Chapter Title : ഭാര്യമ്മ ശ്രീജ 3 [Guhan]
ഹ അത് ഇനി എപ്പഴാണോ എന്തോ...
നമ്മൾ ഒറ്റ ദിവസം കൊണ്ട് അങ്ങ് നല്ല കമ്പനി ആയല്ലേ..
ആണെടി എനിക്കും തോന്നി....
ചേച്ചി എന്തോ ഉണ്ടെങ്കിലും തുറന്ന് പറയണേ കേട്ടോ...
ഓ പറയാടി....നീയും....
ഓ ചേച്ചി....
ഇപ്പോ എന്തേലും പറയാൻ ഉണ്ടോ നിനക്ക്...
ഏയ് എന്ത് പറയാൻ...
എന്നാലും...
ഇവര്.....ഞാൻ നിങ്ങളെ കണ്ണ് വെക്കും... ഇത്രയും ഭാഗ്യവതി ആയ ഒരു പെണ്ണുമ്പുള്ള... നല്ല ഒരു കെട്ടിയോനെ തന്ന കിട്ടിയല്ലോ..
ഹോ കെട്ടിയോനെ കണ്ണ് വെക്കാതടി...
ഏയ് ഇല്ലേ...ഇങ്ങൾ തുണി കഴുകിക്കോ... ഞാൻ പോയി ചായ ഇടട്ടെ... പിള്ളേർ വരാറായി....
ശെരി...ഡി..
ബൈ ചേച്ചി...
അമ്മ പെട്ടന് തുണി കഴുകി തീർന്ന അകത്തു വന്നു...
അച്ഛനോട് എല്ലാം പറഞ്ഞു...
ഞാൻ സ്കൂൾ കഴിഞ്ഞു വന്നു എന്നോടും എല്ലാം വിശദീകരിച്ചു പറഞ്ഞു...
അങ്ങനെ ആ ദിവസം കഴിഞ്ഞു..
പിന്ന അച്ഛനെ പുറത്ത് വെച്ച് കാണുമ്പോൾ ഇത്ത നല്ലപോലെ ചിരിച് തുടങ്ങി... നേരത്തെ ഇങ്ങനെ ചിരിക്കാർ ഇല്ലായിരുന്നു...
ഒരു ദിവസം അച്ഛൻ സാധനം വാങ്ങിക്കാൻ സൂപ്പർമാർകെറ്റിൽ നിന്നപ്പോൾ ഇത്തയെ അവിടെ വെച്ച് കണ്ടു..
ഹ ഇതാര് അനിലേട്ടനോ...ജോലി കഴിഞ്ഞു വെറുവാനോ..
ഓ അതെ...
സനൂജ ഒറ്റക്കാണോ..
അതെ...
എങ്ങനെ വന്നു.. ഞാൻ ബസിൽ....
ഞാൻ ഇത് കഴിഞ്ഞ് വീട്ടിലോട്ട.. ഞാൻ ആകാം..
താങ്ക്സ് ചേട്ടാ...
എങ്കിൽ ഒരുമിച്ച് പർചേസ് ചെയാം...
നല്ല എമൗണ്ട് ഉണ്ടെങ്കിൽ ഓഫർ ഉണ്ട്...
ചെയാം ഏട്ടാ..
അങ്ങനെ ഒരുമിച്ച് പർചേസ് ചെയ്തു.. ഇത്തയെ കാണിക്കാൻ വേണ്ടി തന്നെ 2 കോണ്ടം വാങ്ങിച്ചിരുന്നു.. എക്സ്ട്രാ ഒരു കവറും എടുത്തു...
💬 Comments
View all comments