൾ" കുറെ ഉണ്ട്... പക്ഷെ പറയാൻ പറ്റൂല...
ഇടയ്ക്കിടയ്ക്ക് എല്ലാരേം ഓർക്കും..
പഴയ ടൈം എല്ലാം...

പിന്നെ നമ്മടെ മാംഗോ സാറിന്റെ കമന്റ് കണ്ടോ മേലെ...
ഇന്ന് മനസ്സൊന്നു തണുത്തു...
എത്ര നാളായി ആ മങ്കി കാരണം ഒരു കൊളുത്തിവലിച്ചിൽ മനസ്സിൽ കിടക്കുന്നു...
ഇവിടന്നു പരിപാടികൾ നിർത്തുന്ന ഒരു നാൾ പഴയപോലെ എല്ല്ലാരും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും...
വെറുതെ...
അങ്ങനൊരു ആഗ്രഹം...
ആഗ്രഹിക്കാലോ... കാശു കൊടുക്കണ്ടല്ലോ അതിന് ല്ലേ...

സ്മിതാമ്മയ്ക്ക്
എന്നും എന്നും കുറെ ഏറെ ഇഷ്ടത്തോടെ മാത്രം
സ്മിതാമ്മേടെ
സിമോണ.

വിനോദ് • 30-01-2020 11:43

എനിക് കുക്കോൾഡ് കഥകൾ ഭയങ്കര ഇഷ്ടമാണ്. സിമോണ പൊളിച്ചു. ഒരു രക്ഷയുമില്ല. ഇത് പോലെയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.

സിമോണ • 30-01-2020 16:42

ഹെലോ..

ഇനിം ഇനിം എഴുതാൻ ശ്രമിക്കാം ട്ടോ വിനോദെ..
സമയം കിട്ടുമ്പോലെ..

താങ്ക്സ് എ ലോട്ട് വിനോദ്
സസ്നേഹം
സിമോണ

നന്ദൻ • 30-01-2020 11:11

നല്ല രചന.. മികവുറ്റ ആഖ്യാന ശൈലി... വിഷയം ഏതായാലും വിഷയനിവൃത്തി കുള്ളതെല്ലാം നിറഞ്ഞ വരികൾ... ഭേഷായിരിക്കിണു...

സിമോണ • 30-01-2020 16:41

താങ്ക്‌സ് എ ലോട്ട് നന്ദാ..

തിരക്കുകൾക്കിടയിൽ വല്ലപ്പോഴും എഴുതുന്നു..  അങ്ങനെയെങ്കിലും ഇങ്ങോട്ടെത്തുമ്പോ നിങ്ങളെപ്പോലുള്ള നല്ല എഴുത്തുകാരുടെ അഭിപ്രായങ്ങൾ കാണുമ്പോ..
നല്ല സന്തോഷം ഉണ്ട് ട്ടോ..

താങ്ക്‌ യൂ സോ മച്ച്‌..
സസ്നേഹം
സിമോണ

Rose • 30-01-2020 09:41

എവിടായിരുന്നു സിമു ഇത്രേം കാലം, സിമുന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കയർന്നു
WELCOME BACK

സിമോണ • 30-01-2020 16:39

ഓ റോസ്...

ജനുവരി വന്നല്ലോ..
ഇനി റോസിനു വിരിയാലോ..
വിരിയൂ...സുഗന്ധം പരത്തു..

താങ്ക്‌സ് എ ലോട്ട് ഫോർ കട്ട സപ്പോർട്ട് ഡിയർ
സ്നേഹപൂർവ്വം
സിമോണ

alby • 30-01-2020 09:03

സിമ്മു..... മൈ പരുന്തുംകുട്ടി

വായിച്ചുതീർത്തു.എന്നത്തേയും പോലെതന്നെ ഇഷ്ട്ടം ആയി.സിമോണയുടെ കഥകൾക്ക് എപ്പോഴും ഒരു മിനിമം ഗ്യാരന്റിയുണ്ട്,അത്‌ ഇവിടെയും നിലനിർത്തിയിട്ടുമുണ്ട്.സൈറ്റിൽ വരുന്നവരെ(അത്‌ ഏത് രീതിയിൽ ആയാലും) തൃപ്തിപ്പെടുത്തുന്ന ഒന്ന്.

കഥയിലൂടെ കടന്നുപോയപ്പോൾ തോന്നിയത് സിമ്മുന്റെ തന്നെ അതിർത്തികൾ ലംഘിച്ച അവിഹിതം കഥയുടെ സെക്കന്റ്‌ പാർട്ട്‌ ആണോ ഇത് എന്നാണ്,പിന്നെ തോന്നി ഇത് ആ കഥയിലെ കഥാപാത്രങ്ങളുടെ പാസ്റ്റ് ആണോ എന്ന്.വീണ്ടും വായിച്ചപ്പോൾ പിടികിട്ടി.കഥാപാത്രങ്ങൾ മാത്രേയുള്ളൂ എന്ന്.

പിന്നെ കറവയും കറവക്കാരെയും വിടാൻ ഉദ്ദേശം ഒന്നുമില്ല അല്ലെ.ഇതിൽ ഒത്തിരി ഇഷ്ട്ടം ആയത് രമേശ്‌ എന്ന കഥാപാത്രത്തെ
ആണ്.എന്തുകൊണ്ട് എന്ന് ചോദിച്ചാൽ പെട്ടന്ന് ഒരുത്തരം ഇല്ല.അയാളുടെയുള്ളിൽ ഒരു പിമ്പ് ഒളിഞ്ഞുകിടപ്പുണ്ടാവണം അതോടൊപ്പം അത്‌ ആസ്വദിക്കാൻ ഇഷ്ട്ടപ്പെടുന്നുമുണ്ടാവണം.
അയാൾക്കതിൽ കുറ്റബോധം ഒന്നുമില്ല.അത്‌ കൊണ്ട് തന്നെ ചിത്രയും ആഗ്രഹിച്ചിരുന്നു എങ്കിലും ബാക്കിനിന്ന സദാചാര ബോധം പോലും മനസ്സിൽ കുഴിച്ചുമൂടുന്നു.കൂടാതെ പറയാതെ പറഞ്ഞു പോയ അൻവർ-രമേശ്‌ റിലേഷൻ,അത്‌ ഇവിടെ ഈ കഥയിൽ ഇങ്ങനെ തന്നെ പറയുന്നതാണ് അതിന്റെ ബ്യുട്ടി.

