0%

Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 11127

അവൻ വണ്ടിയെടുത്തു.
“മുറുക്കെ പിടിക്ക് മോളെ..”
സ്റ്റാർട്ടിങ്ങിൽ അവൾ അൽപം പുറകോട്ടായത് കണ്ട് അമ്മ വിളിച്ചു പറഞു. നീതു പുറകിലേക്ക് നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. അമ്മക്കറിയില്ലലോ ഹരിയേട്ടനെ ഞാൻ കെട്ടിപ്പിടിക്കാൻ പോകുവാണെന്നു. ഞാനും നീതുവും റോഡിലേക്കിറങ്ങി. രേഷ്മയുടെ വീട്ടുമുറ്റത്തേക്ക് ഒന്നു പാളി നോക്കിയെങ്കിലും ഒന്നും കാണാനായില്ല. വൈകുന്നേരം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. റോഡിലെങ്ങും ആളുകളുണ്ട്. അവൾ പതിയെ മുന്നോട്ടിരുന്നു എന്നോട് ചേർന്നു.
“വേഗം പോവാം അല്ലേടി?”
“എന്തെ??”
“ഒന്നുല്ല പറഞ്ഞതാ..”
“ഓ..”
ഞാൻ ചോദിച്ചത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മനസിലാകാൻ അൽപ നേത്തെ മൗനം തന്നെ ധാരാളം. ചെറിയ കുന്നും ഇറക്കവും കഴിഞ്ഞ് വണ്ടി വയൽപാടങ്ങളുടെ മദ്ധ്യത്തിലേക്കുള്ള റോഡിൽ കയറി. ഇരു വശത്ത് നിന്നും കാറ്റ് ഇരച്ചു കയറി. അവളുടെ മുടിയിഴകൾ പാറിയിളകുന്നത് മിററിൽ കണ്ടു.
“എടി എന്താ മിണ്ടാതിരിക്കുന്നെ..?”
“ഒന്നുല്ല..”
“എന്തോ ഉണ്ടല്ലോ..”
“ങും..”
“പറ പൊന്നൂ..”
“ആദ്യമായിട്ടാണ് ഹരിയേട്ടനെ ഇങ്ങനെ ഒറ്റക്ക് കിട്ടുന്നത് അപ്പോഴേക്കും വേഗം പോവാം എന്നല്ലേ..”
“ഏയ്‌ അതല്ലെടി.. ആൾക്കാർ ഉള്ളോണ്ടല്ലേ.. ഇല്ലെങ്കിൽ നിന്നെ അടുത്തേക്കിരുന്ന് കെട്ടിപ്പിടിക്കാൻ ഞാൻ തന്നെ പറയില്ലേ..”
“വലിയ കാര്യമായി പോയി..”
“പിന്നല്ലാതെ....!? ഇങ്ങനൊരു പെണ്ണ്..”
“ഹ്മ്..”
“മോളെ കാണാൻ നല്ല ബംഗിയുണ്ട് ഈ ഡ്രെസ്സിൽ കാണാൻ..”
“സോപ്പ് ഒന്നും വേണ്ട..”
“അയ്യോ സത്യം..”
“ഹാ..”
“എടി മിണ്ടാതിരുന്നു മൂഡ് കളയല്ലേ.. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല വേഗം പോവാന്ന്..”
“ആ മനസ്സിലായി..”
“എന്ന കുറച്ചടുത്തേക്കിരിക്ക്..”
“അപ്പോ ആളുകളോ??”
“കുഴപ്പമില്ല. കുറച്ചൊക്കെ അടുത്തേക്കിരിക്കാം..”
എന്നിട്ടും അവൾ അനങ്ങാത്തതു കാരണം ഞാനവളുടെ തുടയിൽ ഒന്നു നുള്ളി.
“ഊ... ഏട്ടാ...
ചെറിയ വേദനയിൽ പുളഞ്ഞു കൊണ്ട് അവൾ അടുത്തേക്ക് നീങ്ങി.
“ഇത് പോലുള്ള മരുന്ന് കിട്ടണമല്ലേ അനുസരിക്കാൻ..”
“പോടാ..”
ദേഷ്യത്തോടെ എന്റെ ചെവിക്കടുത്തേക്ക് വന്ന് കാതിൽ മന്ത്രിച്ച അവളുടെ മുഖം ഞാൻ മിററിൽ കണ്ടു. വേദനയുടെ പ്രതിധ്വനിയിൽ മുഖം ചുവന്നു. അത് എന്താണെന്നറിയില്ല ഏതിന്റെ ആണെന്നും അറിയില്ല ഒരു തരം ലഹരി എന്നിൽ പടർത്തി. ഒന്നുകൂടെ നുള്ളി നോക്കിയാലോ എന്നു വിചാരിച്ചു തുടയിൽ ഞാൻ കൈ വച്ചു. നീങ്ങി ഇരുന്നു എന്നല്ലാതെ

💬 Comments

View all comments