0%

Chapter Title : ഭാര്യമ്മ ശ്രീജ 3 [Guhan]

Author : Kambikathakal Read All Parts 1.2K

ആയിരുന്നു വേഷം..

ഇത്ത ഒരു ചുവന്ന നെറ്റി ഇട്ട് ഇറങ്ങി വന്നു..

ചേട്ടാ...

എന്തോ..

ജോലി ഇല്ലായിരുന്നോ..

ഇല്ല..ഇന്നും നാളെയും അവധി ആണ്..

ചേച്ചിയോ..

അവൾക് ഇന്ന് അവധി ആണ്.. നാളെ ഉണ്ട്..

ഹ.. പകൽ ഇങ്ങനെ കണ്ടിട്ടില്ലാലോ..

അത് ഞാൻ രാത്രി തന്നെ അങ്ങ് കഴുകി ഇടും.. പിന്നെ എപ്പഴും അങ്ങനെ ലീവും കിട്ടാറില്ലലോ...

അങ്ങനെവ്.. ഒകെ..

പിന്നെ ഇന്നലെ കാര്യമായിട്ട് ചോദിച്ചേ ആണോ..

എന്ത്..

ജിമ്മിൽ പോകുന്നുണ്ടോ എന്ന്....

ആണ് എന്തെ..

അല്ല എന്നെ കണ്ടാൽ അങ്ങനെ ഒക്കെ തോന്നുവോ....

പിന്നെ ചേട്ടൻ സെറ്റ് അല്ലേ..സാധാരണ കല്യാണം കഴിയുമ്പോഴേക്കും എല്ലാർക്കും വയർ ഒക്കെ ആയി തുടങ്ങാതില്ലേ... ഇവിടെ പക്ഷെ അതൊന്നുമില്ല..

ഹ അത് ഞാൻ ഇടക്ക് വീട്ടിൽ വർക്ഔട് ചെയ്യാറുണ്ട്...

ഹ അത് ചേച്ചി പറഞ്ഞായിരുന്നു... (ഒരു കള്ള ചിരിയും ചിരിച്ചു )

ശേ ശേ ആ വർക്ഔട് അല്ലാ.. കൊള്ളാലോ നീ...

ഹ ഹ ഹാ....

Nice smile...

ങേ ചേച്ചി കേൾക്കണ്ട...

അത് എന്തെ...

ഒന്നുമില്ലേ...

സനൂജേക്കും വർക്ഔട് ചെയുന്ന ശീലമുണ്ടോ...

ഓ നമ്മൾ ഒക്കെ എങ്ങനെ വർക്ഔട് ചെയ്യാനാ...

അത് എന്തെ (അച്ഛൻ ഒന്ന് ചിരിച് കൊണ്ട് ചോദിച്ചു )

ഓ ഓഹ് വർക്ഔട്...

ഈ..

ട്രൈനെർ ഇവിടെ അല്ലാലോ...അതുകൊണ്ടാ..

ഓ അങ്ങനെ....

വേറെ ട്രൈനറെ ആവിശ്യം ഉണ്ടെങ്കിൽ പറയാം... (ഡയറക്റ്റ് അങ്ങ് ഇട്ട് നോക്കി )

ഷി പോ ചേട്ടാ..നിങ്ങളെ പറ്റി ഇങ്ങനെ ഒന്നും അല്ല കേട്ടോ വിചാരിച്ചേ...

പിന്ന എങ്ങനയാ...

വേണ്ട വേണ്ട... ഞാൻ ചേച്ചിയോട് പറഞ്ഞു

💬 Comments

View all comments