പുതുവത്സരാശംസകൾ നേരുന്നു.ഒപ്പം അടുത്ത കഥക്കായി കാത്തിരിപ്പും തുടങ്ങുന്നു.

സ്നേഹപൂർവ്വം
ആൽബി

സിമോണ • 30-01-2020 16:36

ഇച്ചായാ... 

ഒരു കഥ എഴുതിക്കൊണ്ടിരിക്കുമ്പോ ഏതുപേരാണോ വിരൽ തുമ്പിൽ വരണത്..  അതാവും നമ്മടെ കഥാപാത്രങ്ങളുടെ പേര്..
ചിത്ര, രമേശൻ, ഹിത, അലക്സ്‌, റംല, സിനോജ്, രമിത, രതി.. തുടങ്ങി, മലയാളം ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടില്ലാത്ത പേരുകൾ ആയതുകൊണ്ട് അതു പലപ്പോഴും റിപീറ്റ് ആവുന്നു എന്നു മാത്രം..

ഹിതയും അലക്‌സും തന്നെ ഇപ്പൊ എത്രയോ കഥകളിൽ vannu.. ഈ പേരുകളും അത്ര തന്നെ..

ഈയിടെ ഇങ്ങോട്ട് വരവ് തീരെ കുറവാണ്..
ഞാൻ പറഞ്ഞല്ലോ കാരണം..

വരുമ്പോൾ നിങ്ങളൊക്കെ ഉള്ളതുകാരണം ഇനി ഇടയ്ക്കിടയ്ക്ക് വരണം ന്നു തോന്നും..  പക്ഷെ സാഹചര്യം സമ്മതിക്കണ്ടേ..

പിന്നേ ഇച്ചായൻ പറഞ്ഞത് പോലെ അൻവർ രമേശന് റിലേഷൻ ആദ്യം ഇത്തിരി എഴുതാൻ നോക്കി..
പക്ഷെ സ്മിതാമ്മയോട് പറഞ്ഞത് പോലെ കഥയുടെ മൊത്തത്തിലുള്ള സ്ട്രക്ച്ചറിനെ ബാധിക്കുമെന്ന് തോന്നിയപ്പോ ഡിലീറ്റി..
കൂടെ ആയിഷയും ചിത്രയും കൂടെ ഉള്ളതും കളഞ്ഞു..
ഹിന്റുകളിൽ ഒതുക്കി ആ ബന്ധങ്ങൾ..

അപ്പൊ ബാക്കി പിന്നേ..
താങ്ക്‌സ് എ ലോട്ട് ഇച്ചായാ

സ്നേഹപൂർവ്വം
സിമോണ

alby • 30-01-2020 17:33

സമയം പോലെ നീ വരുന്നത് തന്നെ വലിയ സന്തോഷം പരുന്തുംകുട്ടി.ഹിത എന്ന പേര് കേട്ടപ്പോൾ ആണ് ഓർമ്മ വന്നത്, എന്നെയൊരു കാട്ടിൽ കൊണ്ട് തള്ളിയത് മറന്നുപോയോ.മുറിയിൽ ഇട്ടടച്ച വേതാളത്തിനേം കാണാൻ ഇല്ല.ആരുടെ തോളിൽ തൂങ്ങി നടക്കുവാണോ

Shamla fawas • 30-01-2020 19:28

ഷംല... കുറച്ചു റിച്ചായ മുസ്ലിം ഹൌസ് വൈഫ്‌ ഹസ്ബൻഡ് ഏതു നേരവും ബിസിനസിന്റെ പിന്നാലെ... ? കഥയുടെ തുമ്പ് കിട്ടിയോ

സിമോണ • 31-01-2020 20:54

ഇത് ഒരുപാട് വന്നുപോയ ഒരു തീമല്ലേ ഷംല..
ഞാൻ എഴുതുമ്പോഴേക്കും കമന്റ് വരും ക്ളീഷേ ആണെന്നും പറഞ്ഞ്....
എന്നാലും ഏതെങ്കിലും കഥയിൽ അങ്ങനൊരു മൂഡ് തോന്നിയാൽ ഇൻക്ലൂഡ് ചെയ്യാം
കഥാപാത്രത്തിന് ഷംല എന്ന് പേരും ഇട്ടേക്കാം...
ബിസിനസ്സുകാരന് ഫവാസ് എന്നും...പോരെ...

Kannan • 30-01-2020 08:48

Dear Simu,

Nice narration. You are one of best to express the feelings in simple and beautiful way. I like it :-)

Waiting for the next encounters :D

--
With Love

Kannan

സിമോണ • 30-01-2020 16:25

കണ്ണൻ...

ഒരുപാട് നന്ദി ട്ടോ..  മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..

സ്നേഹപൂർവ്വം
സിമോണ

Rahan • 30-01-2020 08:13

എവിടായിരുന്നു സിമു ഇത്രേം കാലം, സിമുന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കയർന്നു, വായിച്ചിട്ടു അഭിപ്രായം പറയാം ട്ടോ

സിമോണ • 30-01-2020 16:24

ഹായ് രഹാൻ..

ഒന്നും പറയണ്ട..  ഒടുക്കത്തെ ബിസി ബിസി ആയിരുന്നു ന്നേ..
അതാ ഇത്തിരി നാൾ ഇവിടന്നു മുങ്ങി നടക്കേണ്ടി വന്നത്.. 
കഥ ഇഷ്ടായാ?? വായിച്ചാ??
ഇഷ്ടായില്ലെങ്കിൽ മിണ്ടണ്ട ട്ടാ..
ഇഷ്ടായാ പറഞ്ഞോ ☺️☺️☺️

Vichu • 30-01-2020 08:11

ഹോ എന്നാലും എന്റെ സിമോണച്ചേച്ചി തകർത്തു ... കഥ വായിച്ചു തുടങ്ങിയപ്പോഴേ മനസിലായി പിന്നെ എന്റെ കെട്യോളെ കൊണ്ടാ ബാക്കി വായിപ്പിച്ചത് ... ഞങ്ങളുടെ ആഗ്രഹം അതുപോലെ തന്നെ എഴുതിയിട്ടുണ്ട് ... ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു

സിമോണ • 31-01-2020 20:55

ഹായ് വിച്ചു..

