Chapter Title : ഭാര്യവീട് 2 [ഏകലവ്യൻ]
ആയിട്ടുള്ളു. അതിനു മുൻപ് ഹായ് എന്ന മെസ്സേജ് അത് ഉച്ചക്കയച്ചതാണ്. ഞാൻ നീതുവിന്റെ മെസ്സേജിനു ‘വരുന്നു’ എന്ന് റിപ്ലൈ അയച്ചു.
രേഷ്മയുടെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് ട്യൂഷൻ എടുത്തു കൊടുക്കുന്ന നീതുവിന്റെ ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം. എടുത്തു നോക്കിയപ്പോൾ ഹരിയേട്ടൻ. മനസ്സിൽ വിരിഞ്ഞ ചിരി പുറത്തു കാണിക്കാതെ അവൾ മെസ്സേജ് തുറന്നു. അതിന്
“എവിടെയാണ്?? എത്താനായോ??” എന്ന് റിപ്ലൈ അയച്ചപ്പോഴേക്കും ഹരിയേട്ടൻ പോയിരുന്നു.
ക്യുവിൽ ഊഴമെത്താനായതിനു മുൻപേ അവൻ ഫോൺ ലോക്ക് ചെയ്ത് ഷർട്ടിലെ കീശയിലിട്ടു. അരലിറ്ററിന്റെ ഒരു കുപ്പി വാങ്ങിയവൻ പുറത്തിറങ്ങി. കഷ്ടപ്പെട്ട് അരയിൽ തിരുകി. അതിനിടയിൽ കീശയിൽ നിന്നു ഫോൺ ശബ്ദത്തോട് കൂടി വൈബ്രേറ്റ് ചെയ്യുന്നുണ്ട്. ബൈക്കിനടുത്തെത്തി ഫോണെടുത്തു. നീതുവിന്റെ മെസ്സേജ് തുറന്നു.
“ഏട്ടാ...”
ഞാൻ റിപ്ലൈ കൊടുക്കാൻ തുടങ്ങി.
“ആ എത്താനായി..”
വേഗം തന്നെ മെസ്സേജ് സീൻ ആയി.
“ഹ്മ്..”
“എന്തേനു??”
“ഒന്നുല്ല.. കാണാഞ്ഞിട്ട് മെസ്സേജ് അയച്ചതാ..”
“വിഷമമായോ??”
“ഒലക്ക..!”
“കണ്ടിട്ടെന്തിനാ??”
“കൊല്ലാൻ..”
“ഞാൻ ഇന്നലെ പറഞ്ഞ സാധനം തരുമോ?”
“എന്ത്??”
“മരുന്ന്..”
“ഇല്ല..”
“ഓ എന്നാ പൊ..”
“നോക്കാം..”
“എപ്പോ??”
“എപ്പോഴെങ്കിലും..”
“ഹ്മ്മ്. ഞാൻ അങ്ങോട്ട് വരുവാ.. ഓക്കേ..”
“ആ..”
ഫോൺ ലോക്ക് ചെയ്ത് വണ്ടി സ്റ്റാർട്ട്‌ചെയ്ത് നീങ്ങിയപ്പോൾ ഷൈമയുടെ കാൾ. അതെടുത്തു എത്താനാവുന്നു എന്ന് പറഞ് ഫോൺ കീശയിലിട്ട് മുന്നോട്ടേക്ക് നീങ്ങി. വണ്ടിയുടെ ബ്രേക്കിൽ എന്തോ സംഭവിച്ചട്ടുണ്ട് വിചാരിച്ചപോലെ നിന്നു കിട്ടുന്നില്ല. ഇപ്പോ അരയിൽ രണ്ടു തോക്കുകൾ സ്ഥാനം പിടിച്ച പോലെയായി. ഇരിക്കാൻ ഒരു ബുദ്ധിമുട്ട്.
എന്നാലും അഡ്ജസ്റ്റ് ചെയ്ത് വണ്ടി പൊട്ടി പൊളിഞ്ഞ കട്ട് റോഡിലേക്ക് കയറി. വൈകുന്നേരത്തിൽ നിന്നും സന്ധ്യയിലേക്ക് മാറുന്ന പ്രകൃതി ഭംഗി ദൃശ്യവിരുന്ന് ഒരുക്കിയ കാഴ്ച തന്നെയായിരുന്നു. കൂടെ ചെറു കാറ്റും. നേരിയ മഴക്കാറോട് കൂടി മേഘങ്ങൾ തിങ്ങിയ ആകാശ ഭംഗി, കൂടാണയാൻ പോവുന്ന മൈര് കിളികളുടെ ശബ്ദ സുഖം, തലയുടെ നെറുകെ വരെ തലോടുന്ന കാറ്റിന്റെ സ്പർശന സുഖം. ഗന്ധത്തിന് പറയാനും മാത്രം ഒന്നും കിട്ടിയില്ല.
തോടിന്റെ സൈഡിൽ നിന്നു വരുന്ന ചളിയുടെ മണം മാത്രമേ ഉണ്ടായുള്ളൂ. അങ്ങനെ വണ്ടി
💬 Comments
View all comments