Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]
ഞാൻ വരുവൊന്നും ഇല്ല..”
“ആ എന്നാ ഞാൻ പോവാ..”
“ഏയ് പോകല്ല.. ഇന്ന് വേഗം വരുമോ??”
“എന്തിനാ??”
“ഷൈമേച്ചി ഒന്നും പറഞ്ഞില്ലേ?”
“ഇല്ല..”
“വൈകുന്നേരം അമ്പലത്തിൽ പോണം.”
“എവിടെ?”
“ഇവിടടുത്തുള്ളതാ..”
ഏട്ടാ അമ്മ വിളിക്കുന്നുണ്ട് ഞാൻ വരാം..”
“ആ..”
നീതു ഓൺലൈനിൽ നിന്നു പോയി. രേഷ്മയുടെ ചാറ്റ് എടുത്ത് നോക്കിയപ്പോ രാവിലെ അയച്ച മെസ്സേജിന് ഇനിയും റിപ്ലൈ വന്നില്ല. ഓൺലൈനിൽ ഒന്നും കാണുന്നും ഇല്ല. ഞാൻ ഫോൺ പോക്കറ്റിലിട്ട് അവിടെയുള്ള ചെയറിൽ ചാരി ഇരുന്നു. സമയം ഉച്ചയോടടുത്തപ്പോൾ ഇറങ്ങാം എന്നു തീരുമാനിച്ചു. അമ്മച്ചിയോടും പയ്യന്മാരോടും പറഞ് ഇറങ്ങി. പയ്യന്മാർക്ക് പ്രത്യേകം നിർദേശം വീണ്ടും കൊടുത്തു. രണ്ടു കൊല്ലമായിട്ട് എന്റെ കൂടെ പണിക്ക് കൂടിയ കൂടെ തന്നെയുള്ള പിള്ളേരാണ്. എന്നാലും ഞാൻ ഇടക്ക് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും.
അതവർക്കും അറിയാം. ചേട്ടനെ പോലെ തന്നെയാണ് രണ്ടാൾക്കും. കൂടാതെ നല്ല വർക്കേഴ്സാണ്. അത്കൊണ്ട് തന്നെ ഒരു കേടുപാടും ഇല്ലാതെ പോവുന്നു. ഞാൻ ഇറങ്ങി. നന്നായി വിശന്നത് കൊണ്ട് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കേണ്ടി വന്നു.
അപ്പോൾ തന്നെ സമയം രണ്ടര മണി കഴിഞ്ഞിരുന്നു. ഒരു ബിരിയാണിയും കഴിച് നീട്ടി ഒരു എംബക്കവും വിട്ട് വണ്ടിയെടുത്തിറങ്ങി. പതിയെ ആടിപ്പാടിയാണ് വീട്ടിലേക്ക് എത്തിയത്. വണ്ടിയുടെ ശബ്ദം കേട്ട് ആരും പുറത്തേക്ക് വന്നില്ല. ഉറക്കമാണെങ്കിൽ ശല്യമാകേണ്ട എന്നു കരുതി കാളിങ് ബെല്ലടിക്കാതെ കോലായിലേക്ക് കയറി വാതിൽ ഒന്നു തള്ളിയപ്പോൾ തന്നെ തുറന്ന് വന്നു. എല്ലാവരും ഇതെവിടെ പോയി എന്നാലോചിച്ച് ഷൈമയെ നോക്കി ഞാൻ എന്റെ പാതി ചാരിയ റൂമിലേക്ക് കയറി.
ആരെയും കണ്ടില്ല. ഫോണെടുത്ത് നോക്കിയപ്പോൾ നീതുവിന്റെ നാലഞ്ച് മെസ്സേജുകൾ ഉണ്ട്. അത് നോക്കി കൊണ്ട് റൂമിൽ നിന്നിറങ്ങി. നീതുവിന്റെ മുറി അടഞ്ഞാണ് കിടക്കുന്നത്. ഞാൻ നേരെ അടുക്കളയിലെത്തി. വാതിൽ തുറന്നു കിടപ്പുണ്ട്. ബിരിയാണി തിന്നതിന്റെ പരവശം കാരണം പതിമുഖം ഇട്ട് ചൂടാക്കി തണിഞ്ഞ വെള്ളം ഒരു മോന്ത കുടിച്ചിറക്കി.
അടുക്കള വാതിൽ പടി ഇറങ്ങിയപ്പോൾ ദീർഘ ദൂരത്തു അമ്മയും ഷൈമയും മുകളിലേക്ക് നോക്കി നിൽക്കുന്നുണ്ട്. തേങ്ങകൾ അങ്ങിങ്ങായി വീണ് കിടക്കുന്നു. ഞാനല്പം മണങ്ങിയപ്പോൾ തെങ്ങിന്റെ മണ്ടേൽ
💬 Comments
View all comments