ഈ കമന്റൊന്നും മുൻപ് കണ്ടില്ല... മോഡറേഷനിൽ പോയിരുന്നിരിക്കും...
എല്ലാരുടെയും ആഗ്രഹം പോലെ എഴുതണം എന്നാണ് എന്റെ ആഗ്രഹം...
ഇടയ്ക്കെങ്കിലും സാധിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷം

വളരെ നന്ദി വിച്ചൂ...
സസ്നേഹം
സിമോണ.

Sam Sameer • 30-01-2020 03:22

Plzzz continue cheythudee.. pllzzz. Kidu story alllee... rolleplay cheyyane pattiya theam anu.. fb id: RollS RoySe

സിമോണ • 30-01-2020 07:56

ഹെലോ സാം..

ഈ കഥ ഇങ്ങനെ നിൽക്കട്ടെ ന്നേ..  എന്നാലും ഒരു മൂഡ് തോന്നിയാല് ഇതിന്റെ annexe പാർട്ടുകൾ എഴുതാം..

താങ്ക്‌സ് എ ലോട്ട് ഡിയർ..
താങ്കളുടെ അപ്പ്രീസിയേഷന് ഒരുപാട് നന്ദി
സസ്നേഹം
സിമോണ

Rohith • 30-01-2020 03:18

Ente simona anyayam polichu adich adich vaye

സിമോണ • 30-01-2020 07:55

രോഹിതേ...

എജ്ജാതി കമന്റ്...
ഹോ..  എനിക്ക് തന്നെ നാണം വന്നു..
അപ്പൊ ചിത്രേടെ കാര്യം എന്താവും..
നിങ്ങളും ആ രമേശന്റെ കൂട്ടുകാരനാണോ???
പാവം ചിത്രക്കുട്ടി..

താങ്ക്‌സ് രോഹിത്
സസ്നേഹം
സിമോണ

Shamla fawas • 30-01-2020 02:05

വാക്കുകളില്ല പറയാൻ അത്രക്കും മനോഹരം

സിമോണ • 30-01-2020 07:52

താങ്ക് യൂ ഷംല...

വളരെ സന്തോഷം ട്ടാ..
നിങ്ങടെ നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോ..

സസ്നേഹം
സിമോണ

Akrooz • 30-01-2020 00:41

Ith oru lod page undalo vayikate ta...

സിമോണ • 30-01-2020 07:51

അക്രുകുട്ടാ അക്രമക്കുട്ടാ..

മെല്ലെനെ വായിച്ചാ മതി ട്ടാ..
എന്നാലും നമ്മളെ ഒന്നും മറന്നില്ലല്ലോ..  അതു മതി.

സസ്നേഹം
സിമോണ

fukman000 • 30-01-2020 00:29

nice plz continue

സിമോണ • 30-01-2020 07:47

ഫുക്മാനെ..
ഇനിം ഇതിൽ കണ്ടിന്യുവേഷൻ ഇല്ല ട്ടാ..
അതാ അവസാനിപ്പിച്ചേ..

താങ്ക്‌സ് എ ലോട്ട് ഫ്രണ്ട്..
സസ്നേഹം
സിമോണ

വില്ലൻ • 30-01-2020 00:03

ഇത് മോഷണമാണ്

സിമോണ • 30-01-2020 07:46

ഉവ്വ..

നല്ല തള്ളായിരുന്നു..
പക്ഷെ മേശ നീങ്ങീല..

താങ്ക്‌സ്
സിമോണ.

SAABI • 29-01-2020 23:48

Oru madiri mattedta story aayipoyi

സിമോണ • 30-01-2020 07:41

യ്യോ..

അല്ലെങ്കെ തന്നെ ഇവിടത്തെ സ്റ്റോറി മൊത്തം മറ്റേടത്തെ സ്റ്റോറികളല്ലേ സാബി..
അധോലോകസാഹിത്യമല്ലേ ഇതൊക്കെ..

താങ്ക് യൂ..
സിമോണ

ഋഷി • 29-01-2020 23:27

സിമോണ,

വീണ്ടും സ്വാഗതം. സുഖമെന്നു കരുതുന്നു.

കഥയിലേക്ക് വന്നാൽ അസ്തിവാരം മനോഹരം, ആഴത്തിലുള്ളത്‌. അതിനു മുകളിൽ മൂന്നു നിലയെങ്കിലും വേണ്ടിടത്ത്‌ ഒറ്റനിലയും, വാർത്ത വരാന്തയും! എന്തരെടീ ഇത്‌?

കമ്പിക്കഥയെന്ന നിലയിൽ ശരിക്കും ആസ്വദിച്ചു. ഭാഗ്യം... പ്രേമവും തത്വചിന്തയും മണ്ണാങ്കട്ടിയുമൊന്നുമില്ലല്ലോ. പശുവിനെ വിടാൻ വയ്യല്ലേ! ഹഹഹ..

അപ്പോൾ പാർക്കലാം.

സ്വന്തം

ഋഷി

സിമോണ • 30-01-2020 07:38

ഇന്നലെ തൊട്ട് ഞാൻ നോക്കി..  മൂന്നുപ്രാവശ്യം..
ഗുരുതമൻ എവടെ ന്ന്??
പണിത്തിരക്കുകൾ കാരണം മുങ്ങിയോ ന്നു ഡൗട്ടടിച്ചു..  ഇയർ ഓപ്പണിങ് അല്ലേ.. അതിന്റ

അതേയ്..
ഇത്ര തന്നെ എഴുതീത് മൊബൈലിലാ.
അതും ഓൾമോസ്റ്റ് പബ്ലിക് പ്ലേസ് കളിൽ..
ബസ്റ്റോപ്പിലും ഹോസ്പിറ്റലിലും ഹോട്ടലിലും അങ്ങനെ..
വെറുതെ..  ഒരു എക്സ്പെരിമെന്റ്..

ഇതിലെ കടന്നു വരുന്ന ക്യാരക്ടേഴ്‌സ് പലരും നേരിൽ കണ്ട ആളുകളുടെ രൂപങ്ങൾക്ക് മനസ്സിൽ തോന്നിയ പേരു നൽകിയതാണ്.. (മെയിൻ ആൾക്കാരല്ല ട്ടാ)
അപ്പൊ കൂടുതൽ രസം തോന്നി എനിക്ക്..

