Chapter Title : ഭാര്യക്ക് പകരം അമ്മ❤️ [True story maker]
ചുമര് നനക്കുന്നതിനിടെ ഞാൻ പറഞ്ഞു, എന്നിട്ട് താഴേക്ക് നോക്കി, അമ്മയെ കാണാനില്ല, അകത്തേക്ക് കയറിക്കാണും, എന്ന് മനസ്സിലാക്കി നനക്കാൻ തുടങ്ങി.
അമ്മ മുകളിലേക്ക് കയറി വന്ന് എന്നോട് ചോദിച്ചു
"എന്തിനാണ് ഇത്രയും വലിയ വീട് നിങ്ങൾ രണ്ടുപേരല്ലേ ഉള്ളൂ, എന്തായാലും കൊള്ളാം എനിക്ക്ഇഷ്ടമായി."
"ആണോ എന്നാൽ അമ്മ, ഇവിടെ നിന്നോ ഇഷ്ടമുള്ള മുറി എടുത്തോ"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അമ്മയും പുഞ്ചിരിച്ചു പറഞ്ഞു.
"അയ്യോ ഞാനില്ലേ, അല്ലെകിലെ നിന്റെ പെണ്ണിന് വേറെ ആരെയും ഇഷ്ടമല്ല, നിങ്ങളുടെസ്വർഗ്ഗത്തിലെ കട്ടുറുമ്പാകാൻ ഞാനില്ലേ "
അത് കേട്ടതും എന്റെ മുഖം പൂർണ്ണമായി മാറി. ചെറിയ സങ്കടം നിറഞ്ഞ ഭാവത്തോടെ ഞാൻഅമ്മയോട് പറഞ്ഞു.
"സ്വർഗ്ഗമോ? സ്വർഗ്ഗമൊന്നുമല്ല അമ്മേ, നരകമാണ്. അവൾക്ക് എന്നെയും ഇഷ്ടമല്ല. നിങ്ങളെല്ലാവരുംകൂടി കണ്ടുപിടിച്ചു തന്നതല്ലേ? ചില നേരത്ത് വേണ്ടായിരുന്നു എന്ന് തോന്നും. ഒരു ഭാര്യയുംഭർത്താവും പോലെ അല്ല അമ്മേ ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്.
അവൾക്ക് അവളുടെ ജോലി, അവളുടെ കരിയർ അതൊക്കെയാണ് വേണ്ടത്. അത് നടത്തിക്കൊടുക്കാൻ ഒരാൾ അതാണ് ഞാൻ. അല്ലാതെ ഒരു ഭർത്താവായി അവൾ ഇന്നേവരെ എന്നെ കണ്ടിട്ടില്ല, സ്നേഹിച്ചിട്ടില്ല. ഇപ്പോൾകാനഡയിൽ പോകണമെന്നൊക്കെ പറയുന്നുണ്ട്."
അമ്മ എന്നെ നോക്കിയിട്ട് പറഞ്ഞു
"കാനഡക്കോ അപ്പൊ നീയോ "
"അവൾ പോയി കഴിഞ്ഞ് എനിക്ക് വിസ റെഡിയാക്കി എന്നെയും കൊണ്ടു പോകുമെന്നൊക്കെയാണ്പറയുന്നത് "
"നിനക്കിവിടെ നല്ലൊരു ബിസിനസ് ഇല്ലേ? നല്ലൊരു വരുമാനം ഇല്ലേ? പിന്നെ ഇതൊക്കെ കളഞ്ഞ്എന്തിനാണ് നീ അങ്ങോട്ട് പോകുന്നത്?"
ഞാൻ അമ്മക്ക് മറുപടി കൊടുക്കാതെ, നനക്കാനായി അടുത്ത റൂമിലേക്ക് നടന്നു. പിന്നാലെഅമ്മയും.
റൂമിലെത്തി അമ്മ എന്നോട് കളിയാക്കി പറഞ്ഞു
💬 Comments
View all comments