0%

Chapter Title : ഭാര്യമ്മ ശ്രീജ 2 [Guhan]

Author : Kambikathakal Read All Parts 1.3K

മോളും ഉണ്ട്..

അവൾ എന്നെകാൾ രണ്ട് വയസ്സ് ഇളയത് ആണ്.

ദിവ്യ ചേച്ചിയും എന്റെ അമ്മയും ഒരേ പ്രായം ആണ്..

ചേച്ചി ഹൌസ് വൈഫ്‌ ആണ്..

എന്നെ കാണുമ്പോൾ ചേച്ചി ചിരിക്കാറുണ്ട്..

ഇത് അമ്മ കൂടെ ഇറങ്ങാതെ സെറ്റ് ആകാൻ പറ്റത്തില്ല എന്ന് എനിക്ക് ഉറപ്പാണ്..

അങ്ങനെ അവസാനം അമ്മ സമ്മതിച്ചു..

അമ്മ പോയി ഒന്ന് മിണ്ടി തുടങ്ങണെ...

അതാ ഞാനും ആലോചിച്ചേ എന്ത് പറഞ്ഞു മിണ്ടുമെന്ന്..

പണ്ട് നിങ്ങൾ കൂട്ടുകാർ അല്ലായിരുന്നോ..

ആ കൂട്ടുകെട് എങ്ങനെയാ നിന്നത് എന്ന് ഞാൻ പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലാലോ അല്ലെ...

ഈ... വേണ്ട...

അച്ഛൻ- നീ അങ്ങോട്ട് കേറി ഒരു സോറി ഒക്കെ പറഞ്ഞു അങ്ങ് മിണ്ട്...

അയ്യടാ... അവളോട് ഞാൻ സോറി പറയത്തില്ല..

(ഞാൻ ഒരു വിഷമിച്ച എക്സ്പ്രഷൻ ഇട്ട് നിന്നു )

അമ്മ - എടാ അച്ചുവേ... നീ വിഷമിക്കാതാടാ... ഈ അമ്മയും അച്ഛനും ഉള്ളപ്പോൾ അവളെ നിനക്ക് കിട്ടിയിരിക്കും..

അങ്ങനെ അടുത്ത ദിവസം അമ്മ സംസാരിക്കാം എന്ന് പറഞ്ഞു..

അത് ഒരു ശനിയാഴ്ച ആണ്..

നോക്കിയപ്പോൾ ദിവ്യ ചേച്ചി ചെടിക്ക് വെള്ളം ഒഴികുന്നു.

ഇത് കണ്ട് ഞാൻ അമ്മയെ അകത്തു നിന്ന് വിളിച്ചു..

അമ്മ ഇപ്പോ സംസാരിക്കു...ചേച്ചി പുറത്തുണ്ട്..

ഓ നീ മാറി നിന്നോ

അമ്മ മതിലിന്റെ അടുത്തേക്ക് ചെന്നു..

അമ്മ- ശു ശു....

ദിവ്യ ചേച്ചി ചുറ്റും നോക്കി

അവസാനം അമ്മയെ കണ്ടു..

ചേച്ചിയെ ആണ് വിളിക്കുന്നത് എന്ന് കണ്ടപ്പോൾ ഒരു ഞെട്ടിയ എക്സ്പ്രഷൻ ഉണ്ടായിരുന്നു മുഖത്ത്..

ചേച്ചിയും മതിലിന്റെ അടുത്തേക്ക് വന്നു...

💬 Comments

View all comments