എഴുത്തിൽ കൃത്യമായ മുഖങ്ങൾ ഉണ്ടായിരുന്നു..  അവരുടെ ചിരിയും നോട്ടവുമെല്ലാം എഴുതിയപ്പോൾ മനസ്സിൽ vannu..

പിന്നേ ഇതിനിയും കൂടുതൽ എഴുതി എത്തിക്കാൻ വയ്യ..  മൊബൈലിലെ കുട്ടി കീബോഡിലെ എഴുത്ത് വല്ലാത്ത സ്ട്രെയിനാണ്..
കമ്പ്യൂട്ടറിൽ എഴുതാനുള്ള ടൈം കിട്ടുന്നുമില്ല..
അതാ അവസാനിപ്പിച്ചത് ഇങ്ങനെ..

താങ്ക്സ് ഇല്ല ഗുരുവിന്..
മേലെ തന്ന അഭിപ്രായം ശിഷ്യേടെ അവകാശമാണ്..

ഗുരുതമന്
ഇഷ്ടത്തോടെ സ്വന്തം
സിമോണ

Catiff • 30-01-2020 13:22

എമ്മായിരി കഥയാണിതെന്റെ സിമ്മു...??
നിന്റെയൊക്കെ കഥകൾ വായിക്കുമ്പോൾ ഞാൻ ആലോചിക്കാറുള്ളത് എങ്ങനെ എഴുതാൻ പറ്റുന്നു ഇതൊക്കെ ഇത്രയും ഭംഗിയായി എന്നാണ്...സൈറ്റിൽ ഉള്ള മറ്റ് ഫാന്റസി കഥകളെ പോലെ അല്ലല്ലോ..കഥയ്ക്കും കഥാപാത്രങ്ങൾക്കും ഒക്കെ ജീവനുള്ള പോൾ തോന്നുന്നു(ഈ കഥയിലെ ചുരുക്കം ചില സന്ദർഭങ്ങൾ അതിന് ഒരപവാദം ആയി തോന്നി എങ്കിലും)
ഒന്നുകിൽ അനുഭവിച്ചതാകണം, അല്ലെങ്കിൽ അനുഭവിച്ച ആരെങ്കിലും പറഞ്ഞത് ആകണം അല്ലാതെ എങ്ങനെ പറ്റുന്നു ഇങ്ങനെ വിസ്മയിപ്പിക്കാൻ

Simona • 30-01-2020 19:05

Catiff...

ഇതിപ്പോ എങ്ങനാ ഒന്നു മലയാളത്തിൽ വിളിക്കാ??
വല്ലാത്ത ഒരു പേര് തന്നെ ട്ടാ...  വെറൈറ്റി വെറൈറ്റി..

അവസാനത്തെ ചോദ്യം മാത്രം ഒത്തിരി കുഴപ്പിക്കുന്നതായി..
ഒന്നുകിൽ അനുഭവിച്ചതാകണം, അല്ലെങ്കിൽ അനുഭവിച്ച ആരെങ്കിലും പറഞ്ഞത്..  അല്ലേ..

പൂർണമായ ഉത്തരം തരാൻ വയ്യ..  പക്ഷെ ഒരു കാര്യം പറയാം..
ഓരോകഥ എഴുതുമ്പോഴും പൂർണമായി സ്വയം ആ ക്യാരക്ടറിനെ മനസ്സിൽ സന്നിവേശിപ്പിച്ചുനോക്കി അവരുടെ ഉള്ളിൽ തോന്നുന്നത് എന്തൊക്കെയോ..  അതിനെ അതേപോലെ പകർത്തി എഴുത്തുകയെ ചെയ്യാറുള്ളു..
അതുകൊണ്ട് തന്നെ അവരുടെ അനുഭവങ്ങളെ, വികാരങ്ങളെ അതെ പോലെ എനിക്കും അനുഭവിക്കാൻ സാധിക്കാറുണ്ട് പലപ്പോഴും..

ചിലപ്പോ അതുകൊണ്ടാവാം ജീവനുള്ളവ ആയി മാറുന്നത്..
എഴുതുന്ന സമയത്ത് ഇതിലെ ഓരോ ക്യാരക്ടേഴ്‌സും ജീവനുള്ളവരായിരുന്നു..
സത്യം..

താങ്ക്‌സ് എ മിൽ cariff
ശരിക്കുമൊരു ഇൻസ്പയറിങ് കമന്റായിരുന്നു..

സസ്നേഹം
സിമോണ

Smitha • 29-01-2020 22:50

പതിനേഴാം പേജിൽ എത്തി.

മുഴുമിപ്പിക്കാതെ നിർത്താൻ തോന്നുന്നില്ല. രാത്രിയേറെയായി. അതുകൊണ്ട്... അതുകൊണ്ട് മാത്രം നാളത്തേക്ക് ബാക്കി വെക്കുന്നു. ഒരു ഹോമോസെക്ഷ്വൽ എലമെന്റ് ഉണ്ടാവണം എന്നാണ് മനസ്സ് പറയുന്നത്, ബിറ്റ്വീൻ രമേഷ് ആൻഡ് അൻവർ. മുഴുവൻ വായിച്ചാല് മാത്രേ പറയാൻ പറ്റൂ....

ഓക്കേ...
ബൈ

സിമോണ • 30-01-2020 07:28

എന്റെ കുഞ്ഞാപ്പി വന്നൂ..

സത്യത്തിൽ ഇത്തിരി ഹോമോ (രണ്ടു ജൻഡറും) ആഡ് ചെയ്തു ഇത്തിരി..
പിന്നേ എന്തോ..
കഥയുടെ സ്ട്രക്ച്ചർ വല്ലാതെ മാറിയതുപോലെ തോന്നി രണ്ടാമത് വായിച്ചപ്പോ..
അപ്പൊ ഡിലീറ്റ് ചെയ്തു.. 

വേറൊരെണ്ണം പക്ഷെ ആ തീമിൽ എഴുതിക്കൊണ്ടിരിക്കാ.. 
എനിക്കു വായിച്ചപ്പോ രണ്ടും തമ്മിൽ സാമ്യങ്ങൾ തോന്നി...
അതുകൊണ്ടും കൂടിയാ മാറ്റീത്..

പിന്നെ വരാട്ടാ സ്മിതാമ്മേ
ആരേലും കണ്ടാ മതി രാവിലെന്നെ സൈറ്റും തുറന്നു വെച്ച് കുത്തിക്കുറിക്കാൻ ഇരിക്കണത്..

