Chapter Title : ഭാര്യമ്മ ശ്രീജ 2 [Guhan]
കൊടുത്തു..
അമ്മ അത് ടേസ്റ്റ് ചെയ്തു..
ഹോ എന്ത് രുചി ആടി...
അത്രക് രുചിയോ..
ഓ.. സമയം കിട്ടുമ്പോ ഇത് ഒന്ന് പഠിച്ച എടുക്കാം..
ഓ..
കൊച് എന്തിയെടി..
അവൾ ട്യൂട്ടിഷൻ പോയേകുന്നു.
ഹ നല്ലപോലെ പഠിക്കാൻ പറ.
ഓ
ഞാൻ എങ്കിൽ ഇറങ്ങുവാടി..
ശെരി അപ്പോ..
അമ്മ അങ്ങനെ തിരിച്ചു വീട്ടിൽ എത്തി..
അന്നത്തെ ദിവസം തള്ളി നീക്കി..
അടുത്ത ദിവസം ഞായർ ആണ്..
വൈകിട്ട് ആയി..
അമ്മയും ചേച്ചിയുംഒരേ സമയം മുറ്റം തൂക്കാൻ ഇറങ്ങി..
അവർ മതിലിന്റെ അടുത്ത് വന്നു സംസാരം തുടങ്ങി..
അമ്മ- ഗസ്റ്റ് ഉണ്ടോ.. കുറെ ചെരുപ്പ് കിടക്കുന്നു..
ഓ അത് പഴയത് ഒക്കെ എടുത്ത് പുറത്ത് ഇട്ടതാ..
പെട്ടന് ബിനു ചേട്ടൻ പുറത്ത് വന്നു ( ദിവ്യ ചേച്ചിയുടെ ഭർത്താവ് )..
ആൾ ഉറക്കം ആയിരുന്നെന്ന് തോന്നുന്നല്ലോ..
ഓ അങ്ങേരു കട്ടിൽ കണ്ടാൽ ശവം ആണെടി..
അതെന്താ നീ അങ്ങനെ പറഞ്ഞെ..
ഓ ഒന്നും മനസിലാവാത്ത കുഞ്ഞു..
ഓ നീ അപ്പോ അത് തന്നെ ആണോ ഉദേശിച്ചേ..
അത് തന്ന...
പണ്ട് ഇങ്ങന ആയിരുന്നോ...
പണ്ടും ഇപ്പഴും ഒരുപോലെ തന്നെ...
സത്യം പറഞ്ഞാൽ നീ ഒരു ഭാഗ്യവതി ആണെന്ന് എപ്പഴും വിചാരിക്കും..
അത് എന്തെ..
നമ്മൾ രണ്ടും നോക്കിയിട്ട് ഇത് എന്റെ തലയിൽ തന്നെ വീണല്ലോ എന്ന് ഓർത്തു..
അപ്പോ ഒന്നും നടക്കാറില്ലേ..
ഇല്ലെന് അല്ലേടി പറഞ്ഞെ...
ശോ..
നിന്റെ കേട്ടിയോനോ...
അങ്ങേര് തരക്കേടില്ല...(ആൾ പുലി ആണെന്ന് പറയണ്ട എന്ന് അമ്മ വിചാരിച്ചു )
ഹോ ഭാഗ്യവതി...നിന്റെ ചെറുക്കൻ ഇപ്പോ
💬 Comments
View all comments