0%

Chapter Title : ഭാര്യക്ക് പകരം അമ്മ❤️ [True story maker]

Author : true story maker Read All Parts 716.7K

ഇട്ടേച്ചു പോയവളെ വിളിച്ചു കൊണ്ടുവരാൻഞാനറിയാതെ പോയിരിക്കുന്നു, അപ്പൊ അമ്മക്ക് എന്നോടിഷ്ടമില്ലേ ? അമ്മ വരുന്നതും കാത്തുവീട്ടിലിരുന്നു.

അര മണിക്കൂറു കഴിഞ്ഞു വീട്ടിലേക്ക് ഒരു ഓട്ടോ വന്നു. അമ്മ ഇറങ്ങി ഓട്ടോക്കാരന് പൈസകൊടുത്തു പറഞ്ഞയച്ചു. അമ്മ എന്റെ നേരെ വന്നതും ഞാൻ ചോദിച്ചു

"അപ്പൊ അമ്മക്ക് എന്നോട് ," പറഞ്ഞു തീർക്കുന്നതിന് മുന്നേ അമ്മ എന്റെ വായ പൊത്തിവീടിനകത്തേക്ക് നോക്കി , നിഷ അടുക്കളയിലാണ്. എന്റെ കൈ പിടിച് വലിച്വാഴത്തോട്ടത്തിനുള്ളിലേക്ക് നടന്നു, തോട്ടത്തിനു നടുക്കെത്തി ചുറ്റിലും നോക്കിട്ട് അമ്മ പറഞ്ഞു.

"ഇനി പറ "

ഞാൻ ഒന്നും മിണ്ടതെ നിന്നു , അമ്മ എന്നെ നോക്കിട്ട് പറഞ്ഞു .

ഞാൻ നിന്റെ മറ്റവളെ കാണാൻ പൊയത് സത്യമാണ് , എന്നാൽ അവിടെ നടന്നത് എന്തനെന്നുനിനക്ക് അറിയുമോ ,

ഞാൻ ഇല്ലെന്നു തലയാട്ടി,

ഞാൻ ഇനി പറയുന്നത് നമ്മളല്ലാതെ വേറാരും അറിയരുത്, ഒരിക്കലും ആരോടും ചോദിക്കരുത് എന്ന്എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്

ഞാൻ സത്യം ചെയ്തു.

ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു , അവളുടെ അമ്മയാണ് വന്നത് , കാവ്യക്ക് എന്താ അവന്റെ കൂടെജീവിക്കാൻ താല്പര്യമില്ലെക്കിൽ , അവനു മറ്റൊരാളെ വിവാഹം കഴിപ്പിക്കേണ്ടതാണു, അവളെ വിളിക്ക്എനിക്ക് അവളോട് സംസാരിക്കണം,

അത് പറഞ്ഞപ്പോൾ അവളുടെ അമ്മ പറഞ്ഞത് അവളിവിടെ ഇല്ല, പുറത്തു പോയതാണെന്നാണ്. എന്നാൽ കുറച്ചു കഴിഞ്ഞു അവൾ മുകളിലത്തെ മുറിയിൽ നിന്നും ഇറങ്ങി വന്നു.

ഞാൻ അവളോട്കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞതെന്താണെന്ന് അറിയോ , അവൾക്ക് വേറെ ഒരാളെഇഷ്ടമാണെന്നും , അയാളെ മറക്കാനും, നീന്നെ ചതിക്കാനും വയ്യ, അതോണ്ട്

💬 Comments

View all comments