സ്മിതാമ്മേടെ
സിമോണ

Odiyan • 29-01-2020 22:20

Priyapetta simo,

Ennum site open cheyyunnathu ninda katha vanno ennu ariyan anu. Atrakku kidu anu oro storyum. Hitha anu ende fav. Toilet story and college tour vayichu vitta vaanathinu kanakilla. Chumma irikumbol alochichalum kambi anu. Ee kathayum gambheeram. Vythyasthamaya prameyam. Iniyum valiya pratheekshakalode kaathirikunnu...sureshettanum njanum polum myaraka kambi airunnu...

You are the best...simo

സിമോണ • 30-01-2020 07:23

ഹലോ ഗോപാലകൃഷേട്ടാ...

അത് ഇങ്ങനെ ചുമ്മാ ഇരുന്ന നാലു ദിവസം കൊണ്ട് മൊബൈലിൽ കുത്തിപ്പിടിച്ച് എഴുതീതാ.. അതും എല്ലാം പബ്ലിക്ക് സ്ഥലങ്ങളിൽ ഇരുന്ന്..(എന്നെ സമ്മതിക്കണം..ശ്യോ)

സത്യത്തിൽ ആദ്യായി മൊബൈലിൽ എഴുതുന്ന കഥയാണ്.. 
അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് ഇരുന്ന് കമ്പ്യൂട്ടറിൽ എഴുതുമ്പോൾ ഉള്ളത്ര ത്രില്ലിംഗ് ആയിരുന്നില്ല എഴുത്ത്(ഹ്മ്മ്. ഹ്മ്മ്.. ☺️)

പിന്നേ ഒരു ഓളത്തിനങ് അയച്ചു..
എല്ലാർക്കും ഇഷ്ടായി ന്നു കേൾക്കുമ്പോ നല്ല സന്തോഷം തോന്നി..

ഇനിം ഇനിം കാണാട്ടാ..
സ്നേഹപൂർവ്വം
സിമോണ

Vampire • 29-01-2020 22:11

എന്തായാലും കഥ പൊളിച്ചു.
നല്ല അവതരണം...
വീണ്ടും വീണ്ടും മനസ്സിനെ നിങ്ങളുടെ കഥകൾ കീഴടക്കുന്നു...
അടുത്ത കഥക്കായി കാത്തിരിക്കുന്നു...

എന്ന്
VAMPIRE

സിമോണ • 30-01-2020 07:16

പ്രിയ രക്തരക്ഷസ്സേ..
(ഹോ..  എഴുതുമ്പോ തന്നെ പേടിയാവുന്നു)

ചോര കുടിച്ചു ക്ഷീണിച്ചപ്പോ ആണോ കഥ വായിച്ചേ??
സൂക്ഷിക്കണം..ചോര നീരാക്കുന്ന കഥകളാ ഇവിടെ മുഴുവൻ.. (ഉള്ള ചോര മൊത്തം കടഞ്ഞും കടക്കോലിട്ട് ഇളക്കിയും നീരുപോലെ ആക്കി പുറത്തോട്ട് കളയും-അതെന്നെ)

എന്നാലും ഇഷ്ടപ്പെട്ടല്ലോ..  അതു മതി..

താങ്ക്‌സ് എ ലോട്ട് വൻപയർ..
അയ്യോ.. അല്ല വാമ്പയർ..

സസ്നേഹം
സിമോണ

Dare • 29-01-2020 22:00

Dear സിമോണ cfnm (clothed female naked male) theme base ചെയ്ത്
ഒരു കഥ എഴുതാമോ ഇതൊരു request ആണ്
മറുപടി പ്രതീക്ഷിക്കുന്നു

സിമോണ • 30-01-2020 07:06

അയ്യോ..

അങ്ങനൊരു വാക്ക് ആദ്യായി കേൾക്കാണ്.
അതൊരു കഥ ആക്കിയാൽ എന്തോരം എഴുതാൻ പറ്റും ന്ന് ഇപ്പൊ അറിഞ്ഞൂടാ..
അതു കാരണം ഉറപ്പ് പറയാൻ വയ്യ..
എന്നാലും എപ്പളെങ്കിലും എഴുതുമ്പോ ചേർക്കാൻ പറ്റുമോന്ന് നോക്കാം ട്ടാ..

സസ്നേഹം
സിമോണ

JOB • 29-01-2020 21:54

ഹായ്, simona ഞാൻ വായിച്ചില്ല, സമയം ഇല്ല, സമയം കണ്ടെത്തി വായിച്ചു ഇല്ലങ്കിൽ എനിക്ക് ആണ് നഷ്ടം, അതാണ് സിമോണ, മുൻകൂർ അഭിനന്ദനങ്ങൾ

സിമോണ • 30-01-2020 07:04

ആ ജോബ്..

ജോബ് ഒക്കെ കഴിഞ്ഞ് ആയം പോലെ വായിച്ചാ മതി ന്നെ..
അല്ലെങ്കെ പിന്നേ എന്തുട്ടാ ആ വായനയിൽ ഒരു രസോള്ളേ...

താങ്ക് യൂ ജോബ്
സസ്നേഹം
സിമോണ

Sager • 29-01-2020 21:34

supper

സിമോണ • 30-01-2020 07:02

താങ്ക് യൂ സാഗർ
താങ്ക്സ് എ ലോട്ട്

സിമോണ

രാജാവിന്റെ മകൻ • 29-01-2020 21:23

അടിപൊളി നന്നായി ആസ്വദിച്ചു.....

സിമോണ • 29-01-2020 21:29

താങ്ക് യൂ മിസ്റ്റർ വിൻസന്റ് ഗോമസ്..

വീണ്ടും വീണ്ടും കാണുന്നതിൽ ഏറെ സന്തോഷം..
അഭിനന്ദനങ്ങൾ ക്കും..

സ്നേഹപൂർവ്വം
സിമോണ

ഫഹദ് സലാം • 29-01-2020 21:00

പ്രിയ സിമോണ..

തന്നോടുള്ള എല്ലാം ബഹുമാനവും ആരാധനയും വെച്ച് പറയുകയാണ്.. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം ആണ്.. ഈ കഥ എനിക്ക് എന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല.. ചിലപ്പോ ഞാൻ ഒരു പ്രവാസി ആയത് കൊണ്ട് ആകാം..

സിമോണ • 29-01-2020 21:15

പ്രിയ ഫഹദ് സലാം..

