Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]
പിന്നേ ചാവുന്നതാണ് നല്ലത്.
“ശെരിയമ്മേ..”
വേറൊന്നും പറയാൻ കിട്ടാഞ്ഞത് കൊണ്ട് അവൻ റൂമിലേക്ക് ഊളിയിട്ടു. അവൻ പോയി കഴിഞ്ഞപ്പോൾ വെറുതെ പറഞ്ഞയച്ചെന്നവൾക്ക് തോന്നി. ഈശ്വരാ രണ്ടു ചിന്തകളും എന്റെ മനസ്സിൽ കിടന്ന് വീർപ്പു മുട്ടുകയാണല്ലോ.
ഈ സമയം കട്ടിലിൽ മലർന്നു കിടന്നു ഹരിയുടെ മെസ്സേജും കാത്തു നിൽക്കുന്ന നീതുവിന്റെ ഫോണിൽ ആദിഷ് വിളിച്ചു. അവൾ ഒന്നു ഞെട്ടി. അവൾ പതിയെ എഴുന്നേറ്റ് ജനലിനടുത്തേക്ക് കസേര കൊണ്ടു വച്ച് അതിലിരുന്ന് കാൾ എടുത്തു.
“ഹലോ ആദിയേട്ടാ..”
ആദ്യമായി ഫോണിലൂടെ കേൾക്കുന്ന ഭാവിവധുവിന്റെ കിളിനാദം കെട്ട് അവനു ത്രില്ലായി.
“ഹായ് നീതു. അമ്പലത്തിൽ നിന്നു വേഗം വന്നോ??”
“ആ വന്നു.”
“ഹരിയേട്ടൻ മാത്രമാണോ.. ഷൈമേച്ചി ഉണ്ടായില്ലേ??”
“ഇല്ല.. തലവേദന കാരണം വന്നില്ല.”
“ആ നിന്റെ ഫോണിൽ ഞാൻ വിളിച്ചിരുന്നു.”
“ഞാൻ ഫോൺ എടുത്തില്ലായിരുന്നു ഏട്ടാ.. വന്നു നോക്കിയപ്പോഴാ കണ്ടേ. അപ്പോൾ തന്നെ മെസ്സേജ് അയച്ചിലെ ഞാൻ..”
“ആ അതെ.”
“ഏട്ടന്റെ വർക്ക് തിരക്കൊക്കെ കഴിഞ്ഞോ??”
“കഴിഞ്ഞു വരുന്നു. പിന്നെ നമ്മുടെ കല്യാണം വരെ സംസാരിച്ചിരിക്കാം.”
“ആ..”
“ഓ പറയുമ്പോലെ നമ്മുടെ കല്യാണം ഇങ്ങ് അടുത്തല്ലോ??”
“അതെ..”
“പേടിയുണ്ടോ??”
“ചെറുതായിട്ട്..”
“ഒരു പേടിയും വേണ്ട. നീതുവിനെ പോലെ സൗന്ദര്യമുള്ള പെണ്ണിനെ കിട്ടിയത് എന്റെ ഭാഗ്യം.”
“ഹ കളിയാക്കോന്ന്..?”
“ഏയ്യ്.. അല്ലടോ. അങ്ങനെ തോന്നിയോ എന്റെ പെണ്ണിന്??”
“ഇല്ല..”
“ആ ഞാൻ കല്യാണത്തിന് രണ്ടാഴ്ചമുന്നേ നാട്ടിലെത്തും.”
“അതെയോ?”
“ആ അപ്പോ കാണാൻ പറ്റുമോ?”
“ആ കാണാം..!”
അവരുടെ സംസാരം ഇങ്ങനെ നീണ്ടു. ഹരി റൂമിൽ കയറിയപ്പോൾ ചെരിഞ്ഞു കിടന്നുറങ്ങുന്ന രേഷ്മ..! അവളെ ഒന്നു നോക്കി ലൈറ്റ് അണച്ച് കട്ടിലിൽ വന്നിരുന്നു. ഷൈമയുടെ കയ്യിൽ പിടിച്ച് എന്റെ ഭാഗത്തേക്ക് ചെരിച്ചു. ഓഹ് ഇന്നും നിന്റെ അനിയത്തിയുടെ അടുത്ത് പോവണമെന്നാണോ ഉറക്ക പ്രാന്തി?? ചെയ്യുന്ന കള്ളങ്ങൾ ഓർത്ത് ഹരിയുടെ കവിളുകൾ തുടിച്ചു.
അവൻ ഫോൺ എടുത്ത് നോക്കി. നീതുവിന്റെ ഏട്ടാ ന്നു വിളിച്ചുള്ള മെസ്സേജ് ഉണ്ട്. വിളിക്കാം എന്ന് പറഞ്ഞു പോയ രേഷ്മപെണ്ണിന്റെ ഒരു അഡ്രെസ്സും ഇല്ല. രണ്ടു പേരുടെ ചാറ്റ് ഉം എടുത്ത് ഹായ് ഇട്ടു.
💬 Comments
View all comments