0%

Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 11046

ആ മൂദേവി.”

ദിനേഷിന്റെ ചേച്ചിയെ ആണ് പറയുന്നതെന്ന് എനിക്ക് മനസിലായി.

“എന്നാലും കാരിരുമ്പിന്റെ മനക്കരുത്തുള്ള അവനിതെന്തു പറ്റിയെന്നു എനിക്ക് മനസ്സിലാവുന്നില്ല.”
സ്വന്തം മോനെയും ഒരു ചാമ്പ് ചാമ്പി.

“മ്മ് ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്താ..”

പിറുപിറുത് കൊണ്ട് എന്നെ നോക്കി ഒരു പുച്ഛഭാവവും കാട്ടി അമ്മച്ചി ഉള്ളിലേക്ക് പോയി. എനിക്ക് ചിരിയാണ് വന്നത്. ശേഷം പുറത്തേക്കിറങ്ങി. വീട്ടിലേക്ക് പോയാൽ ശെരിയാവില്ല ഇവന്മാർ പിന്നേം വിളിക്കും ഉച്ച കഴിഞ്ഞ് പോകാം എന്ന് കരുതി മുറ്റത്തേക്കിറങ്ങി ചുറ്റും ഒന്നു വീക്ഷിച്ചു. നല്ല ഗാർഡൻ ഓക്കെ ഉണ്ട്. വീട്ടിലേക്കുള്ള വഴി താർ ചെയ്യാത്ത റോഡാണ്. ഒരു സിഗരറ്റ് കത്തിച്ച് ഫോണെടുത്തു. നീതുവിന്റെ രണ്ട് മൂന്ന് മെസ്സേജുകൾ കിടപ്പുണ്ട്. ഒരു പുകയെടുത്ത് അതിനു റിപ്ലൈ കൊടുക്കാൻ നോക്കുമ്പോൾ ദിനേഷിന്റെ കാൾ വന്നു.
“ഹലോ..”
“ആ ഹരി എവിടെയാ??”
“ഇതാ ഞാനവിടെ വർക്കിലാണ്..”
“എല്ലാം ഞാൻ ഏല്പിച്ച പോലെ അല്ലെ??”
“ഇത് തന്നെയല്ലേടാ നി മിനിഞ്ഞാന്ന് രാത്രി വിളിച്ചപ്പോളും ചോദിച്ചത്??”
“ടാ അത്...”
“നി ഒന്നും പേടിക്കണ്ട.. എല്ലാം നി പറഞ്ഞതു പോലെ തന്നെ ചെയ്യുന്നുണ്ട്. അല്ല നിനക്കൊന്നു ഇങ്ങ് വന്നൂടെ?..”
“അതല്ലടാ.. ഇവിടെ നിന്നു തിരിയാൻ പറ്റുന്നില്ല. വൈഫിന്റെ പ്രെഗ്നൻസി ഇപ്പോ കഴിഞ്ഞല്ലെ ഉള്ളു. ടെൻഷൻ ഒഴിവാക്കാം എന്ന് കരുതിയല്ലേ വർക്ക് നിന്നെ തന്നെ ഏല്പിച്ചത്..”
“എന്നാൽ ഒരു ടെൻഷനും വേണ്ട.”
“പിന്നെ ചേച്ചിയും അളിയനും രണ്ടാഴ്ച കഴിഞ്ഞാൽ എത്തും. അപ്പോ കുഴപ്പമില്ലലോ.”
“എനിക്ക് ഇനി ഒരാഴ്ച കൂടിയേ വേണ്ടു..”
“എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ടാണ്. ചേച്ചി സമ്മതിച്ചത്. എന്നിട്ട് ഞാൻ വീട് ശ്രദ്ധിക്കാതെയിരുന്നെന്ന് അറിഞ്ഞാൽ എന്നെ കൊല്ലും..”
“നിനക്ക് ഇനി സമാധാനക്കേട് വേണ്ട. നി വീഡിയോ കാളിൽ വാ. ഞാൻ കാണിക്കാം..”
“ഓക്കെ..”
ഞാൻ കാൾ കട്ട്‌ ചെയ്ത് സിഗരറ്റ് കളഞ്ഞു. ശേഷം ഉള്ളിലേക്ക് കയറി. മനോഹരമായ ഇന്റീരിയറിന്റെ പണി കഴിഞ്ഞ കിച്ചണും റൂമുകളും കാണിച്ചു കൊടുത്തു.
“സഭാഷ്..”
“ഇനി ഇതാ ഈ സെന്റർ ഹാളിന്റെ കൂടെ തീർന്നാൽ കഴിഞ്ഞു.”
ഞാൻ നേരെ രണ്ട് പയ്യന്മാർ വർക്ക്‌ ചെയ്തോണ്ടിരിക്കുന്ന ഭാഗം കൂടെ കാണിച്ചു കൊടുത്തു.

💬 Comments

View all comments