അതു സാരല്ല്യ..  എല്ലാ കഥകളും എല്ലാ വായനക്കാർക്കും ഇഷ്ടപ്പെടണം ന്നില്ല..
പക്ഷെ എന്നു വെച്ച് നമ്മക്ക് കമന്റുകളിലൂടെ വരുന്ന റിക്വസ്റ്റ് കളെ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ലല്ലോ..
ഇതും അപ്രകാരം എഴുതപ്പെട്ടത് തന്നെ..

എന്റെ വരികളെ ഇഷ്ടപ്പെടുന്നവർ എന്നിലൂടെ ചില കഥകൾ വേണമെന്ന് ആഗ്രഹിക്കുന്നു..
തീം അക്സപ്റ്റബിൾ ആണെന്ന് തോന്നിയാല് ഞാൻ അതെഴുതുന്നു..

ചിലർ പ്രണയം ആഗ്രഹിക്കുന്നു..
ചിലർ ഫിലോസഫി ആഗ്രഹിക്കുന്നു..
ചിലർ പീസും ആഗ്രഹിക്കുന്നു..

ഞാൻ ഇതെല്ലാം എഴുതുന്നു..  എന്റെ രീതിയ്ക്ക്..
എന്റെ കമ്മിറ്റ്മെന്റ് അത്ര മാത്രം.. 

വേറെ ഇമോഷണൽ അറ്റാച്മെന്റ് ഒരു കഥയോടും ഒരു തീമിനോടും ഇല്ല..
വിദ്വേഷവും ഇല്ല..

സോ..  പ്ലീസ് അവോയ്ഡ് റീഡിങ് സച്ച് സ്റ്റോറീസ്..
വേറൊന്നും കൊണ്ടല്ല..
വെറുതെ ഇഷ്ടമില്ലാത്തത് വായിച്ച് എന്തിനു മനസ്സ് ബേജാറാക്കണം??

താങ്ക് യൂ ഫഹദ്
സസ്നേഹം
സിമോണ.

ഫഹദ് സലാം • 29-01-2020 22:28

അത് വിട്.. എനിക്ക് നിന്റെ എല്ലാം കഥകളും ഇഷ്ട്ടം ആണ്.
പക്ഷെ ഇതിനോട് എന്തോ ഒരു ഇഷ്ടക്കേട്.. അടുത്ത മ്യാരക വരവിനായി കാത്തിരിക്കുന്നു.. ലേറ്റ് ആയി വന്നാലും ലേറ്റെസ്റ്റ് ആയി വരുള്ളൂ ഈ ഏപ്രിൽ ഒന്നിന്റെ മൊതല്??

സിമോണ • 30-01-2020 07:58

അങ്ങനെ പറാ...

നിന്നോട് മിണ്ടില്ല ന്നു വെച്ച് ഇരിക്കയാണ്..
കാരണം പറയണ്ടല്ലോ..
നിനക്കറിയാത്ത കാരണല്ലല്ലോ..
മ്മ്... (മരമാക്രി)

Mk • 29-01-2020 20:40

Supper dear

സിമോണ • 29-01-2020 21:06

താങ്ക് യൂ എം കെ

സസ്നേഹം
സിമോണ

kambimahan • 29-01-2020 20:30

simona ആ  പേര്  കേട്ടപ്പോൾ തന്നെ  മനസ്സില്  ഒരു  കുളിർ ,
ഞാൻ മിക്കപോലും നോക്കും  കഥകൾ  വന്നോ  എന്ന്
എന്തോ  വായിക്കുമ്പോൾ  ഒരു  അതിരസം
എന്താ  ഒരു  എഴുത്തു 
അടിപൊളിയാ

സിമോണ • 29-01-2020 21:06

മഹാനായ പ്രിയ ഉരുക്കുമനുഷ്യാ..

മനസ്സിൽ ഒരു കുളിർ ന്നു പറഞ്ഞപ്പോ തന്നെ സത്യായിട്ടും എനിക്കും ഉള്ളിൽ ഒടുക്കത്തെ കുളിർ..

സീരിയസ്‌ലി...
കഥ ഇഷ്ടായി ന്നറിയുമ്പോ കുറെ കുറെ സന്തോഷം..

താങ്ക്സ് എ ലോട്ട്
സസ്നേഹം
സിമോണ

ചെകുത്താൻ • 29-01-2020 19:49

ആ മാലാഖ വന്നല്ലോ കഥ ഞാൻ വായിച്ചിട്ടില്ല ഏതായാലും വെറുപ്പിക്കില്ലന്നറിയാം പിന്നെ വായിച്ചോളാം

സിമോണ • 29-01-2020 20:10

വന്നൂലോ..
ചെകുത്താന്റെ മാലാഖ..

അല്ലെങ്കിൽ തന്നെ നമ്മക്ക് രണ്ടാൾക്കും പോവാൻ വേറെ ഇടമില്ലല്ലോ..
നമ്മളുരണ്ടാളുമല്ലേ കൈകോർത്തു പിടിച്ച് മനസ്സിനെ ഇടം വലം വലിച്ചോണ്ടിരിക്കുന്നത്..
എല്ലാരുടേം...

നിരാശപ്പെടുത്തിയില്ല ന്നു കരുതുന്നു..
(പെടുത്തിയിട്ടുണ്ടെൽ പെടുത്തി ന്നു പറയല്ലേ ട്ടാ..  ഒന്നും മിണ്ടാണ്ടിരുന്നാ മതി..
അല്ലെങ്കെ സത്യായിട്ടും ഫീലിംഗ്‌സാവും..)

സ്നേഹത്തോടെ
സിമോണ

ചെകുത്താൻ • 29-01-2020 23:00

കഥ വായിച്ചു എന്റെ മാലാഖകുട്ടി nirusakhapeduthillannaryam

സിമോണ • 30-01-2020 07:59

☺️☺️☺️?

ചെകുത്താൻ • 30-01-2020 13:14

ചെകുത്താന്റെ സ്വന്തം മാലാഖ

Biju • 29-01-2020 19:49

Psychiatrist ആണോ സോമോണ?. . ഒരു രക്ഷയും ഇല്ല.  എങ്ങനെ സാധിക്കുന്നു?? ഇനി ഒന്നൊന്നര മാസം ചിത്ര തന്നെ ചിത്ര.. നിങ്ങൾ ഏത് നാട്ടുകാരിയാ??  എന്തായാലും ഒരു സാഷ്ടാംഗ നമസ്ക്കാരം.  സ്വീകരിച്ചാലും ദേവി.. കിളി പോയി ?

