Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]
തലയിൽ തടവി സങ്കടം വന്ന മുഖവുമായി അവൾ അമ്മയുടെ പുറകിൽ നിന്നു.
“ചെ.. നോവിക്കാതെടി പെണ്ണിനെ...”
ഗാംഭീര്യ ശബ്ദത്തിൽ ഷൈമയോട് പറഞ് ഹരി ഉമ്മറത്തേക്ക് കയറുന്നതെ ഉണ്ടായുള്ളൂ. അതിനിടക്ക് ചാടി കയറി പോയ നീതുവിനോട് അവനു ദേഷ്യം വന്നു. വെറുതെ കിഴുക്ക് കൊള്ളാനായിട്ട്...
“പിന്നെ നോവിക്കാതെ... നിങ്ങൾക്ക് എന്തിനാ ഫോൺ??”
അതിനു ഹരി ഒന്നും മിണ്ടിയില്ല.
“തിരക്കുണ്ടെങ്കിൽ പിന്നെ വഴിപാട് കഴിക്കാൻ നിക്കണമായിരുന്നോ??
എങ്കിൽ ഒന്നു വിളിച്ചു പറഞ്ഞൂടെ??”
കലങ്ങിയ കണ്ണുകളോടെ അമ്മയുടെ പുറകിൽ നിന്നു അല്പം തലമാറ്റി നീതു ഷൈമയെ നോക്കി. അവർ ഒന്നും മിണ്ടാതെ നിന്നു.
“മതിയെടി പോട്ടേ..”
ശ്യാമളയുടെ സ്വരം.
“ഹ്മ്മ്..”
“ഫോൺ റിങ് ചെയ്തത് കേട്ടില്ല. സൈലന്റ് ആയിരുന്നു.” ഹരിയുടെ സ്വരം.
“ഇങ്ങനെയുമുണ്ടാകുമോ മനുഷ്യർ..!”
ഷൈമ ചന്തിയും കുലുക്കി ഉള്ളിലേക്ക് കയറി പോയി. അമ്മയും ഞാനും പരസ്പരം നോക്കി.
“നിങ്ങളെ കാണായിട്ട് ഉള്ള സങ്കടം ആണ്.. പോട്ടെ.”
ഞാൻ അമ്മയെ നോക്കി ചിരിച്ചു കൊണ്ട് മുന്നോട്ടേക്ക് നടന്നു. ശ്യാമളയുടെ കണ്ണുകൾ നനഞ്ഞ ഷർട്ട് കരിമ്പാറ പുറത്തു ഒട്ടിപിടിച്ച ഹരിയിൽ തന്നെ ആയിരുന്നു.
ഹരി റൂമിൽ കയറി ഒന്നു ഫ്രഷ് ആയി കൈലിയും ബനിയനും ഇട്ട് റൂമിലിരുന്നു. ഷൈമ ഈ അടുത്ത പഞ്ചായത്തിലൊന്നും ഇല്ല. വെറുതെ വിളിച്ചു വരുത്തി വായിലുള്ളത് കേൾക്കേണ്ട എന്നു കരുതി ചാർജിനിട്ട ഫോൺ എടുത്തു നോക്കി. രേഷ്മയുടെ മെസ്സേജ് വന്നു നിറഞ്ഞിരുന്നു. ഞാൻ. അതെടുത്ത് റിപ്ലൈ അയച്ചു.
“ഡീ രേഷ്മേ...”
ഡെലിവേറെഡ് ആവേണ്ട താമസം അവളത് കണ്ടു.
“ആഹാ വന്നോ?? എവിടെയായിരുന്നു സർ??”
“ഇവിടുണ്ടെടി.. നി എവിടെയാണ്??”
“കുന്തത്തിൽ..”
“ആരുടെ കുന്തത്തിൽ..”
“പോടാ.. വലിയ കാമുകനാണ് ഭർത്താവാണ് എന്നു പറഞ്ഞിട്ട് ഒന്നു തിരിഞ്ഞ് നോക്കുന്നില്ലല്ലോ..”
അവളുമായി ചിലവഴിച്ച ചെറിയ നിമിഷങ്ങൾ ഓർത്തപ്പോൾ ഇവൾ ഇത്ര അടുത്തുപോയോ എന്നു ചിന്തിച് എനിക്ക് അതിശയം വന്നു. അങ്ങനെയെങ്കിൽ അതിനു ഒരു കാരണമേ ഉണ്ടാകു കണ്ണുകളുടെ, നോട്ടങ്ങളുടെ പ്രഭാ വലയം..!
“ഞാൻ നോക്കുന്നുണ്ട്.. രാവിലെ നോക്കി ഉച്ചക്ക് നോക്കി നിന്നെ കണ്ടതേ ഇല്ല..”
“ഞാൻ വൈകുന്നേരം കുറെ മെസ്സേജ് അയച്ചില്ലേ??”
“രാവിലെ അയച്ചതിനു വൈകുന്നേരമാണോ
💬 Comments
View all comments