0%

Chapter Title : ഭാര്യവീട് 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 11124

ഓർത്തു കൊണ്ട് അവൻ ചോദിച്ചു.
“ബൈക്കിൽ പോവേണ്ട ദൂരമേ ഉള്ളു. അതാണ്‌ അടുത്ത് ആകെയുള്ള ക്ഷേത്രം. ഞാൻ അന്നേ അവളോട് പോവാം പറഞ്ഞിരുന്നു. ഇനിയിപ്പോ എനിക്ക് കയ്യുന്നില്ല”
“അപ്പോ നി വരുന്നില്ലേ?”
“ഞാൻ മാറ്റിക്കെട്ടി വരണ്ടേ. മടി പിടിക്കുന്നു..”
“പിന്നെ എങ്ങനെ പോവാൻ..?”
“നിങ്ങള് നീതുവിനേം കൂട്ടി പോ?”
“നീയില്ലാതെയോ??”
“അത് സാരില്ല.. അവൾ അന്നേ ആയി പറയുന്നു. അമ്മയാണെങ്കിൽ ഇപ്പോ എവിടെയും പോവാത്തത് കൊണ്ട് ഞാൻ വന്നിട്ട് പോവാം ന്ന് വിചാരിച്ചാണ് അവൾ നിന്നത്.”
അത് ഞാൻ കേട്ട് ഒന്നും മിണ്ടിയില്ല. സന്തോഷിക്കണോ വേണ്ടയോ എന്ന ചിന്തയാണ്. അത് മനസിലാവാതെ ഷൈമ തുടർന്നു.
“ഇതാവുമ്പോ നിങ്ങൾക്ക് ബൈക്കിൽ പോയിട്ട് വരാം. അല്ലേൽ ഓട്ടോ ഓക്കെ പിടിക്കണ്ടേ.. അവളെ ഒന്നു കൂട്ടി പോയിട്ട് വാ. ഉത്സവം അടുത്ത് വരുന്നത് കൊണ്ട് ചിലപ്പോ തിരക്ക് ഉണ്ടാകും”
“നീ ആദ്യം നീതുവിനോട് ചോദിക്ക് ആദ്യം..”
“ആ നോക്കട്ടെ..”
ഷൈമ തിരിഞ്ഞ ശേഷം അവൻ അത്ര വരെ മുഖത്തൊളിപ്പിച്ച സന്തോഷം പുറത്തു വന്നു. നീതു സമ്മതിക്കാതിരിക്കില്ല. ഇത് വല്ല ടൂറോ മറ്റൊ ആയിരുന്നേൽ എന്തു സുഖമായിരുന്നു. ആ സമയം ഷൈമ അടുക്കളയിൽ നീതുവിനടുത്തെത്തി.
“അമ്മയെവിടെടി??”
“സ്റ്റോർ റൂമിൽ..”
“ആ.. നി ഹരിയേട്ടന്റെ കൂടെ പോവില്ലേ അമ്പലത്തിൽ?”
“അപ്പോ ചേച്ചിയോ??”
“ഞാൻ വരുന്നില്ല..”
അത് കേട്ട് നീതു ഒന്നു ഞെട്ടി. ഉള്ളിൽ പൂതിരിക്ക് തീ കൊളുത്താൻ തുടങ്ങുന്ന അവസ്ഥയായിരുന്നു.
“അയ്യോ അങ്ങനെ ഞാൻ പോണില്ല..”
“ഇതാവുമ്പോ നിങ്ങൾക്ക് ബൈക്കിൽ സുഖമായിട്ട് പോയിട്ട് വരാം..”
“വേണ്ട.. ചേച്ചിയും വാ..”
“അതിനു ഓട്ടോ ഓക്കെ പിടിച്ചു മെനക്കേടാ.. നിനക്ക് പോണം എന്നുണ്ടെങ്കിൽ ഇപ്പോ ഇങ്ങനെ പോ. ഇല്ലേൽ വിട്..”
അയ്യോ കൂടുതൽ അഭിനയിച്ചു കുളമാക്കേണ്ടേ.
“ഹരിയേട്ടൻ എന്താ പറഞ്ഞേ??”
“എന്ത് പറയാൻ.. നി പോവുന്നേൽ കുളിച്ചിട്ട് ചെല്ല്. ഹരിയേട്ടൻ വേഗം റെഡി ആവും..”
ആ സമയത്ത് അമ്മ വന്നു അമ്മയും പറഞ്ഞു പോയിട്ട് വരാൻ. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. ഹരിയേട്ടനെ കെട്ടി പിടിച്ച് പോകാൻ വേണ്ടി മനസ്സ് വെമ്പിക്കൊണ്ട് കുളിക്കാൻ കയറി വേഗം കുളിച്ചിറങ്ങി. ഹരി

💬 Comments

View all comments