സിമോണ • 29-01-2020 21:26

അയ്യോ..
സൈക്കിയാട്രിസ്‌റ്റോ??
ഞാനോ..  (മാതാവേ..  ഈ ബിജുക്കുട്ടൻ എന്റെ കിളി കളയൂലോ.. )

അപ്പൊ കഥ ഇഷ്ടായി ന്നല്ലേ അർത്ഥം..
ഡിങ്ക ടിക്കാ.. 
ഹാപ്യെ.. ഹാപ്യെ..

താങ്ക് യൂ സോ മച്ച്‌ ബിജൂ..
ഇങ്ങനെ ഒക്കെ ഇടയ്ക്കെടയ്ക്ക് പറഞ്ഞോളോ ട്ടാ..
സംഗതി, പുറത്തൊക്കെ കമന്റിട്ടില്ലേലും വേണ്ടാ ന്നൊക്കെ പറയുമെങ്കിലും ഇങ്ങനെ ഓരോന്നൊക്കെ കാണുമ്പോ സത്യത്തിൽ നല്ല സന്തോഷം തോന്നും..
അതാ ട്ടാ..

സസ്നേഹം
സിമോണ

സിമോണ • 29-01-2020 21:27

പിന്നേയ്..

ഞാൻ തൃശ്ശൂക്കാരിയാ ട്ടാ...
ചോദിച്ചോണ്ട് പറഞ്ഞതാണേ..
☺️☺️☺️

Biju • 29-01-2020 22:05

Thanks

Vivek • 29-01-2020 19:43

ഹോ നിങ്ങളുടെ ഒരു കഥയ്ക്കായി ഞാൻ
കാത്തിരിക്കുവാരുന്നു. വന്നല്ലോ

സിമോണ • 29-01-2020 20:06

സത്യായിട്ടും ഇങ്ങനെ ഓരോ കമന്റുകൾ ഇടയ്ക്ക് വരണ കാരണാണ് ഇവിടന്ന് പോവാൻ പറ്റാത്തത്...
ഹോ...  മാതാവേ...

നല്ല രസണ്ട് ട്ടാ വിവേക് കേൾക്കുമ്പോ..
ശരിക്കും വെറുതെ ഒരഹങ്കാരി ആയി ഞാൻ..
ശ്യോ... 

താങ്ക് യൂ സോ മച്ച്
സ്നേഹപൂർവ്വം
സിമോണ

JOSEPH • 29-01-2020 18:31

വന്നല്ലോ വന്മാല.60 പേജ് ഉള്ള ഒരു പോളപ്പൻ കഥ.

സിമോണ • 29-01-2020 19:19

താങ്ക് യൂ ജോസപ്പേ...

കുട്ടിയ്ക്ക് ഇപ്പളും മലയാളം അറിയാം...
പറയാൻ നേരം കിട്ടണില്ല ന്നു മാത്രം..
☺️☺️☺️

സ്നേഹപൂർവ്വം
സിമോണ

Phantom • 29-01-2020 17:05

Super

സിമോണ • 29-01-2020 19:17

നൻഡ്രി ഫാന്റം ബ്രോയ്...

സസ്നേഹം
സിമോണ

Katie pranayichavan • 24-10-2022 01:26

Kooty nakkalum chrya vali vidalum aaswadichu eyudumo pradeekshichu

vivin • 29-01-2020 16:54

Hi simooon... itrapettennu nirthandarunnu karava scene kurachkoodi  neettamayirunnu... ethaylum randu sidil ninnumulla karava polichu ere nalathe kathiripp phalamundayii.. eni aaa sherly chechi palu niracha akidumayi 2 karavakkar chernnu karakkan varumo ഇതുവഴി... simooon ഇസ്തം

സിമോണ • 29-01-2020 19:17

ഹായ് വിപിൻ..

വീണ്ടും വന്നല്ലോ..  ഒരുപാട് സന്തോഷം ട്ടോ..

ഷേർളി ആന്റി ഒരു കഥയാണ് ആവശ്യപ്പെട്ടത്.. 
അതെഴുതിയല്ലോ അവരുടെ ഇഷ്ടങ്ങൾക്കൊത്ത്..

ഇനി വേറെ എഴുത്തില്ല..
മറ്റൊന്നും കൊണ്ടല്ല..  മുൻപത്തെ പോലെ ഒഴിവുസമയങ്ങൾ ഇല്ല...

Thanks a lott വിപിൻ.

സസ്നേഹം
സിമോണ

റമീസ് • 29-01-2020 14:56

സിമോണ ചേച്ചി വീണ്ടും വന്നതിൽ സന്തോഷം. അതും ഭാര്യാദാനം എന്ന സൂപ്പർ തീം.
ഞാൻ ഒരു കക്കോൾഡ് ആണ് എനിക്ക് ഇത്തരം കഥകൾ വലിയ ഇഷ്ടമാണ്.

സിമോണ • 29-01-2020 19:12

ജീവിതം ഇത്തിരിക്കോളമെ ഉള്ളു...
Enjoy it to the fullest, Responsibly..

സസ്നേഹം
സിമോണ

Amala • 29-01-2020 20:41

Ramees thante story evide cuckold jeeevitham

Kk • 29-01-2020 14:28

കൊള്ളാം അടിപൊളിയായിട്ടുണ്ട്‌

സിമോണ • 29-01-2020 19:10

താങ്ക് യൂ കെ കെ ജി

Smitha • 29-01-2020 14:01

ഹ്മ്മ്...

ഇനി ചരമക്കോളം നോക്കണ്ട...

alby • 29-01-2020 15:50

അങ്ങനെയൊന്നും പോവൂല്ല ചേച്ചി.നമ്മളേം കൊണ്ടെ ഈ ചക്കിപ്പരുന്ത്‌ പോകുന്ന തോന്നുന്നേ

സിമോണ • 29-01-2020 19:09

ദൈവദോഷം പറയരുത്..
ഞാൻ ഇന്നാളു വന്നപ്പോ സ്മിതാമ്മേടെ കഥയിൽ കമന്റിട്ട് ഓടീതാ..

അന്നും അവിടെ മൊത്തം തിക്കും തെരക്കും ഏകാശി വിളക്കായിരുന്നു..
അതിപ്പോ ഏതാണ്ടൊരു സ്ഥിരം കാഴ്ച ആയിട്ടുണ്ട്...
ഓടി രക്ഷപ്പെട്ടു ഞാൻ...

എന്നാലും ചരമക്കോളം ???

alby • 29-01-2020 22:29

@സ്മിത.....

കഥ വായിച്ചു.സാഹചര്യം മൂലം അഭിപ്രായം ഇവിടെ അറിയിക്കുന്നു.
മികച്ച ഒരു അധ്യായം,അവസാന രണ്ട് പേജുകൾ കിടുക്കിക്കളഞ്ഞു.ദാവൂദ് ആര് തന്നെ ആയാലും,ഒരു പിതാവ് എന്ന നിലയിൽ അയാളുടെ ഇമോഷൻ കൃത്യം ആയി വരച്ചുകാട്ടിയിട്ടുണ്ട്
സ്നേഹപൂർവ്വം
ആൽബി

ഭീം • 29-01-2020 13:31

Adyamaayaanennu thonnunnu ningalde Katha vayikan thudangunnathu....
       Pinneedu vrm.

സിമോണ • 29-01-2020 21:32

ആണോ..
ചുമ്മാ ഒരു പീസ് കഥ..
വലിയ തീമൊന്നും പ്രതീക്ഷിക്കണ്ട ട്ടാ മധ്യമാ.. (ഭീമൻ.. കുന്തീ പുത്രന്മാർ മൂവരിൽ മദ്ധ്യമൻ)

ഭീം • 01-02-2020 19:19

നോക്കീപ്പോഴാണ് മm സി ലാ യ ത്.'നിങ്ങളുടെ കഥകൾ പലതും വായിച്ചത/ണു. കമന്റ് തന്നിട്ടില്ല അന്നൊന്നും ആർക്കും കൊടുക്കാറില്ല.
     മഹാഭാരത്തിലെ ഭീമൻ അല്ല ഞാൻ' ജനാധിപത്യ രാഷട്രത്തിക്കെ അറിവിന്റെ രാജാവ് ഡോ.അബേഡ്കർടെ അദ്യ പേര് ഭീം എന്നാണ്  ആ പേര് ഞാൻ വീട്ട് പേരാക്കി'

alby • 29-01-2020 12:47

സിമ്മു... മൈ പരുന്തും കുട്ടി.

കണ്ടുട്ടാ..... ഇന്ന് വൈകിട്ട് തന്നെ അഭിപ്രായം അറിയിക്കാം.അല്ലെങ്കിൽ നിന്നെ ആരേലും പിടിച്ചു കൂട്ടിൽ അടക്കാൻ ഇടവരട്ടെ.

എന്തായാലും ഹാപ്പി ന്യൂ ഇയർ നേരുന്നു

സുഖം തന്നെയല്ലെ പരുന്തുംകുട്ടിക്ക്

സ്നേഹപൂർവ്വം
ആൽബി

സിമോണ • 29-01-2020 19:07

"അല്ലെങ്കിൽ ആരേലും പിടിച്ചു കൂട്ടിലടക്കാൻ ഇടവരട്ടെ"

ഇനി എന്തുട്ട് അടയ്ക്കാൻ...
ഇപ്പൊ ആൾറെഡി കൂട്ടിലായിട്ട് നാളെന്തോരം ആയി..
ഇത് വരെ അച്ചായനത് പിടി കിട്ടീല്യെ??

alby • 29-01-2020 20:32

ഞാൻ ആ കൂട് തുറന്നു വിടാം.അങ്ങനെ മാനത്തുകൂടി പാറിപ്പറന്നു നടക്കുന്ന പരുന്തുംകുട്ടിയെയാ എനിക്കിഷ്ടം.എന്നാ അല്ലെ കന്നം തിരിഞ്ഞ കഥയുമായി ഇങ്ങോട്ട് വരൂ.

ചുമ്മാ.ഒന്ന് മിണ്ടാൻ വേണ്ടി പറഞ്ഞു എന്നെയുള്ളൂ.അല്ല എങ്ങോട്ടാ ഇടയ്ക്കിടെ മുങ്ങുന്നത്

സിമോണ • 29-01-2020 21:20

കൊള്ളാം..
കൂടു തുറന്നു വിട്ടിട്ട് പിന്നേ എനിക്കു ചെലവിന് ആര് തരും???

ചില കൂടുകൾ ബന്ധനങ്ങളേക്കാൾ ഉപരി സുരക്ഷിതത്വങ്ങളാണ്..
അവ ഇരുമ്പാണെങ്കിൽ പോലും തങ്കത്തേക്കാൾ വിലയുള്ളതാണ്..

തുറന്നു പിടിച്ചാൽ പോലും പറന്നുപോകാൻ മനസ്സനുവദിക്കാത്തവിധം വിശാലമായ കൂടുകൾ..

alby • 29-01-2020 22:24

ഇങ്ങനെ സിംബോളിക് ആയി സംസാരിക്കാൻ,ഇങ്ങനെ രസകരമായി സംസാരിക്കാൻ സിമ്മു നിന്നെ കഴിഞ്ഞെ ഉള്ളു ആരും.
അതാണ്,ആ കുസൃതിയാണ് നിന്നെ പ്രിയങ്കരിയാക്കുന്നതും.

പിന്നെ കേട്ടിട്ടില്ലേ ആകാശത്തിലെ പറവകൾ വിതക്കുന്നില്ല,കൊയ്യുന്നില്ല കളപ്പുരയിൽ ശേഖരിക്കുന്നുമില്ല.
എന്നിട്ടും അവരെ തീറ്റിപ്പോറ്റുവാൻ ഒരാൾ മുകളിലുണ്ട്.

ഇപ്പോഴും വായന പകുതിയിൽ നിക്കുവാ.വെളുക്കുന്നേനു മുന്നേ അഭിപ്രായം വന്നിരിക്കും

ആൽബി

മുരുകൻ • 29-01-2020 12:24

വന്നല്ലോ വനമാല

സിമോണ • 29-01-2020 19:06

പിന്നല്ലാണ്ട്..

വർണ്ണമുള്ള വസ്ത്രങ്ങളിൽ ഇത്തിരി വെളുത്ത പാട് വീഴ്ത്താൻ വന്നതാ മുറുഹാ...